HomeVijanayaaminiyilMalayalam LyricsVijanayaaminiyil LyricsSinger(s)K S ChithraMusic DirectorVidyadharanLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവിജന യാമിനിയിൽ ഈ ശിശിര പഞ്ചമിയിൽ ഒഴുകിയൊഴുകിയൊഴുകിയെത്തും ഓടക്കുഴൽ വിളിയേതോ ഈ ഓടക്കുഴൽ വിളിയേതോ (വിജന..) ഈ മഞ്ജു ഗാനത്താൽ എന്നെ വിളിക്കുന്ന കാമുകൻ ഗായകനാരോ (2) നീല നിലാവിനെ പാടിയുണർത്തുമീ പാലക ബാലകനാരോ (2) [വിജന..] എന്റെ കിനാക്കളാം ഗോക്കളെ മേയ്ക്കുമീ ഏകാന്ത ഗോപാലനാരോ (2) മന്ദം മന്ദമെൻ മാനസ പാതിയെ മാടി വിളിക്കുന്നതാരോ (2) [വിജന..]മലയാളം വരികൾ:വിജന യാമിനിയിൽ ഈ ശിശിര പഞ്ചമിയിൽ ഒഴുകിയൊഴുകിയൊഴുകിയെത്തും ഓടക്കുഴൽ വിളിയേതോ ഈ ഓടക്കുഴൽ വിളിയേതോ (വിജന..) ഈ മഞ്ജു ഗാനത്താൽ എന്നെ വിളിക്കുന്ന കാമുകൻ ഗായകനാരോ (2) നീല നിലാവിനെ പാടിയുണർത്തുമീ പാലക ബാലകനാരോ (2) [വിജന..] എന്റെ കിനാക്കളാം ഗോക്കളെ മേയ്ക്കുമീ ഏകാന്ത ഗോപാലനാരോ (2) മന്ദം മന്ദമെൻ മാനസ പാതിയെ മാടി വിളിക്കുന്നതാരോ (2) [വിജന..]Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongMelle Thanji Konji Zachariyayude Garbhinikal (2013) • K S Chithra, Shaan Zachariyayude Garbhinikal (2013)K S Chithra, ShaanRead Lyrics →Malayalam
വിജന യാമിനിയിൽ ഈ ശിശിര പഞ്ചമിയിൽ ഒഴുകിയൊഴുകിയൊഴുകിയെത്തും ഓടക്കുഴൽ വിളിയേതോ ഈ ഓടക്കുഴൽ വിളിയേതോ (വിജന..) ഈ മഞ്ജു ഗാനത്താൽ എന്നെ വിളിക്കുന്ന കാമുകൻ ഗായകനാരോ (2) നീല നിലാവിനെ പാടിയുണർത്തുമീ പാലക ബാലകനാരോ (2) [വിജന..] എന്റെ കിനാക്കളാം ഗോക്കളെ മേയ്ക്കുമീ ഏകാന്ത ഗോപാലനാരോ (2) മന്ദം മന്ദമെൻ മാനസ പാതിയെ മാടി വിളിക്കുന്നതാരോ (2) [വിജന..]