HomeKizhakkan Pathrose Malayalam MovieVenalchoodil Urukiya MannilMalayalam LyricsVenalchoodil Urukiya Mannil LyricsMovie / AlbumKizhakkan Pathrose Malayalam MovieSinger(s)Kj YesudasMusic DirectorS P VenkateshLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവേനൽ ചൂടിൽ ഉരുകിയ മണ്ണിൽ വേരിറങ്ങി അരിയൊരു കൊന്ന പൂത്തു മണ്ണിൻ നോവിന്നുറവിൽ നിന്നീ പൊന്നു നേടി അഴകൊടു കൊന്ന പൂത്തു എരിവേനലിലും പൂക്കുളിരോ കനലിൽ തെളിയും പൊൻ തകിടോ പൊന്നുടയാട ചാർത്തിയൊരുങ്ങീ കർണ്ണികാരം പൊൻ മണികർണ്ണികാരം (വേനൽ...) പൂവുടലാകെ കനകം പൂശിയ ചാരുപുളകം ഈ വനശാഖിയണിയേ കിളിയേ നീ കണികാണാനണയൂ ഇതിലേ അഴകിൻ നടനം നീളേ പാടുക കാറ്റേ താളം കൊട്ടിപ്പാടുക നീ ആടുക കാറ്റേ നീയീ പൊന്നിൻ കിങ്ങിണി ചാർത്തി മലയോരം നീളെ മേടം കൊന്ന പ്പൂവുകളാലൊരു പൊൽക്കണിയരുളീ (വേനൽച്ചൂടിൽ...) വാകകൾ പൂക്കും വഴിയേ വാസരകന്യേ വരൂ നീ തീയലയാഴി കടയുന്നകലെ കാടുകളെന്തേ കനലോ മലരോ ഇളകും മുടിയിൽ ചാർത്തി പോരിക താഴെ നീയും സൂര്യത്തേരിലിറങ്ങി പോരിക ദേവീ പാടാൻ മണ്ണിൻ മംഗളഗീതം എരിവേനൽ മായും പൂവും പൊന്നും ചൂടിയ മേടവുമീ വഴി മറയും (വേനൽച്ചൂടിൽ...) ----------------------------------------------------മലയാളം വരികൾ:വേനൽ ചൂടിൽ ഉരുകിയ മണ്ണിൽ വേരിറങ്ങി അരിയൊരു കൊന്ന പൂത്തു മണ്ണിൻ നോവിന്നുറവിൽ നിന്നീ പൊന്നു നേടി അഴകൊടു കൊന്ന പൂത്തു എരിവേനലിലും പൂക്കുളിരോ കനലിൽ തെളിയും പൊൻ തകിടോ പൊന്നുടയാട ചാർത്തിയൊരുങ്ങീ കർണ്ണികാരം പൊൻ മണികർണ്ണികാരം (വേനൽ...) പൂവുടലാകെ കനകം പൂശിയ ചാരുപുളകം ഈ വനശാഖിയണിയേ കിളിയേ നീ കണികാണാനണയൂ ഇതിലേ അഴകിൻ നടനം നീളേ പാടുക കാറ്റേ താളം കൊട്ടിപ്പാടുക നീ ആടുക കാറ്റേ നീയീ പൊന്നിൻ കിങ്ങിണി ചാർത്തി മലയോരം നീളെ മേടം കൊന്ന പ്പൂവുകളാലൊരു പൊൽക്കണിയരുളീ (വേനൽച്ചൂടിൽ...) വാകകൾ പൂക്കും വഴിയേ വാസരകന്യേ വരൂ നീ തീയലയാഴി കടയുന്നകലെ കാടുകളെന്തേ കനലോ മലരോ ഇളകും മുടിയിൽ ചാർത്തി പോരിക താഴെ നീയും സൂര്യത്തേരിലിറങ്ങി പോരിക ദേവീ പാടാൻ മണ്ണിൻ മംഗളഗീതം എരിവേനൽ മായും പൂവും പൊന്നും ചൂടിയ മേടവുമീ വഴി മറയും (വേനൽച്ചൂടിൽ...) ----------------------------------------------------Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kizhakkan Pathrose Malayalam MovieView Movie Album →1992നീരാഴിപ്പെണ്ണിന്റെKizhakkan Pathrose Malayalam Movie • Kj Yesudas,K S ChithraKizhakkan Pathrose Malayalam MovieKj Yesudas,K S ChithraRead Lyrics →1992
വേനൽ ചൂടിൽ ഉരുകിയ മണ്ണിൽ വേരിറങ്ങി അരിയൊരു കൊന്ന പൂത്തു മണ്ണിൻ നോവിന്നുറവിൽ നിന്നീ പൊന്നു നേടി അഴകൊടു കൊന്ന പൂത്തു എരിവേനലിലും പൂക്കുളിരോ കനലിൽ തെളിയും പൊൻ തകിടോ പൊന്നുടയാട ചാർത്തിയൊരുങ്ങീ കർണ്ണികാരം പൊൻ മണികർണ്ണികാരം (വേനൽ...) പൂവുടലാകെ കനകം പൂശിയ ചാരുപുളകം ഈ വനശാഖിയണിയേ കിളിയേ നീ കണികാണാനണയൂ ഇതിലേ അഴകിൻ നടനം നീളേ പാടുക കാറ്റേ താളം കൊട്ടിപ്പാടുക നീ ആടുക കാറ്റേ നീയീ പൊന്നിൻ കിങ്ങിണി ചാർത്തി മലയോരം നീളെ മേടം കൊന്ന പ്പൂവുകളാലൊരു പൊൽക്കണിയരുളീ (വേനൽച്ചൂടിൽ...) വാകകൾ പൂക്കും വഴിയേ വാസരകന്യേ വരൂ നീ തീയലയാഴി കടയുന്നകലെ കാടുകളെന്തേ കനലോ മലരോ ഇളകും മുടിയിൽ ചാർത്തി പോരിക താഴെ നീയും സൂര്യത്തേരിലിറങ്ങി പോരിക ദേവീ പാടാൻ മണ്ണിൻ മംഗളഗീതം എരിവേനൽ മായും പൂവും പൊന്നും ചൂടിയ മേടവുമീ വഴി മറയും (വേനൽച്ചൂടിൽ...) ----------------------------------------------------