HomeVeera Veeraada Kumaara VibhoMalayalam LyricsVeera Veeraada Kumaara Vibho LyricsScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവീരവിരാട കുമാര വിഭോ, ചാരുതരഗുണ സാഗരഭോവീരവിരാട കുമാര വിഭോ, ചാരുതരഗുണ സാഗരഭോമാരലാവണ്യ, നാരി മനോഹാരി താരുണ്യജയ ജയ ഭൂരി കാരുണ്യ, വന്നീടുകചാരത്തിഹ പാരില്ത്തവനേരത്തവരാരുത്തര സാരസ്യസാരമറിവതിനുംചാരത്തിഹ പാരില്ത്തവനേരത്തവരാരുത്തര സാരസ്യസാരമറിവതിനുംനല്ല മാരസ്യ ലീലകള്‍ ചെയ് വതിനും നാളീക ലോചനമാരേ നാം വ്രീള കളഞ്ഞു വിവിധമോരോനാളീക ലോചനമാരേ നാം വ്രീള കളഞ്ഞു വിവിധമോരോകേളികളാടി മുദരാഗ മാലകള്‍ പാടി കരം കൊട്ടി ചാലവേ ചാടിതിരുമുന്നില് താളത്തൊടു മേളത്തൊടു മേളിച്ചനുകൂലത്തൊടു-മാളികളേ നടനം ചെയ്യേണംതാളത്തൊടു മേളത്തൊടുവ്മേളിച്ചനുകൂലത്തൊടു-മാളികളേ നടനം ചെയ്യേണം; നല്ല-കേളി ജഗത്തില്‍ വളര്‍ത്തേണം ഹൃദ്യതരമൊന്നു പാടീടുവാന്‍ ഉദ്യോഗമേതും കുറയ്ക്കരുതേഹൃദ്യതരമൊന്നു പാടീടുവാന്‍ ഉദ്യോഗമേതും കുറയ്ക്കരുതേവിദ്യുല്ലതാംഗീ, ചൊല്ലീടുക പദ്യങ്ങള്‍ ഭംഗികലര്‍ന്നു നീ സദ്യോമതാംഗീധണം ധകതദ്ധിമിതദ്ധയ്യ തദ്ധോമെന്ന്മദ്ദളം വാദയ ചന്ദ്രലേഖേധകതദ്ധിമിതദ്ധയ്യ തദ്ധോം തദ്ധോമെന്നുമദ്ദളം വാദയ ചന്ദ്രലേഖേ, നല്ലപദ്യങ്ങള്‍ ചൊല്ലു നീ രത്ന രേഖേ... പാണീവളകള്‍ കിലുങ്ങീടവേ പാരം ചേണുറ്റ കൊങ്ക കുലുങ്ങീടവേപാണീവളകള് കിലുങ്ങീടവേ പാരം ചേണുറ്റ കൊങ്ക കുലുങ്ങീടവേവേണിയഴിഞ്ഞും നവസുമ ശ്രേണി പൊഴിഞ്ഞുംകളമൃദു വാണി മൊഴിഞ്ഞും സഖി ഹേകല്യാണി ഘനവേണി ശുകവാണി സുശ്രോണീ, നാ-മിണങ്ങിക്കുമ്മിയടിച്ചീടേണംകല്യാണി ഘനവേണി ശുകവാണി സുശ്രോണീനാമിണങ്ങീക്കുമ്മിയടിച്ചീടേണം നന്നായ്വണങ്ങിക്കുമ്മിയടിച്ചീടേണം, നന്നായ്വണങ്ങിക്കുമ്മിയടിച്ചീടേണം, നന്നായ്വണങ്ങിക്കുമ്മിയടിച്ചീടേണം.മലയാളം വരികൾ:വീരവിരാട കുമാര വിഭോ, ചാരുതരഗുണ സാഗരഭോവീരവിരാട കുമാര വിഭോ, ചാരുതരഗുണ സാഗരഭോമാരലാവണ്യ, നാരി മനോഹാരി താരുണ്യജയ ജയ ഭൂരി കാരുണ്യ, വന്നീടുകചാരത്തിഹ പാരില്ത്തവനേരത്തവരാരുത്തര സാരസ്യസാരമറിവതിനുംചാരത്തിഹ പാരില്ത്തവനേരത്തവരാരുത്തര സാരസ്യസാരമറിവതിനുംനല്ല മാരസ്യ ലീലകള്‍ ചെയ് വതിനും നാളീക ലോചനമാരേ നാം വ്രീള കളഞ്ഞു വിവിധമോരോനാളീക ലോചനമാരേ നാം വ്രീള കളഞ്ഞു വിവിധമോരോകേളികളാടി മുദരാഗ മാലകള്‍ പാടി കരം കൊട്ടി ചാലവേ ചാടിതിരുമുന്നില് താളത്തൊടു മേളത്തൊടു മേളിച്ചനുകൂലത്തൊടു-മാളികളേ നടനം ചെയ്യേണംതാളത്തൊടു മേളത്തൊടുവ്മേളിച്ചനുകൂലത്തൊടു-മാളികളേ നടനം ചെയ്യേണം; നല്ല-കേളി ജഗത്തില്‍ വളര്‍ത്തേണം ഹൃദ്യതരമൊന്നു പാടീടുവാന്‍ ഉദ്യോഗമേതും