HomeVeena Meettiya Vilangukalഅദ്വൈത വേദങ്ങളേMalayalam Lyricsഅദ്വൈത വേദങ്ങളേ Lyrics1990Movie / AlbumVeena Meettiya VilangukalSinger(s)Kj YesudasMusic DirectorShyamLyricistPoovachal KhaderAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅദ്വൈത വേദങ്ങളേ.. അദ്ധ്യാത്മഗീതങ്ങളേആലോല വീചിയാല്‍ ഓംകാരമായെന്റെആത്മാവിലെന്നെന്നും വിടര്‍ന്നു നില്ക്കും..എന്നെന്നുമെന്‍ മനം വിതുമ്പി നില്ക്കുംഅദ്വൈത വേദങ്ങളേ..അദ്ധ്യാത്മഗീതങ്ങളേആലോല വീചിയാല്‍ ഓംകാരമായെന്റെആത്മാവിലെന്നെന്നും വിടര്‍ന്നു നില്ക്കും..എന്നെന്നുമെന്‍ മനം വിതുമ്പി നില്ക്കുംഅദ്വൈത വേദങ്ങളേ... മിന്നും വിളക്കായി എന്നും ജ്വലിക്കുംഎന്നെന്നും കണ്ണില്‍.. തെളിഞ്ഞു നില്ക്കും (2)മനസ്സിന്റെ താലത്തില്‍ കനവായിരിക്കുംതമസ്സില് നീ എന്നെന്നും കനലായിരിക്കും..നിഴലായി നിത്യം വിരുന്നുവരുംഎന്നെന്നും എന്‍ മനം വിതുമ്പി നില്ക്കുംഅദ്വൈത വേദങ്ങളേ... ധര്‍മ്മം ജയിക്കും വിധി കണ്ടു നില്ക്കുംവിരഹങ്ങള് നിനക്കായി നീക്കി വെയ്ക്കും (2)അന്ത്യത്തിന് മണിനാദം നീ കാത്തിരിക്കേമരണത്തിന് വാതില്ക്കല്.. ഞാന്‍ സാക്ഷി നില്ക്കേഒരുങ്ങാത്ത യാത്രയ്ക്ക് രഥമിറക്കിഎന്നെന്നും എന്‍ മനം വിതുമ്പി നില്ക്കും അദ്വൈത വേദങ്ങളേ...അദ്ധ്യാത്മഗീതങ്ങളേആലോല വീചിയാല്‍ ഓംകാരമായെന്റെആത്മാവിലെന്നെന്നും വിടര്‍ന്നു നില്ക്കും..എന്നെന്നുമെന്‍ മനം വിതുമ്പി നില്ക്കുംഅദ്വൈത വേദങ്ങളേ...മലയാളം വരികൾ:അദ്വൈത വേദങ്ങളേ.. അദ്ധ്യാത്മഗീതങ്ങളേആലോല വീചിയാല്‍ ഓംകാരമായെന്റെആത്മാവിലെന്നെന്നും വിടര്‍ന്നു നില്ക്കും..എന്നെന്നുമെന്‍ മനം വിതുമ്പി നില്ക്കുംഅദ്വൈത വേദങ്ങളേ..അദ്ധ്യാത്മഗീതങ്ങളേആലോല വീചിയാല്‍ ഓംകാരമായെന്റെആത്മാവിലെന്നെന്നും വിടര്‍ന്നു നില്ക്കും..എന്നെന്നുമെന്‍ മനം വിതുമ്പി നില്ക്കുംഅദ്വൈത വേദങ്ങളേ... മിന്നും വിളക്കായി എന്നും ജ്വലിക്കുംഎന്നെന്നും കണ്ണില്‍.. തെളിഞ്ഞു നില്ക്കും (2)മനസ്സിന്റെ താലത്തില്‍ കനവായിരിക്കുംതമസ്സില് നീ എന്നെന്നും കനലായിരിക്കും..