HomeLalitha GanangalVeenu MayangiMalayalam LyricsVeenu Mayangi LyricsMovie / AlbumLalitha GanangalLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഒരു മലർശയ്യയിലുറങ്ങി ഞാനൊരുശരശയ്യയിൽ നിന്നുണരുന്നൂപ്രണയമലർക്കിളി പാടിയ കൂട്ടിൽഒരു കരിനാഗം ഇഴയുന്നൂഇന്നൊരു കരിനാഗം ഇഴയുന്നൂ മുറിവുകൾ തോറും മുത്തം വെയ്ക്കാൻമുളകളിലാടും കുളിർകാറ്റേതഴുകിത്തഴുകി വളർത്തുന്നു നീകരളിലെ നൊമ്പരത്തിരി നാളം എൻകരളിലെ നൊമ്പരത്തിരി നാളംമലയാളം വരികൾ:ഒരു മലർശയ്യയിലുറങ്ങി ഞാനൊരുശരശയ്യയിൽ നിന്നുണരുന്നൂപ്രണയമലർക്കിളി പാടിയ കൂട്ടിൽഒരു കരിനാഗം ഇഴയുന്നൂഇന്നൊരു കരിനാഗം ഇഴയുന്നൂ മുറിവുകൾ തോറും മുത്തം വെയ്ക്കാൻമുളകളിലാടും കുളിർകാറ്റേതഴുകിത്തഴുകി വളർത്തുന്നു നീകരളിലെ നൊമ്പരത്തിരി നാളം എൻകരളിലെ നൊമ്പരത്തിരി നാളംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Lalitha GanangalView Movie Album →SongSankalppaththile Tharattu PattinteLalitha Ganangal • P MadhuriLalitha GanangalP MadhuriRead Lyrics →Malayalam
ഒരു മലർശയ്യയിലുറങ്ങി ഞാനൊരുശരശയ്യയിൽ നിന്നുണരുന്നൂപ്രണയമലർക്കിളി പാടിയ കൂട്ടിൽഒരു കരിനാഗം ഇഴയുന്നൂഇന്നൊരു കരിനാഗം ഇഴയുന്നൂ മുറിവുകൾ തോറും മുത്തം വെയ്ക്കാൻമുളകളിലാടും കുളിർകാറ്റേതഴുകിത്തഴുകി വളർത്തുന്നു നീകരളിലെ നൊമ്പരത്തിരി നാളം എൻകരളിലെ നൊമ്പരത്തിരി നാളം