HomeVelutha Kathreenaകാട്ടുചെമ്പകം പൂത്തുലയുമ്പോൾMalayalam Lyricsകാട്ടുചെമ്പകം പൂത്തുലയുമ്പോൾ LyricsMovie / AlbumVelutha KathreenaSinger(s)Am RajaMusic DirectorG DevarajanLyricistSreekumaran ThampiScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓ...ഓ... ഓ... കാട്ടുചെമ്പകം പൂത്തുലയുമ്പോൾ കടമ്പു മരം തളിരണിയുമ്പോൾ കണ്ണാടിപ്പുഴ തെളിയുമ്പോൾ കാണാപ്പൈങ്കിളി പാടുമ്പോൾ കരളിൽ മാത്രം കണ്ണീരരുവി കരിമലയും വനനിരയും കനകനിലാക്കസവുടുത്തു കളമൊഴി പൂങ്കാറ്റു വന്നൂ കതിരിലക്കിളി പാടി വന്നൂ ഓ...ഓ....ഓ... ചിറകൊടിഞ്ഞ ഗാനവുമായ് കാട്ടിലാകെ ഞാൻ തിരഞ്ഞൂ ചിലമ്പു പോലെ ചിരിക്കും പെണ്ണേ വെളുത്തപെണ്ണേ നീയെവിടെ ഓ...ഓ....ഓ.... കാട്ടുചെമ്പകം പൂത്തുലയുമ്പോൾ കടമ്പു മരം തളിരണിയുമ്പോൾ കണ്ണാടിപ്പുഴ തെളിയുമ്പോൾ കാണാപ്പൈങ്കിളി പാടുമ്പോൾ കരളിൽ മാത്രം കണ്ണീരരുവിമലയാളം വരികൾ:ഓ...ഓ... ഓ... കാട്ടുചെമ്പകം പൂത്തുലയുമ്പോൾ കടമ്പു മരം തളിരണിയുമ്പോൾ കണ്ണാടിപ്പുഴ തെളിയുമ്പോൾ കാണാപ്പൈങ്കിളി പാടുമ്പോൾ കരളിൽ മാത്രം കണ്ണീരരുവി കരിമലയും വനനിരയും കനകനിലാക്കസവുടുത്തു കളമൊഴി പൂങ്കാറ്റു വന്നൂ കതിരിലക്കിളി പാടി വന്നൂ ഓ...ഓ....ഓ... ചിറകൊടിഞ്ഞ ഗാനവുമായ് കാട്ടിലാകെ ഞാൻ തിരഞ്ഞൂ ചിലമ്പു പോലെ ചിരിക്കും പെണ്ണേ വെളുത്തപെണ്ണേ നീയെവിടെ ഓ...ഓ....ഓ.... കാട്ടുചെമ്പകം പൂത്തുലയുമ്പോൾ കടമ്പു മരം തളിരണിയുമ്പോൾ കണ്ണാടിപ്പുഴ തെളിയുമ്പോൾ കാണാപ്പൈങ്കിളി പാടുമ്പോൾ കരളിൽ മാത്രം കണ്ണീരരുവിLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Velutha KathreenaView Movie Album →Songമകരം പോയിട്ടുംVelutha Kathreena • P Jayachandran,P SusheelaVelutha KathreenaP Jayachandran,P SusheelaRead Lyrics →Malayalam
ഓ...ഓ... ഓ... കാട്ടുചെമ്പകം പൂത്തുലയുമ്പോൾ കടമ്പു മരം തളിരണിയുമ്പോൾ കണ്ണാടിപ്പുഴ തെളിയുമ്പോൾ കാണാപ്പൈങ്കിളി പാടുമ്പോൾ കരളിൽ മാത്രം കണ്ണീരരുവി കരിമലയും വനനിരയും കനകനിലാക്കസവുടുത്തു കളമൊഴി പൂങ്കാറ്റു വന്നൂ കതിരിലക്കിളി പാടി വന്നൂ ഓ...ഓ....ഓ... ചിറകൊടിഞ്ഞ ഗാനവുമായ് കാട്ടിലാകെ ഞാൻ തിരഞ്ഞൂ ചിലമ്പു പോലെ ചിരിക്കും പെണ്ണേ വെളുത്തപെണ്ണേ നീയെവിടെ ഓ...ഓ....ഓ.... കാട്ടുചെമ്പകം പൂത്തുലയുമ്പോൾ കടമ്പു മരം തളിരണിയുമ്പോൾ കണ്ണാടിപ്പുഴ തെളിയുമ്പോൾ കാണാപ്പൈങ്കിളി പാടുമ്പോൾ കരളിൽ മാത്രം കണ്ണീരരുവി