HomeGrameena Ganangal Vol IiVeeraalikkottaMalayalam LyricsVeeraalikkotta Lyrics1985Movie / AlbumGrameena Ganangal Vol IiSinger(s)Kj YesudasMusic DirectorM G RadhakrishnanLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവീരാളിക്കോട്ടത്തമ്മയ്ക്കുത്സവമേളം കുഞ്ഞാരപ്പെരുവണ്ണാനങ്കത്തോറ്റം തോറ്റംപാട്ടേറ്റു തുള്ളും പൂമല മേട്ടില്‍ തെയ്യം തിരുവമൃതേത്തിനു താളക്കിണ്ണം താളക്കിണ്ണം കൈമണിയും താളക്കിണ്ണം താളക്കിണ്ണം കൈമണിയും താളക്കിണ്ണം വീരാളിക്കോട്ടത്തമ്മയ്ക്കുത്സവമേളം കുഞ്ഞാരപ്പെരുവണ്ണാനങ്കത്തോറ്റം തോറ്റംപാട്ടേറ്റു തുള്ളും പൂമല മേട്ടില്‍ തെയ്യം തിരുവമൃതേത്തിനു താളക്കിണ്ണം താളക്കിണ്ണം കൈമണിയും താളക്കിണ്ണം താളക്കിണ്ണം കൈമണിയും താളക്കിണ്ണം പൂവരങ്ങിന്.... മണപ്പുറത്ത് ഉം... പാതിരാ....ക്കരപ്പുറത്ത് ഉം... ആടി വേടനെ നോറ്റിരിക്കും ഉം... കാത്തിരിക്കും കന്നി ഉം... പൂവരങ്ങിന് മണപ്പുറത്ത് പാതിരാക്കരപ്പുറത്ത് ആടിനിൽക്കുമൊരു ആടി വേടനെ നോറ്റിരിക്കും കന്നി അഞ്ചാം കളി ഈറം തുടി കൈവള താളം മൈലാഞ്ചിക്കൈവള താളം അഞ്ചാം കളി ഈറം തുടി കൈവള താളം മൈലാഞ്ചിക്കൈവള താളം വീരാളിക്കോട്ടത്തമ്മയ്ക്കുത്സവമേളം കുഞ്ഞാരപ്പെരുവണ്ണാനങ്കത്തോറ്റം തോറ്റംപാട്ടേറ്റു തുള്ളും പൂമല മേട്ടില്‍ തെയ്യം തിരുവമൃതേത്തിനു താളക്കിണ്ണം താളക്കിണ്ണം കൈമണിയും താളക്കിണ്ണം താളക്കിണ്ണം കൈമണിയും താളക്കിണ്ണം മേപ്പാടി കുന്നരുവത്ത് ഉം... കുറ്റാക്കൂരിരുട്ട് തപ്പും ഉം... കോടി നിക്കും അമ്പിളി കൊമ്പ് ഉം... ഊഞ്ചോലാടും കന്നി ഉം...ഉം മേപ്പാടി കുന്നരുവത്ത് കുറ്റാക്കൂരിരുട്ട് തപ്പും കോടി നിക്കും ഒരു അമ്പിളി കൊമ്പത്ത് ഊഞ്ചോലാടും കന്നി രണ്ടാം തുടി ഈറന്‍ മുടി മെയ്യണി മേളം ഏലേലം കതിരണി മേളം രണ്ടാം തുടി ഈറന്‍ മുടി മെയ്യണി മേളം ഏലേലം കതിരണി മേളം വീരാളിക്കോട്ടത്തമ്മയ്ക്കുത്സവമേളം കുഞ്ഞാരപ്പെരുവണ്ണാനങ്കത്തോറ്റം തോറ്റംപാട്ടേറ്റു തുള്ളും പൂമല മേട്ടില്‍ തെയ്യം തിരുവമൃതേത്തിനു താളക്കിണ്ണം താളക്കിണ്ണം കൈമണിയും താളക്കിണ്ണം താളക്കിണ്ണം കൈമണിയും താളക്കിണ്ണം കണ്ണേറാക്കാവുറങ്ങി ഉം... കണ്ണീരില്‍ കുരുതി വീണു ഉം... വേളിയില്ല വേടനില്ല ഉം... കുഞ്ഞു കന്നി തേങ്ങി മയക്കം കുഞ്ഞു കന്നി തേങ്ങി മയക്കം.... കുഞ്ഞു കന്നി തേങ്ങി മയക്കം....