HomeVeettilekkulla Vazhi Way Homeവരൂ വരൂMalayalam Lyricsവരൂ വരൂ Lyrics2010Movie / AlbumVeettilekkulla Vazhi Way HomeSinger(s)Ramesh NarayananMusic DirectorRamesh NarayananLyricistV Madhusoodhanan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവരൂ വരൂ നിലാവ് പോലെ നീ നിണം നിഴല്കുടഞ്ഞ ജീവനില്‍ തകര്‍ന്ന മാനസം പ്രാണനിലൂടെ താനേ പാടൂ... ആത്മ ഗീതമായ് .. അഭായാര്ദ്ര ഗീതമായ് (വരൂ.... ) ചുടുക്കാറ്റില് തകരുന്നു ..... തുടുമഞ്ഞിന് സ്വപനങ്ങള്‍ .... എവിടെ നിന് കൈകള്‍ താങ്ങുവാന്‍ കഹാം കഹാം കഹാം ഹൈ യാ ഖുദാ ദിഖാ ദിഖാ ദിഖാ ദേ ഭൂദിശാ മിട്ടാ മിട്ടാ മിട്ടാ ആഗ് മേം നിശാ ഒരേ തണല്‍ തരുന്ന സ്നേഹമേ വരുന്നതെന്ന് നീ പ്രകാശമായ് (വരൂ ) ധൂവാ ധൂവാ ധൂവാഹേ ആസ് മാന്മലയാളം വരികൾ:വരൂ വരൂ നിലാവ് പോലെ നീ നിണം നിഴല്കുടഞ്ഞ ജീവനില്‍ തകര്‍ന്ന മാനസം പ്രാണനിലൂടെ താനേ പാടൂ... ആത്മ ഗീതമായ് .. അഭായാര്ദ്ര ഗീതമായ് (വരൂ.... ) ചുടുക്കാറ്റില് തകരുന്നു ..... തുടുമഞ്ഞിന് സ്വപനങ്ങള്‍ .... എവിടെ നിന് കൈകള്‍ താങ്ങുവാന്‍ കഹാം കഹാം കഹാം ഹൈ യാ ഖുദാ ദിഖാ ദിഖാ ദിഖാ ദേ ഭൂദിശാ മിട്ടാ മിട്ടാ മിട്ടാ ആഗ് മേം നിശാ ഒരേ തണല്‍ തരുന്ന സ്നേഹമേ വരുന്നതെന്ന് നീ പ്രകാശമായ് (വരൂ ) ധൂവാ ധൂവാ ധൂവാഹേ ആസ് മാന്‍Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisement
വരൂ വരൂ നിലാവ് പോലെ നീ നിണം നിഴല്കുടഞ്ഞ ജീവനില്‍ തകര്‍ന്ന മാനസം പ്രാണനിലൂടെ താനേ പാടൂ... ആത്മ ഗീതമായ് .. അഭായാര്ദ്ര ഗീതമായ് (വരൂ.... ) ചുടുക്കാറ്റില് തകരുന്നു ..... തുടുമഞ്ഞിന് സ്വപനങ്ങള്‍ .... എവിടെ നിന് കൈകള്‍ താങ്ങുവാന്‍ കഹാം കഹാം കഹാം ഹൈ യാ ഖുദാ ദിഖാ ദിഖാ ദിഖാ ദേ ഭൂദിശാ മിട്ടാ മിട്ടാ മിട്ടാ ആഗ് മേം നിശാ ഒരേ തണല്‍ തരുന്ന സ്നേഹമേ വരുന്നതെന്ന് നീ പ്രകാശമായ് (വരൂ ) ധൂവാ ധൂവാ ധൂവാഹേ ആസ് മാന്‍