Lyriclinesമലയാളം • Manglish
SearchMoviesSingersComposersLyricistsYears
Get Android App
Get App
Lyriclines

A calm, mobile-first Malayalam song lyrics platform. Read lyrics in your preferred script—authentic Malayalam or Manglish.

Lyriclines Android App

Discover

  • Search
  • Movies
  • Singers
  • Composers
  • Lyricists
  • Years
  • Latest
  • Popular Songs

Trust & Legal

  • About
  • Contact & Feedback
  • Editorial Policy
  • Copyright & Takedown
  • Affiliate Disclosure
  • Privacy Policy
  • Terms of Use

Affiliate & Integrity

As an Amazon Associate I earn from qualifying purchases.

Authentic Lyrics Pledge

Lyrics published are authentic Malayalam compositions. We never use AI to fabricate, alter, or synthesize lyrics.

© 2026 Lyriclines. All rights reserved to their respective copyright holders.

Crafted for Malayalam music lovers

Home
Search
Movies
Singers
App Free
Home
Script:
Malayalam Script
base
ആ....... പാർവണരജനിതൻ പാനപാത്രത്തിൽ പാലോ - തേനോ - പനിനീരോ നമ്മളൊരുക്കിയ പ്രണയക്ഷേത്രത്തിൽ നൈവേദ്യം - പഴമോ ഇളനീരോ പാർവണരജനിതൻ പാനപാത്രത്തിൽ പാലോ - തേനോ - പനിനീരോ ഇന്നത്തെ രാത്രിയിൽ ഒഴുകിയെത്തും ദിവ്യാനുരാഗത്തിൻ മന്ദാകിനി - ആ... ചൊല്ലട്ടെ ചൊല്ലട്ടെ ചോദ്യത്തിനുത്തരം മല്ലായുധക്കാവിൽ മദിരോത്സവം - ഇന്നു മല്ലായുധക്കാവിൽ മദിരോത്സവം പാർവണരജനിതൻ പാനപാത്രത്തിൽ പാലോ - തേനോ - പനിനീരോ ഇന്നത്തെ രാത്രിയിലോടിയെത്തും മന്ദാരസുഗന്ധിയാം മന്ദാനിലൻ - ആ... ചൊല്ലട്ടെ ചൊല്ലട്ടെ നമ്മുടെ ചോദ്യമായ് സ്വർലോകനന്ദന വനവീഥിയിൽ - ഇന്നാ സ്വർലോകനന്ദന വനവീഥിയിൽ പാർവണരജനിതൻ പാനപാത്രത്തിൽ പാലോ - തേനോ - പനിനീരോ പാർവണരജനിതൻ പാനപാത്രത്തിൽ പാലോ - തേനോ - പനിനീരോ
Lyrics provided for personal reading, singing practice, and educational study.
•Headphones

Hi-Fi Vocal Monitoring Headphones

Hear subtle vocal harmonies, background orchestrations, and pronunciation clearly.

As an Amazon Associate I earn from qualifying purchases.

View on Amazon

More Songs from Velliyaazcha