HomeVietnam Colony Malayalam Movieഊരുവലം വരുംMalayalam Lyricsഊരുവലം വരും Lyrics1992Movie / AlbumVietnam Colony Malayalam MovieSinger(s)Mg Sreekumar, MinminiMusic DirectorS BalakrishnanLyricistBichu ThirumalaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതാംതകതോം തതോം തതോം തകധിമി താംതകതോം തതോ തതോം തകധിമി താംതകതോം താംതകതോം തകധിമി താംതകതോം താംതകതോം തകധിമി താളമേളം പാട്ടും കൂത്തും നാടിനാഘോഷം മനസ്സുകളേകതാളം തട്ടിപ്പാടും നമ്മളൊന്നാണേ ഊരുവലം വരും വരും പടയുടെ പോരുബലം തരും തരും ജനമതു തേടിവരും നേടിവരും ജയജയഭേരികളും കാഹളവും തകധിമി താളമേളം പാട്ടും കൂത്തും നാടിനാഘോഷം മനസ്സുകളേകതാളം തട്ടിപ്പാടും നമ്മളൊന്നാണേ കാലം പുലര്‍ന്നുപോയ് കലികാലം കൊഴിഞ്ഞുപോയ് മാനം തെളിഞ്ഞുപോയ് മഴമേഘം മറഞ്ഞുപോയ് വന്നല്ലോ വസന്തകാലം പൂവേ പൂ പൊലിയോ ഇന്നല്ലോ മിഴാവുമേളം തെയ് തെയ് തെയ്യാട്ടം പെരുമ്പറധ്വനി ഹൊയ് ഹൊയ് ദിഗന്തദുന്ദുഭി - ഹൊയ് ഹൊയ് പെരുമ്പറധ്വനി ദിഗന്തദുന്ദുഭി ഉശിരു പകരുമിതിനു പുതിയൊരാവേശം ഹൊയ് ഹൊയ് (ഊരുവലം...) മിന്നാമിനുങ്ങുകള്‍ ഒളി- ചിന്നും നുറുങ്ങുകള്‍ ഉല്ലാസമുള്ളിലും നുര- പൊങ്ങുന്ന വേളകള്‍ സ്വപ്നങ്ങള്‍ക്കു സ്വര്‍ണ്ണവര്‍ണ്ണം എങ്ങും നിറനിറയോ നക്ഷത്രങ്ങള്‍ കണ്ണുചിമ്മും രാവിന്നണിയറയില് നിലാവൊലിക്കണ് ഹൊയ് ഹൊയ് നിഴല്‍ ചലിക്കണ് ഹൊയ് ഹൊയ് നിലാവൊലിക്കണ് നിഴല്‍ ചലിക്കണ് അഴകിനലകളൊഴുകി നിറയുമുന്മാദം ഹൊയ് ഹൊയ് (ഊരുവലം...)മലയാളം വരികൾ:താംതകതോം തതോം തതോം തകധിമി താംതകതോം തതോ തതോം തകധിമി താംതകതോം താംതകതോം തകധിമി താംതകതോം താംതകതോം തകധിമി താളമേളം പാട്ടും കൂത്തും നാടിനാഘോഷം മനസ്സുകളേകതാളം തട്ടിപ്പാടും നമ്മളൊന്നാണേ ഊരുവലം വരും വരും പടയുടെ പോരുബലം തരും തരും ജനമതു തേടിവരും നേടിവരും ജയജയഭേരികളും കാഹളവും തകധിമി താളമേളം പാട്ടും കൂത്തും നാടിനാഘോഷം മനസ്സുകളേകതാളം തട്ടിപ്പാടും നമ്മളൊന്നാണേ കാലം പുലര്‍ന്നുപോയ് കലികാലം കൊഴിഞ്ഞുപോയ് മാനം തെളിഞ്ഞുപോയ് മഴമേഘം മറഞ്ഞുപോയ് വന്നല്ലോ വസന്തകാലം പൂവേ പൂ പൊലിയോ ഇന്നല്ലോ മിഴാവുമേളം തെയ് തെയ് തെയ്യാട്ടം പെരുമ്പറധ്വനി ഹൊയ് ഹൊയ് ദിഗന്തദുന്ദുഭി - ഹൊയ് ഹൊയ് പെരുമ്പറധ്വനി ദിഗന്തദുന്ദുഭി ഉശിരു പകരുമിതിനു പുതിയൊരാവേശം ഹൊയ് ഹൊയ് (ഊരുവലം...) മിന്നാമിനുങ്ങുകള്‍ ഒളി- ചിന്നും നുറുങ്ങുകള്‍ ഉല്ലാസമുള്ളിലും നുര- പൊങ്ങുന്ന വേളകള്‍ സ്വപ്നങ്ങള്‍ക്കു സ്വര്‍ണ്ണവര്‍ണ്ണം എങ്ങും നിറനിറയോ നക്ഷത്രങ്ങള്‍ കണ്ണുചിമ്മും രാവിന്നണിയറയില് നിലാവൊലിക്കണ് ഹൊയ് ഹൊയ് നിഴല്‍ ചലിക്കണ് ഹൊയ് ഹൊയ് നിലാവൊലിക്കണ് നിഴല്‍ ചലിക്കണ് അഴകിനലകളൊഴുകി നിറയുമുന്മാദം ഹൊയ് ഹൊയ് (ഊരുവലം...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Vietnam Colony Malayalam MovieView Movie Album →1992Pavanarachezhuthunnu MVietnam Colony Malayalam Movie • Kj YesudasVietnam Colony Malayalam MovieKj YesudasRead Lyrics →1992
താംതകതോം തതോം തതോം തകധിമി താംതകതോം തതോ തതോം തകധിമി താംതകതോം താംതകതോം തകധിമി താംതകതോം താംതകതോം തകധിമി താളമേളം പാട്ടും കൂത്തും നാടിനാഘോഷം മനസ്സുകളേകതാളം തട്ടിപ്പാടും നമ്മളൊന്നാണേ ഊരുവലം വരും വരും പടയുടെ പോരുബലം തരും തരും ജനമതു തേടിവരും നേടിവരും ജയജയഭേരികളും കാഹളവും തകധിമി താളമേളം പാട്ടും കൂത്തും നാടിനാഘോഷം മനസ്സുകളേകതാളം തട്ടിപ്പാടും നമ്മളൊന്നാണേ കാലം പുലര്‍ന്നുപോയ് കലികാലം കൊഴിഞ്ഞുപോയ് മാനം തെളിഞ്ഞുപോയ് മഴമേഘം മറഞ്ഞുപോയ് വന്നല്ലോ വസന്തകാലം പൂവേ പൂ പൊലിയോ ഇന്നല്ലോ മിഴാവുമേളം തെയ് തെയ് തെയ്യാട്ടം പെരുമ്പറധ്വനി ഹൊയ് ഹൊയ് ദിഗന്തദുന്ദുഭി - ഹൊയ് ഹൊയ് പെരുമ്പറധ്വനി ദിഗന്തദുന്ദുഭി ഉശിരു പകരുമിതിനു പുതിയൊരാവേശം ഹൊയ് ഹൊയ് (ഊരുവലം...) മിന്നാമിനുങ്ങുകള്‍ ഒളി- ചിന്നും നുറുങ്ങുകള്‍ ഉല്ലാസമുള്ളിലും നുര- പൊങ്ങുന്ന വേളകള്‍ സ്വപ്നങ്ങള്‍ക്കു സ്വര്‍ണ്ണവര്‍ണ്ണം എങ്ങും നിറനിറയോ നക്ഷത്രങ്ങള്‍ കണ്ണുചിമ്മും രാവിന്നണിയറയില് നിലാവൊലിക്കണ് ഹൊയ് ഹൊയ് നിഴല്‍ ചലിക്കണ് ഹൊയ് ഹൊയ് നിലാവൊലിക്കണ് നിഴല്‍ ചലിക്കണ് അഴകിനലകളൊഴുകി നിറയുമുന്മാദം ഹൊയ് ഹൊയ് (ഊരുവലം...)