മലയാളം വരികൾ:വീരാളിക്കോട്ടത്തമ്മയ്ക്കുത്സവമേളം കുഞ്ഞാരപ്പെരുവണ്ണാനങ്കത്തോറ്റം തോറ്റംപാട്ടേറ്റു തുള്ളും പൂമല മേട്ടില്‍ തെയ്യം തിരുവമൃതേത്തിനു താളക്കിണ്ണം താളക്കിണ്ണം കൈമണിയും താളക്കിണ്ണം താളക്കിണ്ണം കൈമണിയും താളക്കിണ്ണം വീരാളിക്കോട്ടത്തമ്മയ്ക്കുത്സവമേളം കുഞ്ഞാരപ്പെരുവണ്ണാനങ്കത്തോറ്റം തോറ്റംപാട്ടേറ്റു തുള്ളും പൂമല മേട്ടില്‍ തെയ്യം തിരുവമൃതേത്തിനു താളക്കിണ്ണം താളക്കിണ്ണം കൈമണിയും താളക്കിണ്ണം താളക്കിണ്ണം കൈമണിയും താളക്കിണ്ണം പൂവരങ്ങിന്.... മണപ്പുറത്ത് ഉം... പാതിരാ....ക്കരപ്പുറത്ത് ഉം... ആടി വേടനെ നോറ്റിരിക്കും ഉം... കാത്തിരിക്കും കന്നി ഉം... പൂവരങ്ങിന് മണപ്പുറത്ത് പാതിരാക്കരപ്പുറത്ത് ആടിനിൽക്കുമൊരു ആടി വേടനെ നോറ്റിരിക്കും കന്നി അഞ്ചാം കളി ഈറം തുടി കൈവള താളം മൈലാഞ്ചിക്കൈവള താളം അഞ്ചാം കളി ഈറം തുടി കൈവള താളം മൈലാഞ്ചിക്കൈവള താളം വീരാളിക്കോട്ടത്തമ്മയ്ക്കുത്സവമേളം കുഞ്ഞാരപ്പെരുവണ്ണാനങ്കത്തോറ്റം തോറ്റംപാട്ടേറ്റു തുള്ളും പൂമല മേട്ടില്‍ തെയ്യം തിരുവമൃതേത്തിനു താളക്കിണ്ണം താളക്കിണ്ണം കൈമണിയും താളക്കിണ്ണം താളക്കിണ്ണം കൈമണിയും താളക്കിണ്ണം മേപ്പാടി കുന്നരുവത്ത് ഉം... കുറ്റാക്കൂരിരുട്ട് തപ്പും ഉം... കോടി നിക്കും അമ്പിളി കൊമ്പ് ഉം... ഊഞ്ചോലാടും കന്നി ഉം...ഉം മേപ്പാടി കുന്നരുവത്ത് കുറ്റാക്കൂരിരുട്ട് തപ്പും കോടി നിക്കും ഒരു അമ്പിളി കൊമ്പത്ത് ഊഞ്ചോലാടും കന്നി രണ്ടാം തുടി ഈറന്‍ മുടി മെയ്യണി മേളം ഏലേലം കതിരണി മേളം രണ്ടാം തുടി ഈറന്‍ മുടി മെയ്യണി മേളം ഏലേലം കതിരണി മേളം വീരാളിക്കോട്ടത്തമ്മയ്ക്കുത്സവമേളം കുഞ്ഞാരപ്പെരുവണ്ണാനങ്കത്തോറ്റം തോറ്റംപാട്ടേറ്റു തുള്ളും പൂമല മേട്ടില്‍ തെയ്യം തിരുവമൃതേത്തിനു താളക്കിണ്ണം താളക്കിണ്ണം കൈമണിയും താളക്കിണ്ണം താളക്കിണ്ണം കൈമണിയും താളക്കിണ്ണം കണ്ണേറാക്കാവുറങ്ങി ഉം... കണ്ണീരില്‍ കുരുതി വീണു ഉം... വേളിയില്ല വേടനില്ല ഉം... കുഞ്ഞു കന്നി തേങ്ങി മയക്കം കുഞ്ഞു കന്നി തേങ്ങി മയക്കം.... കുഞ്ഞു കന്നി തേങ്ങി മയക്കം....Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Grameena Ganangal Vol IiView Movie Album →1985Thina KoyyanayGrameena Ganangal Vol Ii • Kj Yesudas,ChorusGrameena Ganangal Vol IiKj Yesudas,ChorusRead Lyrics →1985
