HomeVettahഈ കോടമഞ്ഞിൻMalayalam Lyricsഈ കോടമഞ്ഞിൻ Lyrics2016Movie / AlbumVettahSinger(s)Shaan RahmanMusic DirectorShaan RahmanLyricistB K HarinarayananScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഈ കോടമഞ്ഞിൻ പാളികൾ... ഇന്നാകെ മൂടും പാതകൾ കാണാ മനസ്സിൻ.. കാടുകൾ.. തേടുന്നു നാമീ.. യാത്രയിൽ.. ഇതു കടലാ.. നെഞ്ചില്‍ കടലാ കണ്ണില്‍ നിറയെ പോള്ളണ പകയാ.. മുന്നിലെ മറയാ ജീവിത വഴിയെ നേരിനു പിറകെ.. വേഗമിതൊരു വേട്ട .. ഇതു കടലാ.. നെഞ്ചില്‍ കടലാ കണ്ണില്‍ നിറയെ പോള്ളണ പകയാ.. മുന്നില്‍ മറയാ ജീവിത വഴിയെ നേരിനു പിറകെ.. വേഗമിതൊരു വേട്ട ... അണയുമോ അകലുമോ ...അരികിലെ നിഴലിലും അപകടം ഒളിയുമോ ചിരികൾതൻ പിറകിലെ.. ചുഴികളെ അറിയുമോ പുലരികളായി മലയുടെ മേലെ.. പുതിയൊരു നേരിൻ തിരി തെളിയില്ലേ ഇതു കടലാ.. നെഞ്ചില്‍ കടലാ കണ്ണില്‍ നിറയെ പോള്ളണ പകയാ.. മുന്നില്‍ മറയാ ജീവിത വഴിയെ നേരിനു പിറകെ.. വേഗമിതൊരു വേട്ട ... (4)മലയാളം വരികൾ:ഈ കോടമഞ്ഞിൻ പാളികൾ... ഇന്നാകെ മൂടും പാതകൾ കാണാ മനസ്സിൻ.. കാടുകൾ.. തേടുന്നു നാമീ.. യാത്രയിൽ.. ഇതു കടലാ.. നെഞ്ചില്‍ കടലാ കണ്ണില്‍ നിറയെ പോള്ളണ പകയാ.. മുന്നിലെ മറയാ ജീവിത വഴിയെ നേരിനു പിറകെ.. വേഗമിതൊരു വേട്ട .. ഇതു കടലാ.. നെഞ്ചില്‍ കടലാ കണ്ണില്‍ നിറയെ പോള്ളണ പകയാ.. മുന്നില്‍ മറയാ ജീവിത വഴിയെ നേരിനു പിറകെ.. വേഗമിതൊരു വേട്ട ... അണയുമോ അകലുമോ ...അരികിലെ നിഴലിലും അപകടം ഒളിയുമോ ചിരികൾതൻ പിറകിലെ.. ചുഴികളെ അറിയുമോ പുലരികളായി മലയുടെ മേലെ.. പുതിയൊരു നേരിൻ തിരി തെളിയില്ലേ ഇതു കടലാ.. നെഞ്ചില്‍ കടലാ കണ്ണില്‍ നിറയെ പോള്ളണ പകയാ.. മുന്നില്‍ മറയാ ജീവിത വഴിയെ നേരിനു പിറകെ.. വേഗമിതൊരു വേട്ട ... (4)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from VettahView Movie Album →2016Ee Koda ManjinVettah • Shaan RahmanVettahShaan RahmanRead Lyrics →2016
ഈ കോടമഞ്ഞിൻ പാളികൾ... ഇന്നാകെ മൂടും പാതകൾ കാണാ മനസ്സിൻ.. കാടുകൾ.. തേടുന്നു നാമീ.. യാത്രയിൽ.. ഇതു കടലാ.. നെഞ്ചില്‍ കടലാ കണ്ണില്‍ നിറയെ പോള്ളണ പകയാ.. മുന്നിലെ മറയാ ജീവിത വഴിയെ നേരിനു പിറകെ.. വേഗമിതൊരു വേട്ട .. ഇതു കടലാ.. നെഞ്ചില്‍ കടലാ കണ്ണില്‍ നിറയെ പോള്ളണ പകയാ.. മുന്നില്‍ മറയാ ജീവിത വഴിയെ നേരിനു പിറകെ.. വേഗമിതൊരു വേട്ട ... അണയുമോ അകലുമോ ...അരികിലെ നിഴലിലും അപകടം ഒളിയുമോ ചിരികൾതൻ പിറകിലെ.. ചുഴികളെ അറിയുമോ പുലരികളായി മലയുടെ മേലെ.. പുതിയൊരു നേരിൻ തിരി തെളിയില്ലേ ഇതു കടലാ.. നെഞ്ചില്‍ കടലാ കണ്ണില്‍ നിറയെ പോള്ളണ പകയാ.. മുന്നില്‍ മറയാ ജീവിത വഴിയെ നേരിനു പിറകെ.. വേഗമിതൊരു വേട്ട ... (4)