നിഴലായി നിത്യം വിരുന്നുവരുംഎന്നെന്നും എന്‍ മനം വിതുമ്പി നില്ക്കുംഅദ്വൈത വേദങ്ങളേ... ധര്‍മ്മം ജയിക്കും വിധി കണ്ടു നില്ക്കുംവിരഹങ്ങള് നിനക്കായി നീക്കി വെയ്ക്കും (2)അന്ത്യത്തിന് മണിനാദം നീ കാത്തിരിക്കേമരണത്തിന് വാതില്ക്കല്.. ഞാന്‍ സാക്ഷി നില്ക്കേഒരുങ്ങാത്ത യാത്രയ്ക്ക് രഥമിറക്കിഎന്നെന്നും എന്‍ മനം വിതുമ്പി നില്ക്കും അദ്വൈത വേദങ്ങളേ...അദ്ധ്യാത്മഗീതങ്ങളേആലോല വീചിയാല്‍ ഓംകാരമായെന്റെആത്മാവിലെന്നെന്നും വിടര്‍ന്നു നില്ക്കും..എന്നെന്നുമെന്‍ മനം വിതുമ്പി നില്ക്കുംഅദ്വൈത വേദങ്ങളേ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Veena Meettiya VilangukalView Movie Album →1990യാമങ്ങള്‍ സുരഭിലVeena Meettiya Vilangukal • K S ChithraVeena Meettiya VilangukalK S ChithraRead Lyrics →1990
അദ്വൈത വേദങ്ങളേ.. അദ്ധ്യാത്മഗീതങ്ങളേആലോല വീചിയാല്‍ ഓംകാരമായെന്റെആത്മാവിലെന്നെന്നും വിടര്‍ന്നു നില്ക്കും..എന്നെന്നുമെന്‍ മനം വിതുമ്പി നില്ക്കുംഅദ്വൈത വേദങ്ങളേ..അദ്ധ്യാത്മഗീതങ്ങളേആലോല വീചിയാല്‍ ഓംകാരമായെന്റെആത്മാവിലെന്നെന്നും വിടര്‍ന്നു നില്ക്കും..എന്നെന്നുമെന്‍ മനം വിതുമ്പി നില്ക്കുംഅദ്വൈത വേദങ്ങളേ... മിന്നും വിളക്കായി എന്നും ജ്വലിക്കുംഎന്നെന്നും കണ്ണില്‍.. തെളിഞ്ഞു നില്ക്കും (2)മനസ്സിന്റെ താലത്തില്‍ കനവായിരിക്കുംതമസ്സില് നീ എന്നെന്നും കനലായിരിക്കും..നിഴലായി നിത്യം വിരുന്നുവരുംഎന്നെന്നും എന്‍ മനം വിതുമ്പി നില്ക്കുംഅദ്വൈത വേദങ്ങളേ... ധര്‍മ്മം ജയിക്കും വിധി കണ്ടു നില്ക്കുംവിരഹങ്ങള് നിനക്കായി നീക്കി വെയ്ക്കും (2)അന്ത്യത്തിന് മണിനാദം നീ കാത്തിരിക്കേമരണത്തിന് വാതില്ക്കല്.. ഞാന്‍ സാക്ഷി നില്ക്കേഒരുങ്ങാത്ത യാത്രയ്ക്ക് രഥമിറക്കിഎന്നെന്നും എന്‍ മനം വിതുമ്പി നില്ക്കും അദ്വൈത വേദങ്ങളേ...അദ്ധ്യാത്മഗീതങ്ങളേആലോല വീചിയാല്‍ ഓംകാരമായെന്റെആത്മാവിലെന്നെന്നും വിടര്‍ന്നു നില്ക്കും..എന്നെന്നുമെന്‍ മനം വിതുമ്പി നില്ക്കുംഅദ്വൈത വേദങ്ങളേ...