HomeRandam BhavamVenprave YathrayavamMalayalam LyricsVenprave Yathrayavam Lyrics2001Movie / AlbumRandam BhavamSinger(s)Kj YesudasMusic DirectorVidyasagarLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅസതോമാ സത്ഗമയാ തമസോമാ ജ്യോതിര്‍ഗമയാ.. വെണ്‍പ്രാവേ യാത്രയാവാം മണ്‍കൂടും വെടിഞ്ഞു പോവാം മണല്പാതകള് ഈ കനൽക്കാവുകള് മനംനൊന്തു നിന് സ്വരം തേടവേ അസതോമാ സത്ഗമയാ തമസോമാ ജ്യോതിര്‍ഗമയാ വേനലില്‍ എരിയുന്ന ചിതയിൽ നിന് ചിറകിന്റെ തൂവല്‍ കരിയാന്‍ നേരമായ് ഒരു നുള്ളു ഭസ്മംപോല്‍ അതിനെ ഞാനെൻ നെഞ്ചില്‍ വെറുതെ അലിയിച്ചിടാം (വേനലിൽ...) ആ.... വെണ്‍പ്രാവേ യാത്രയാവാം മണ്‍കൂടും വെടിഞ്ഞു പോവാം ഇരുള് മഴ ചാറ്റുമ്പോള്‍ ഇടിമിന്നല്‍ പാളുമ്പോള്‍ ഹൃദയം കടലായ് പെയ്തിരമ്പും താവളം അറിയാതെ തനിയെ നടക്കുന്നു ഞാനും മനസ്സും എന്‍ മൗനവും (ഇരുള് മഴ...)മലയാളം വരികൾ:അസതോമാ സത്ഗമയാ തമസോമാ ജ്യോതിര്‍ഗമയാ.. വെണ്‍പ്രാവേ യാത്രയാവാം മണ്‍കൂടും വെടിഞ്ഞു പോവാം മണല്പാതകള് ഈ കനൽക്കാവുകള് മനംനൊന്തു നിന് സ്വരം തേടവേ അസതോമാ സത്ഗമയാ തമസോമാ ജ്യോതിര്‍ഗമയാ വേനലില്‍ എരിയുന്ന ചിതയിൽ നിന് ചിറകിന്റെ തൂവല്‍ കരിയാന്‍ നേരമായ് ഒരു നുള്ളു ഭസ്മംപോല്‍ അതിനെ ഞാനെൻ നെഞ്ചില്‍ വെറുതെ അലിയിച്ചിടാം (വേനലിൽ...) ആ.... വെണ്‍പ്രാവേ യാത്രയാവാം മണ്‍കൂടും വെടിഞ്ഞു പോവാം ഇരുള് മഴ ചാറ്റുമ്പോള്‍ ഇടിമിന്നല്‍ പാളുമ്പോള്‍ ഹൃദയം കടലായ് പെയ്തിരമ്പും താവളം അറിയാതെ തനിയെ നടക്കുന്നു ഞാനും മനസ്സും എന്‍ മൗനവും (ഇരുള് മഴ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Randam BhavamView Movie Album →2001MarannittumenthinoRandam Bhavam • P. JayachandranRandam BhavamP. JayachandranRead Lyrics →2001
അസതോമാ സത്ഗമയാ തമസോമാ ജ്യോതിര്‍ഗമയാ.. വെണ്‍പ്രാവേ യാത്രയാവാം മണ്‍കൂടും വെടിഞ്ഞു പോവാം മണല്പാതകള് ഈ കനൽക്കാവുകള് മനംനൊന്തു നിന് സ്വരം തേടവേ അസതോമാ സത്ഗമയാ തമസോമാ ജ്യോതിര്‍ഗമയാ വേനലില്‍ എരിയുന്ന ചിതയിൽ നിന് ചിറകിന്റെ തൂവല്‍ കരിയാന്‍ നേരമായ് ഒരു നുള്ളു ഭസ്മംപോല്‍ അതിനെ ഞാനെൻ നെഞ്ചില്‍ വെറുതെ അലിയിച്ചിടാം (വേനലിൽ...) ആ.... വെണ്‍പ്രാവേ യാത്രയാവാം മണ്‍കൂടും വെടിഞ്ഞു പോവാം ഇരുള് മഴ ചാറ്റുമ്പോള്‍ ഇടിമിന്നല്‍ പാളുമ്പോള്‍ ഹൃദയം കടലായ് പെയ്തിരമ്പും താവളം അറിയാതെ തനിയെ നടക്കുന്നു ഞാനും മനസ്സും എന്‍ മൗനവും (ഇരുള് മഴ...)