കുറയ്ക്കരുതേഹൃദ്യതരമൊന്നു പാടീടുവാന്‍ ഉദ്യോഗമേതും കുറയ്ക്കരുതേവിദ്യുല്ലതാംഗീ, ചൊല്ലീടുക പദ്യങ്ങള്‍ ഭംഗികലര്‍ന്നു നീ സദ്യോമതാംഗീധണം ധകതദ്ധിമിതദ്ധയ്യ തദ്ധോമെന്ന്മദ്ദളം വാദയ ചന്ദ്രലേഖേധകതദ്ധിമിതദ്ധയ്യ തദ്ധോം തദ്ധോമെന്നുമദ്ദളം വാദയ ചന്ദ്രലേഖേ, നല്ലപദ്യങ്ങള്‍ ചൊല്ലു നീ രത്ന രേഖേ... പാണീവളകള്‍ കിലുങ്ങീടവേ പാരം ചേണുറ്റ കൊങ്ക കുലുങ്ങീടവേപാണീവളകള് കിലുങ്ങീടവേ പാരം ചേണുറ്റ കൊങ്ക കുലുങ്ങീടവേവേണിയഴിഞ്ഞും നവസുമ ശ്രേണി പൊഴിഞ്ഞുംകളമൃദു വാണി മൊഴിഞ്ഞും സഖി ഹേകല്യാണി ഘനവേണി ശുകവാണി സുശ്രോണീ, നാ-മിണങ്ങിക്കുമ്മിയടിച്ചീടേണംകല്യാണി ഘനവേണി ശുകവാണി സുശ്രോണീനാമിണങ്ങീക്കുമ്മിയടിച്ചീടേണം നന്നായ്വണങ്ങിക്കുമ്മിയടിച്ചീടേണം, നന്നായ്വണങ്ങിക്കുമ്മിയടിച്ചീടേണം, നന്നായ്വണങ്ങിക്കുമ്മിയടിച്ചീടേണം.Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2018VaanavilleKoode • KarthikKoodeKarthikRead Lyrics →2018
വീരവിരാട കുമാര വിഭോ, ചാരുതരഗുണ സാഗരഭോവീരവിരാട കുമാര വിഭോ, ചാരുതരഗുണ സാഗരഭോമാരലാവണ്യ, നാരി മനോഹാരി താരുണ്യജയ ജയ ഭൂരി കാരുണ്യ, വന്നീടുകചാരത്തിഹ പാരില്ത്തവനേരത്തവരാരുത്തര സാരസ്യസാരമറിവതിനുംചാരത്തിഹ പാരില്ത്തവനേരത്തവരാരുത്തര സാരസ്യസാരമറിവതിനുംനല്ല മാരസ്യ ലീലകള്‍ ചെയ് വതിനും നാളീക ലോചനമാരേ നാം വ്രീള കളഞ്ഞു വിവിധമോരോനാളീക ലോചനമാരേ നാം വ്രീള കളഞ്ഞു വിവിധമോരോകേളികളാടി മുദരാഗ മാലകള്‍ പാടി കരം കൊട്ടി ചാലവേ ചാടിതിരുമുന്നില് താളത്തൊടു മേളത്തൊടു മേളിച്ചനുകൂലത്തൊടു-മാളികളേ നടനം ചെയ്യേണംതാളത്തൊടു മേളത്തൊടുവ്മേളിച്ചനുകൂലത്തൊടു-മാളികളേ നടനം ചെയ്യേണം; നല്ല-കേളി ജഗത്തില്‍ വളര്‍ത്തേണം ഹൃദ്യതരമൊന്നു പാടീടുവാന്‍ ഉദ്യോഗമേതും കുറയ്ക്കരുതേഹൃദ്യതരമൊന്നു പാടീടുവാന്‍ ഉദ്യോഗമേതും കുറയ്ക്കരുതേവിദ്യുല്ലതാംഗീ, ചൊല്ലീടുക പദ്യങ്ങള്‍ ഭംഗികലര്‍ന്നു നീ സദ്യോമതാംഗീധണം ധകതദ്ധിമിതദ്ധയ്യ തദ്ധോമെന്ന്മദ്ദളം വാദയ ചന്ദ്രലേഖേധകതദ്ധിമിതദ്ധയ്യ തദ്ധോം തദ്ധോമെന്നുമദ്ദളം വാദയ ചന്ദ്രലേഖേ, നല്ലപദ്യങ്ങള്‍ ചൊല്ലു നീ രത്ന രേഖേ... പാണീവളകള്‍ കിലുങ്ങീടവേ പാരം ചേണുറ്റ കൊങ്ക കുലുങ്ങീടവേപാണീവളകള് കിലുങ്ങീടവേ പാരം ചേണുറ്റ കൊങ്ക കുലുങ്ങീടവേവേണിയഴിഞ്ഞും നവസുമ ശ്രേണി പൊഴിഞ്ഞുംകളമൃദു വാണി മൊഴിഞ്ഞും സഖി ഹേകല്യാണി ഘനവേണി ശുകവാണി സുശ്രോണീ, നാ-മിണങ്ങിക്കുമ്മിയടിച്ചീടേണംകല്യാണി ഘനവേണി ശുകവാണി സുശ്രോണീനാമിണങ്ങീക്കുമ്മിയടിച്ചീടേണം നന്നായ്വണങ്ങിക്കുമ്മിയടിച്ചീടേണം, നന്നായ്വണങ്ങിക്കുമ്മിയടിച്ചീടേണം, നന്നായ്വണങ്ങിക്കുമ്മിയടിച്ചീടേണം.