HomeMakan Ente MakanVidhi TheerkkumMalayalam LyricsVidhi Theerkkum LyricsMovie / AlbumMakan Ente MakanSinger(s)Kj YesudasMusic DirectorJohnson MasterLyricistPoovachal KhaderAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഎങ്ങും പടരുന്ന ശോകം അതു നോക്കിവളരുന്ന മൗനംകരകള്... ഓ... കരകള്‍ കവിഞ്ഞും ചുഴിയില്‍ വലഞ്ഞുംഋതുഭേദം തേടുന്നു ജീവിതം(വിധി തീർക്കും...) കാറ്റില്‍ കൊഴിയുന്ന പൂക്കള്‍ നെടുവീര്പ്പിലലിയുന്ന നാള്കള്നിനവില്.. ഓ.. നിനവിലുയര്ന്നും അഴലില്‍ പതിഞ്ഞുംഅറിയാതെ നീങ്ങുന്നു ജീവിതം(വിധി തീർക്കും...)മലയാളം വരികൾ:എങ്ങും പടരുന്ന ശോകം അതു നോക്കിവളരുന്ന മൗനംകരകള്... ഓ... കരകള്‍ കവിഞ്ഞും ചുഴിയില്‍ വലഞ്ഞുംഋതുഭേദം തേടുന്നു ജീവിതം(വിധി തീർക്കും...) കാറ്റില്‍ കൊഴിയുന്ന പൂക്കള്‍ നെടുവീര്പ്പിലലിയുന്ന നാള്കള്നിനവില്.. ഓ.. നിനവിലുയര്ന്നും അഴലില്‍ പതിഞ്ഞുംഅറിയാതെ നീങ്ങുന്നു ജീവിതം(വിധി തീർക്കും...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Makan Ente MakanView Movie Album →1985ആരോമലേ എൻ ആരോമലേMakan Ente Makan • Kj Yesudas,K S ChithraMakan Ente MakanKj Yesudas,K S ChithraRead Lyrics →1985
എങ്ങും പടരുന്ന ശോകം അതു നോക്കിവളരുന്ന മൗനംകരകള്... ഓ... കരകള്‍ കവിഞ്ഞും ചുഴിയില്‍ വലഞ്ഞുംഋതുഭേദം തേടുന്നു ജീവിതം(വിധി തീർക്കും...) കാറ്റില്‍ കൊഴിയുന്ന പൂക്കള്‍ നെടുവീര്പ്പിലലിയുന്ന നാള്കള്നിനവില്.. ഓ.. നിനവിലുയര്ന്നും അഴലില്‍ പതിഞ്ഞുംഅറിയാതെ നീങ്ങുന്നു ജീവിതം(വിധി തീർക്കും...)