HomeKadathuVennilacholayilMalayalam LyricsVennilacholayil Lyrics1981Movie / AlbumKadathuSinger(s)Unni Menon, S JanakiMusic DirectorShyamLyricistBichu ThirumalaScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവെണ്ണിലാച്ചോലയിൽ തെന്നലേ നീരാടി വാ കയ്യും മെയ്യും തമ്മിൽ തെയ്യം തുള്ളും രാവിൽ കയ്യും മെയ്യും തമ്മിൽ തെയ്യം തുള്ളും രാവിൽ വാ നീ വീശി വാ.. വെണ്ണിലാച്ചോലയിൽ തെന്നലേ നീരാടി വാ.. മെയ്യിൽ രോമഹർഷം പീലിവീശും മോഹധാര ഉള്ളിൽ ധ്യാനലീനം മുക്തിതേടും രാസലീല..(2) ബന്ധിതം കരചരണം ബന്ധുരം സഹശയനം ശൃംഗാരസംഗം... വെണ്ണിലാച്ചോലയിൽ തെന്നലേ നീരാടി വാ കയ്യും മെയ്യും തമ്മിൽ തെയ്യം തുള്ളും രാവിൽ കയ്യും മെയ്യും തമ്മിൽ തെയ്യം തുള്ളും രാവിൽ വാ നീ വീശി വാ.. വെണ്ണിലാച്ചോലയിൽ തെന്നലേ നീരാടി വാ.. കണ്ണിൽ കഞ്ജബാണൻ പെയ്ത കാമാവേശ മാരി ചുണ്ടിൽ നൃത്തമാടും മന്ദഹാസോന്മാദ വീചി സംഗമം യുവമിഥുനം സന്തതം മധുമഥനം വാൽസ്യായനാംഗം... വെണ്ണിലാച്ചോലയിൽ തെന്നലേ നീരാടി വാ കയ്യും മെയ്യും തമ്മിൽ തെയ്യം തുള്ളും രാവിൽ കയ്യും മെയ്യും തമ്മിൽ തെയ്യം തുള്ളും രാവിൽ വാ നീ വീശിവാ..മലയാളം വരികൾ:വെണ്ണിലാച്ചോലയിൽ തെന്നലേ നീരാടി വാ കയ്യും മെയ്യും തമ്മിൽ തെയ്യം തുള്ളും രാവിൽ കയ്യും മെയ്യും തമ്മിൽ തെയ്യം തുള്ളും രാവിൽ വാ നീ വീശി വാ.. വെണ്ണിലാച്ചോലയിൽ തെന്നലേ നീരാടി വാ.. മെയ്യിൽ രോമഹർഷം പീലിവീശും മോഹധാര ഉള്ളിൽ ധ്യാനലീനം മുക്തിതേടും രാസലീല..(2) ബന്ധിതം കരചരണം ബന്ധുരം സഹശയനം ശൃംഗാരസംഗം... വെണ്ണിലാച്ചോലയിൽ തെന്നലേ നീരാടി വാ കയ്യും മെയ്യും തമ്മിൽ തെയ്യം തുള്ളും രാവിൽ കയ്യും മെയ്യും തമ്മിൽ തെയ്യം തുള്ളും രാവിൽ വാ നീ വീശി വാ.. വെണ്ണിലാച്ചോലയിൽ തെന്നലേ നീരാടി വാ.. കണ്ണിൽ കഞ്ജബാണൻ പെയ്ത കാമാവേശ മാരി ചുണ്ടിൽ നൃത്തമാടും മന്ദഹാസോന്മാദ വീചി സംഗമം യുവമിഥുനം സന്തതം മധുമഥനം വാൽസ്യായനാംഗം... വെണ്ണിലാച്ചോലയിൽ തെന്നലേ നീരാടി വാ കയ്യും മെയ്യും തമ്മിൽ തെയ്യം തുള്ളും രാവിൽ കയ്യും മെയ്യും തമ്മിൽ തെയ്യം തുള്ളും രാവിൽ വാ നീ വീശിവാ..Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KadathuView Movie Album →Songപുന്നാരേ പൂന്തിങ്കളേKadathu • Unni MenonKadathuUnni MenonRead Lyrics →Malayalam
വെണ്ണിലാച്ചോലയിൽ തെന്നലേ നീരാടി വാ കയ്യും മെയ്യും തമ്മിൽ തെയ്യം തുള്ളും രാവിൽ കയ്യും മെയ്യും തമ്മിൽ തെയ്യം തുള്ളും രാവിൽ വാ നീ വീശി വാ.. വെണ്ണിലാച്ചോലയിൽ തെന്നലേ നീരാടി വാ.. മെയ്യിൽ രോമഹർഷം പീലിവീശും മോഹധാര ഉള്ളിൽ ധ്യാനലീനം മുക്തിതേടും രാസലീല..(2) ബന്ധിതം കരചരണം ബന്ധുരം സഹശയനം ശൃംഗാരസംഗം... വെണ്ണിലാച്ചോലയിൽ തെന്നലേ നീരാടി വാ കയ്യും മെയ്യും തമ്മിൽ തെയ്യം തുള്ളും രാവിൽ കയ്യും മെയ്യും തമ്മിൽ തെയ്യം തുള്ളും രാവിൽ വാ നീ വീശി വാ.. വെണ്ണിലാച്ചോലയിൽ തെന്നലേ നീരാടി വാ.. കണ്ണിൽ കഞ്ജബാണൻ പെയ്ത കാമാവേശ മാരി ചുണ്ടിൽ നൃത്തമാടും മന്ദഹാസോന്മാദ വീചി സംഗമം യുവമിഥുനം സന്തതം മധുമഥനം വാൽസ്യായനാംഗം... വെണ്ണിലാച്ചോലയിൽ തെന്നലേ നീരാടി വാ കയ്യും മെയ്യും തമ്മിൽ തെയ്യം തുള്ളും രാവിൽ കയ്യും മെയ്യും തമ്മിൽ തെയ്യം തുള്ളും രാവിൽ വാ നീ വീശിവാ..