HomeVenicile Vyapariകായല്ക്കരയിലാകെ പൊന്നാര്Malayalam Lyricsകായല്ക്കരയിലാകെ പൊന്നാര് Lyrics2012Movie / AlbumVenicile VyapariSinger(s)Ganesh Sundram, SujathaMusic DirectorBijibalLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകായല്ക്കരയിലാകെ പൊന്നാര് മുറ്റത്തെ കല്‍പ്പക മുത്തിന്റെ പൊന്നാര് വള കിലുക്കണ കൈകള്‍ ...പിരി പിരിച്ച കയറില്‍ കൂടിപ്പിടിച്ചു പിടിച്ചു കയറാമെല്ലാര്ക്കും ഒത്തിരിപ്പോകാനിത്തിരി നേടാനൊത്തു പിടിക്കണമെല്ലാരും വന്നാട്ടേ (കായല്‍ നാളികേരത്തിന്റെ നാടു കാണാന്‍ നാളത്തെ നാരായ വേരു കാണാന്‍ ഇന്നോളം കാണാത്ത കനവുകളെല്ലാം കുന്നോളം നേടിത്തിരിച്ചു വരേണം കായലോളം പോലേ......കായലോളം പോലേ ഒന്നു ചേര്‍ന്നൊഴുകണം സ്നേഹമായ് നേടണം കൈനേട്ടം ഒത്തിരിപ്പോകാനിത്തിരി നേടാനൊത്തു പിടിക്കണമെല്ലാരും വന്നാട്ടേ (കായല്‍ ) അറിയാത്ത ഭാവത്തില്‍ അകന്നു നിന്നാല്‍ അറിവിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കാം ആടാത്ത പാട്ടിന്റെ പാല് നിലാവില് പടരേണം പൂമുല്ല വള്ളി പോലെ നാമില്ലാതെയുണ്ടോ......നാമില്ലാതെയുണ്ടോ കായലും കരകളും കവിതയായ് നിറയുമാ പൂക്കാലം... ഒത്തിരിപ്പോകാനിത്തിരി നേടാനൊത്തു പിടിക്കണമെല്ലാരും വന്നാട്ടേ (കായല്‍ )ച്മലയാളം വരികൾ:കായല്ക്കരയിലാകെ പൊന്നാര് മുറ്റത്തെ കല്‍പ്പക മുത്തിന്റെ പൊന്നാര് വള കിലുക്കണ കൈകള്‍ ...പിരി പിരിച്ച കയറില്‍ കൂടിപ്പിടിച്ചു പിടിച്ചു കയറാമെല്ലാര്ക്കും ഒത്തിരിപ്പോകാനിത്തിരി നേടാനൊത്തു പിടിക്കണമെല്ലാരും വന്നാട്ടേ (കായല്‍ നാളികേരത്തിന്റെ നാടു കാണാന്‍ നാളത്തെ നാരായ വേരു കാണാന്‍ ഇന്നോളം കാണാത്ത കനവുകളെല്ലാം കുന്നോളം നേടിത്തിരിച്ചു വരേണം കായലോളം പോലേ......കായലോളം പോലേ ഒന്നു ചേര്‍ന്നൊഴുകണം സ്നേഹമായ് നേടണം കൈനേട്ടം ഒത്തിരിപ്പോകാനിത്തിരി നേടാനൊത്തു പിടിക്കണമെല്ലാരും വന്നാട്ടേ (കായല്‍ ) അറിയാത്ത ഭാവത്തില്‍ അകന്നു നിന്നാല്‍ അറിവിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കാം ആടാത്ത പാട്ടിന്റെ പാല് നിലാവില് പടരേണം പൂമുല്ല വള്ളി പോലെ നാമില്ലാതെയുണ്ടോ......നാമില്ലാതെയുണ്ടോ കായലും കരകളും കവിതയായ് നിറയുമാ പൂക്കാലം... ഒത്തിരിപ്പോകാനിത്തിരി നേടാനൊത്തു പിടിക്കണമെല്ലാരും വന്നാട്ടേ (കായല്‍ )ച്Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Venicile VyapariView Movie Album →Songനിഴല്‍ മാത്രം പിന്നില്‍Venicile Vyapari • Nandhu KarthaVenicile VyapariNandhu KarthaRead Lyrics →Malayalam
കായല്ക്കരയിലാകെ പൊന്നാര് മുറ്റത്തെ കല്‍പ്പക മുത്തിന്റെ പൊന്നാര് വള കിലുക്കണ കൈകള്‍ ...പിരി പിരിച്ച കയറില്‍ കൂടിപ്പിടിച്ചു പിടിച്ചു കയറാമെല്ലാര്ക്കും ഒത്തിരിപ്പോകാനിത്തിരി നേടാനൊത്തു പിടിക്കണമെല്ലാരും വന്നാട്ടേ (കായല്‍ നാളികേരത്തിന്റെ നാടു കാണാന്‍ നാളത്തെ നാരായ വേരു കാണാന്‍ ഇന്നോളം കാണാത്ത കനവുകളെല്ലാം കുന്നോളം നേടിത്തിരിച്ചു വരേണം കായലോളം പോലേ......കായലോളം പോലേ ഒന്നു ചേര്‍ന്നൊഴുകണം സ്നേഹമായ് നേടണം കൈനേട്ടം ഒത്തിരിപ്പോകാനിത്തിരി നേടാനൊത്തു പിടിക്കണമെല്ലാരും വന്നാട്ടേ (കായല്‍ ) അറിയാത്ത ഭാവത്തില്‍ അകന്നു നിന്നാല്‍ അറിവിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കാം ആടാത്ത പാട്ടിന്റെ പാല് നിലാവില് പടരേണം പൂമുല്ല വള്ളി പോലെ നാമില്ലാതെയുണ്ടോ......നാമില്ലാതെയുണ്ടോ കായലും കരകളും കവിതയായ് നിറയുമാ പൂക്കാലം... ഒത്തിരിപ്പോകാനിത്തിരി നേടാനൊത്തു പിടിക്കണമെല്ലാരും വന്നാട്ടേ (കായല്‍ )ച്