HomeVelakkariyayirunnalum Neeyen Mohavalliദൂരെ വാനിൽMalayalam Lyricsദൂരെ വാനിൽ Lyrics2018Movie / AlbumVelakkariyayirunnalum Neeyen MohavalliSinger(s)ViswajithMusic DirectorViswajithLyricistVasanth KattoorAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ ... ദൂരേ.. വാനിൽ ചായും സൂര്യൻ ഇലനെയ്ത കൂടാരം വെടിയാനോ മിഴിനീരിൽ അകതളിരലിയാനോ ദൂരേ... വാനിൽ ചായും സൂര്യൻ ധുംതാരേ ആജാരേ ആജാരേ ധുംതാരേ ആജാരേ ധുംതാരേ ആജാരേ ആജാരേ ധുംതാരേ ആജാരേ വെയിൽ പാകും ചിത്രങ്ങൾ ഇരുൾമേഘം കവരുന്നൂ.... വിരൽ നീട്ടും വാത്സല്യം നെറുകയിൽ നിൻ മൃദുസ്പർശം അതിരുകളറിയാതെ അലകടൽ ഇളകുമ്പോൾ മൃദുഭരനളിനങ്ങൾ തരളിതമകലാമോ ദൂരേ വാനിൽ ചായും സൂര്യൻ ധുംതാരേ ആജാരേ ആജാരേ ധുംതാരേ ആജാരേ ആജാരേ ധുംതാരേ ആജാരേ ആജാരേ ധുംതാരേ ആജാരേ....മലയാളം വരികൾ:ആ ... ദൂരേ.. വാനിൽ ചായും സൂര്യൻ ഇലനെയ്ത കൂടാരം വെടിയാനോ മിഴിനീരിൽ അകതളിരലിയാനോ ദൂരേ... വാനിൽ ചായും സൂര്യൻ ധുംതാരേ ആജാരേ ആജാരേ ധുംതാരേ ആജാരേ ധുംതാരേ ആജാരേ ആജാരേ ധുംതാരേ ആജാരേ വെയിൽ പാകും ചിത്രങ്ങൾ ഇരുൾമേഘം കവരുന്നൂ.... വിരൽ നീട്ടും വാത്സല്യം നെറുകയിൽ നിൻ മൃദുസ്പർശം അതിരുകളറിയാതെ അലകടൽ ഇളകുമ്പോൾ മൃദുഭരനളിനങ്ങൾ തരളിതമകലാമോ ദൂരേ വാനിൽ ചായും സൂര്യൻ ധുംതാരേ ആജാരേ ആജാരേ ധുംതാരേ ആജാരേ ആജാരേ ധുംതാരേ ആജാരേ ആജാരേ ധുംതാരേ ആജാരേ....Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Velakkariyayirunnalum Neeyen MohavalliView Movie Album →2018കുന്നോളംVelakkariyayirunnalum Neeyen Mohavalli • Viswajith,Pooja LakshmiVelakkariyayirunnalum Neeyen MohavalliViswajith,Pooja LakshmiRead Lyrics →2018
ആ ... ദൂരേ.. വാനിൽ ചായും സൂര്യൻ ഇലനെയ്ത കൂടാരം വെടിയാനോ മിഴിനീരിൽ അകതളിരലിയാനോ ദൂരേ... വാനിൽ ചായും സൂര്യൻ ധുംതാരേ ആജാരേ ആജാരേ ധുംതാരേ ആജാരേ ധുംതാരേ ആജാരേ ആജാരേ ധുംതാരേ ആജാരേ വെയിൽ പാകും ചിത്രങ്ങൾ ഇരുൾമേഘം കവരുന്നൂ.... വിരൽ നീട്ടും വാത്സല്യം നെറുകയിൽ നിൻ മൃദുസ്പർശം അതിരുകളറിയാതെ അലകടൽ ഇളകുമ്പോൾ മൃദുഭരനളിനങ്ങൾ തരളിതമകലാമോ ദൂരേ വാനിൽ ചായും സൂര്യൻ ധുംതാരേ ആജാരേ ആജാരേ ധുംതാരേ ആജാരേ ആജാരേ ധുംതാരേ ആജാരേ ആജാരേ ധുംതാരേ ആജാരേ....