HomeVida Parayum Munpe Malayalam Movieഅനന്ത സ്നേഹത്തിന്Malayalam Lyricsഅനന്ത സ്നേഹത്തിന് LyricsMovie / AlbumVida Parayum Munpe Malayalam MovieSinger(s)Kj YesudasMusic DirectorM B SreenivasanLyricistKavalam Narayana PanickerAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅനന്ത സ്നേഹത്തിന് ആശ്വാസം പകരുംപനിനീര് വെഞ്ചെരിപ്പ്...കണ്ണില്‍ കാരുണ്യം മുഴുകേ മുഴുകേപനിനീര് വെഞ്ചെരിപ്പ്...നക്ഷത്രത്തിരികത്തും അത്യുന്നതങ്ങളില്നല്ലിടയനു സ്വസ്തി...ആമേന്അനന്ത സ്നേഹത്തിന് ആശ്വാസം പകരുംപനിനീര് വെഞ്ചെരിപ്പ്.. അന്തിമിനുക്കത്തില്‍ ചെന്തീ പോലെആ മാലാഖ വന്നാല്‍...ഒരുങ്ങാന്‍ നേരമില്ലാ ഒഴിയാന്‍ പഴുതില്ലാനീര്പ്പോളകളേ യാത്രമര്ത്യന്റെ ദുരിതങ്ങള്‍ മുള്മുടിയാക്കിയനല്ലിടയനു സ്വസ്തി ...ആമേന്‍ കര്ത്താവിന് കനിവായ് സുവിശേഷപ്പൊരുളായ്കബറില് നിന്നുത്ഥാനംനിത്യത പുല്കാന് തിരുസന്നിധി പൂകാന്പ്രിയമുള്ളവരേ യാത്രവ്യര്ഥമീയുലകത്തില് സത്യമാം വഴികാട്ടുംനല്ലിടയനു സ്വസ്തി...ആമേന്മലയാളം വരികൾ:അനന്ത സ്നേഹത്തിന് ആശ്വാസം പകരുംപനിനീര് വെഞ്ചെരിപ്പ്...കണ്ണില്‍ കാരുണ്യം മുഴുകേ മുഴുകേപനിനീര് വെഞ്ചെരിപ്പ്...നക്ഷത്രത്തിരികത്തും അത്യുന്നതങ്ങളില്നല്ലിടയനു സ്വസ്തി...ആമേന്അനന്ത സ്നേഹത്തിന് ആശ്വാസം പകരുംപനിനീര് വെഞ്ചെരിപ്പ്.. അന്തിമിനുക്കത്തില്‍ ചെന്തീ പോലെആ മാലാഖ വന്നാല്‍...ഒരുങ്ങാന്‍ നേരമില്ലാ ഒഴിയാന്‍ പഴുതില്ലാനീര്പ്പോളകളേ യാത്രമര്ത്യന്റെ ദുരിതങ്ങള്‍ മുള്മുടിയാക്കിയനല്ലിടയനു സ്വസ്തി ...ആമേന്‍ കര്ത്താവിന് കനിവായ് സുവിശേഷപ്പൊരുളായ്കബറില് നിന്നുത്ഥാനംനിത്യത പുല്കാന് തിരുസന്നിധി പൂകാന്പ്രിയമുള്ളവരേ യാത്രവ്യര്ഥമീയുലകത്തില് സത്യമാം വഴികാട്ടുംനല്ലിടയനു സ്വസ്തി...ആമേന്‍Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisement
അനന്ത സ്നേഹത്തിന് ആശ്വാസം പകരുംപനിനീര് വെഞ്ചെരിപ്പ്...കണ്ണില്‍ കാരുണ്യം മുഴുകേ മുഴുകേപനിനീര് വെഞ്ചെരിപ്പ്...നക്ഷത്രത്തിരികത്തും അത്യുന്നതങ്ങളില്നല്ലിടയനു സ്വസ്തി...ആമേന്അനന്ത സ്നേഹത്തിന് ആശ്വാസം പകരുംപനിനീര് വെഞ്ചെരിപ്പ്.. അന്തിമിനുക്കത്തില്‍ ചെന്തീ പോലെആ മാലാഖ വന്നാല്‍...ഒരുങ്ങാന്‍ നേരമില്ലാ ഒഴിയാന്‍ പഴുതില്ലാനീര്പ്പോളകളേ യാത്രമര്ത്യന്റെ ദുരിതങ്ങള്‍ മുള്മുടിയാക്കിയനല്ലിടയനു സ്വസ്തി ...ആമേന്‍ കര്ത്താവിന് കനിവായ് സുവിശേഷപ്പൊരുളായ്കബറില് നിന്നുത്ഥാനംനിത്യത പുല്കാന് തിരുസന്നിധി പൂകാന്പ്രിയമുള്ളവരേ യാത്രവ്യര്ഥമീയുലകത്തില് സത്യമാം വഴികാട്ടുംനല്ലിടയനു സ്വസ്തി...ആമേന്‍