വീരാളിക്കോട്ടത്തമ്മയ്ക്കുത്സവമേളം കുഞ്ഞാരപ്പെരുവണ്ണാനങ്കത്തോറ്റം തോറ്റംപാട്ടേറ്റു തുള്ളും പൂമല മേട്ടില്‍ തെയ്യം തിരുവമൃതേത്തിനു താളക്കിണ്ണം താളക്കിണ്ണം കൈമണിയും താളക്കിണ്ണം താളക്കിണ്ണം കൈമണിയും താളക്കിണ്ണം വീരാളിക്കോട്ടത്തമ്മയ്ക്കുത്സവമേളം കുഞ്ഞാരപ്പെരുവണ്ണാനങ്കത്തോറ്റം തോറ്റംപാട്ടേറ്റു തുള്ളും പൂമല മേട്ടില്‍ തെയ്യം തിരുവമൃതേത്തിനു താളക്കിണ്ണം താളക്കിണ്ണം കൈമണിയും താളക്കിണ്ണം താളക്കിണ്ണം കൈമണിയും താളക്കിണ്ണം പൂവരങ്ങിന്.... മണപ്പുറത്ത് ഉം... പാതിരാ....ക്കരപ്പുറത്ത് ഉം... ആടി വേടനെ നോറ്റിരിക്കും ഉം... കാത്തിരിക്കും കന്നി ഉം... പൂവരങ്ങിന് മണപ്പുറത്ത് പാതിരാക്കരപ്പുറത്ത് ആടിനിൽക്കുമൊരു ആടി വേടനെ നോറ്റിരിക്കും കന്നി അഞ്ചാം കളി ഈറം തുടി കൈവള താളം മൈലാഞ്ചിക്കൈവള താളം അഞ്ചാം കളി ഈറം തുടി കൈവള താളം മൈലാഞ്ചിക്കൈവള താളം വീരാളിക്കോട്ടത്തമ്മയ്ക്കുത്സവമേളം കുഞ്ഞാരപ്പെരുവണ്ണാനങ്കത്തോറ്റം തോറ്റംപാട്ടേറ്റു തുള്ളും പൂമല മേട്ടില്‍ തെയ്യം തിരുവമൃതേത്തിനു താളക്കിണ്ണം താളക്കിണ്ണം കൈമണിയും താളക്കിണ്ണം താളക്കിണ്ണം കൈമണിയും താളക്കിണ്ണം മേപ്പാടി കുന്നരുവത്ത് ഉം... കുറ്റാക്കൂരിരുട്ട് തപ്പും ഉം... കോടി നിക്കും അമ്പിളി കൊമ്പ് ഉം... ഊഞ്ചോലാടും കന്നി ഉം...ഉം മേപ്പാടി കുന്നരുവത്ത് കുറ്റാക്കൂരിരുട്ട് തപ്പും കോടി നിക്കും ഒരു അമ്പിളി കൊമ്പത്ത് ഊഞ്ചോലാടും കന്നി രണ്ടാം തുടി ഈറന്‍ മുടി മെയ്യണി മേളം ഏലേലം കതിരണി മേളം രണ്ടാം തുടി ഈറന്‍ മുടി മെയ്യണി മേളം ഏലേലം കതിരണി മേളം വീരാളിക്കോട്ടത്തമ്മയ്ക്കുത്സവമേളം കുഞ്ഞാരപ്പെരുവണ്ണാനങ്കത്തോറ്റം തോറ്റംപാട്ടേറ്റു തുള്ളും പൂമല മേട്ടില്‍ തെയ്യം തിരുവമൃതേത്തിനു താളക്കിണ്ണം താളക്കിണ്ണം കൈമണിയും താളക്കിണ്ണം താളക്കിണ്ണം കൈമണിയും താളക്കിണ്ണം കണ്ണേറാക്കാവുറങ്ങി ഉം... കണ്ണീരില്‍ കുരുതി വീണു ഉം... വേളിയില്ല വേടനില്ല ഉം... കുഞ്ഞു കന്നി തേങ്ങി മയക്കം കുഞ്ഞു കന്നി തേങ്ങി മയക്കം.... കുഞ്ഞു കന്നി തേങ്ങി മയക്കം....