HomeVenalkkinaakkalilaalippadarunnaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഏലത്തിൻ വള്ളിയും ഏഴിലം പാലയുംപൂവിട്ടതിൻ മണമേറ്റികാറ്റു വിളിച്ചു അക്കരയ്ക്കുണ്ടോപോരൂ പോരൂ പോരൂ കാക്കപ്പൊന്നല്ലാ കറുത്ത പൊന്നുണ്ടേകാക്ക വിരുന്നു വിളിച്ചൂപൊന്നിളനീർക്കുടം ഒക്കത്തെടുത്തു തൈതെങ്ങുകൾ മാടി വിളിച്ചുആ വിളി കേട്ടു വിരുന്നുകാർ വന്നുആതിഥ്യമേകി നാം സൽക്കരിച്ചു പാടുകയായ് നാം അതിഥി ദേവോ ഭവവീടിതു കയ്യേറിയോരേമഞ്ചലിലേറ്റി നടന്നു നാമീ വഴിപൂഹോയ് പൂഹോയ് പൂഹോയ്പൂവിളിയാണിതെന്നാരു ചൊല്ലീകരൾപ്പൂമുള കീറുന്ന നാദംപൂക്കളം മാഞ്ഞൊരീ അങ്കണമാരാന്റെപൂരക്കളിക്കളമായ്ആട്ടിയൊഴിപ്പിച്ച പൂതങ്ങൾ നമ്മളെപാട്ടിലാക്കാനിതാ വന്നു വീണ്ടുംമലയാളം വരികൾ:ഏലത്തിൻ വള്ളിയും ഏഴിലം പാലയുംപൂവിട്ടതിൻ മണമേറ്റികാറ്റു വിളിച്ചു അക്കരയ്ക്കുണ്ടോപോരൂ പോരൂ പോരൂ കാക്കപ്പൊന്നല്ലാ കറുത്ത പൊന്നുണ്ടേകാക്ക വിരുന്നു വിളിച്ചൂപൊന്നിളനീർക്കുടം ഒക്കത്തെടുത്തു തൈതെങ്ങുകൾ മാടി വിളിച്ചുആ വിളി കേട്ടു വിരുന്നുകാർ വന്നുആതിഥ്യമേകി നാം സൽക്കരിച്ചു പാടുകയായ് നാം അതിഥി ദേവോ ഭവവീടിതു കയ്യേറിയോരേമഞ്ചലിലേറ്റി നടന്നു നാമീ വഴിപൂഹോയ് പൂഹോയ് പൂഹോയ്പൂവിളിയാണിതെന്നാരു ചൊല്ലീകരൾപ്പൂമുള കീറുന്ന നാദംപൂക്കളം മാഞ്ഞൊരീ അങ്കണമാരാന്റെപൂരക്കളിക്കളമായ്ആട്ടിയൊഴിപ്പിച്ച പൂതങ്ങൾ നമ്മളെപാട്ടിലാക്കാനിതാ വന്നു വീണ്ടുംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs
ഏലത്തിൻ വള്ളിയും ഏഴിലം പാലയുംപൂവിട്ടതിൻ മണമേറ്റികാറ്റു വിളിച്ചു അക്കരയ്ക്കുണ്ടോപോരൂ പോരൂ പോരൂ കാക്കപ്പൊന്നല്ലാ കറുത്ത പൊന്നുണ്ടേകാക്ക വിരുന്നു വിളിച്ചൂപൊന്നിളനീർക്കുടം ഒക്കത്തെടുത്തു തൈതെങ്ങുകൾ മാടി വിളിച്ചുആ വിളി കേട്ടു വിരുന്നുകാർ വന്നുആതിഥ്യമേകി നാം സൽക്കരിച്ചു പാടുകയായ് നാം അതിഥി ദേവോ ഭവവീടിതു കയ്യേറിയോരേമഞ്ചലിലേറ്റി നടന്നു നാമീ വഴിപൂഹോയ് പൂഹോയ് പൂഹോയ്പൂവിളിയാണിതെന്നാരു ചൊല്ലീകരൾപ്പൂമുള കീറുന്ന നാദംപൂക്കളം മാഞ്ഞൊരീ അങ്കണമാരാന്റെപൂരക്കളിക്കളമായ്ആട്ടിയൊഴിപ്പിച്ച പൂതങ്ങൾ നമ്മളെപാട്ടിലാക്കാനിതാ വന്നു വീണ്ടും