HomeVazhi Pizhacha Santhathiതാരുണ്യപ്പൊയ്കയിൽ നിന്നൊരുMalayalam Lyricsതാരുണ്യപ്പൊയ്കയിൽ നിന്നൊരു LyricsMovie / AlbumVazhi Pizhacha SanthathiSinger(s)P LeelaMusic DirectorB ChithambaranathLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതാരുണ്യപ്പൊയ്കയിൽ നിന്നൊരു താമരമലർ നുള്ളിയെടുത്തു മാരന്റെ മാറു നോക്കി മലരമ്പെയ്തു - ഞാനെൻ മാരന്റെ മാറു നോക്കി മലരമ്പെയ്തു (താരുണ്യ...) കൈവിരൽ കൊണ്ടെൻ കവിളിൽ നല്ലൊരു കവിത കുറിച്ചപ്പോൾ ആനന്ദത്തിൻ ലഹരിയിലറിയാതാടിപ്പാടീ ഞാൻ അറിയാതാടിപ്പാടീ ഞാൻ (കൈവിരൽ...) കിളിവാതിൽ തുറന്നപ്പോൾ കളിയാക്കാൻ ചന്ദ്രിക വന്നു - നല്ല കുളിർമുല്ല പൂക്കളാലേ പൂമാരി പെയ്തു - തന്റെ കുളിർമുല്ല പൂക്കളാലേ പൂമാരി പെയ്തു (താരുണ്യ..) മാനത്തുള്ളൊരു മണിയറ വാതിൽ മേഘമടച്ചപ്പോൾ പട്ടു കിടക്ക നിവർത്താനായ് പനിമതിയും വന്നു (മാനത്തുള്ളൊരു... ) കിളിവാതിൽ തുറന്നപ്പോൾ കളിയാക്കാൻ ചന്ദ്രിക വന്നു - നല്ല കുളിർമുല്ല പൂക്കളാലേ പൂമാരി പെയ്തു - തന്റെ കുളിർമുല്ല പൂക്കളാലേ പൂമാരി പെയ്തു താരുണ്യപ്പൊയ്കയിൽ നിന്നൊരു താമരമലർ നുള്ളിയെടുത്തു മാരന്റെ മാറു നോക്കി മലരമ്പെയ്തു - ഞാനെൻ മാരന്റെ മാറു നോക്കി മലരമ്പെയ്തുമലയാളം വരികൾ:താരുണ്യപ്പൊയ്കയിൽ നിന്നൊരു താമരമലർ നുള്ളിയെടുത്തു മാരന്റെ മാറു നോക്കി മലരമ്പെയ്തു - ഞാനെൻ മാരന്റെ മാറു നോക്കി മലരമ്പെയ്തു (താരുണ്യ...) കൈവിരൽ കൊണ്ടെൻ കവിളിൽ നല്ലൊരു കവിത കുറിച്ചപ്പോൾ ആനന്ദത്തിൻ ലഹരിയിലറിയാതാടിപ്പാടീ ഞാൻ അറിയാതാടിപ്പാടീ ഞാൻ (കൈവിരൽ...) കിളിവാതിൽ തുറന്നപ്പോൾ കളിയാക്കാൻ ചന്ദ്രിക വന്നു - നല്ല കുളിർമുല്ല പൂക്കളാലേ പൂമാരി പെയ്തു - തന്റെ കുളിർമുല്ല പൂക്കളാലേ പൂമാരി പെയ്തു (താരുണ്യ..) മാനത്തുള്ളൊരു മണിയറ വാതിൽ മേഘമടച്ചപ്പോൾ പട്ടു കിടക്ക നിവർത്താനായ് പനിമതിയും വന്നു (മാനത്തുള്ളൊരു... ) കിളിവാതിൽ തുറന്നപ്പോൾ കളിയാക്കാൻ ചന്ദ്രിക വന്നു - നല്ല കുളിർമുല്ല പൂക്കളാലേ പൂമാരി പെയ്തു - തന്റെ കുളിർമുല്ല പൂക്കളാലേ പൂമാരി പെയ്തു താരുണ്യപ്പൊയ്കയിൽ നിന്നൊരു താമരമലർ നുള്ളിയെടുത്തു മാരന്റെ മാറു നോക്കി മലരമ്പെയ്തു - ഞാനെൻ മാരന്റെ മാറു നോക്കി മലരമ്പെയ്തുLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Vazhi Pizhacha SanthathiView Movie Album →1968പങ്കജദളനയനേ മാനിനി മൗലേVazhi Pizhacha Santhathi • P Jayachandran,P Leela,B Vasantha,Sreelatha Namboothiri,B SavithriVazhi Pizhacha SanthathiP Jayachandran,P Leela,B Vasantha,Sreelatha Namboothiri,B SavithriRead Lyrics →1968
താരുണ്യപ്പൊയ്കയിൽ നിന്നൊരു താമരമലർ നുള്ളിയെടുത്തു മാരന്റെ മാറു നോക്കി മലരമ്പെയ്തു - ഞാനെൻ മാരന്റെ മാറു നോക്കി മലരമ്പെയ്തു (താരുണ്യ...) കൈവിരൽ കൊണ്ടെൻ കവിളിൽ നല്ലൊരു കവിത കുറിച്ചപ്പോൾ ആനന്ദത്തിൻ ലഹരിയിലറിയാതാടിപ്പാടീ ഞാൻ അറിയാതാടിപ്പാടീ ഞാൻ (കൈവിരൽ...) കിളിവാതിൽ തുറന്നപ്പോൾ കളിയാക്കാൻ ചന്ദ്രിക വന്നു - നല്ല കുളിർമുല്ല പൂക്കളാലേ പൂമാരി പെയ്തു - തന്റെ കുളിർമുല്ല പൂക്കളാലേ പൂമാരി പെയ്തു (താരുണ്യ..) മാനത്തുള്ളൊരു മണിയറ വാതിൽ മേഘമടച്ചപ്പോൾ പട്ടു കിടക്ക നിവർത്താനായ് പനിമതിയും വന്നു (മാനത്തുള്ളൊരു... ) കിളിവാതിൽ തുറന്നപ്പോൾ കളിയാക്കാൻ ചന്ദ്രിക വന്നു - നല്ല കുളിർമുല്ല പൂക്കളാലേ പൂമാരി പെയ്തു - തന്റെ കുളിർമുല്ല പൂക്കളാലേ പൂമാരി പെയ്തു താരുണ്യപ്പൊയ്കയിൽ നിന്നൊരു താമരമലർ നുള്ളിയെടുത്തു മാരന്റെ മാറു നോക്കി മലരമ്പെയ്തു - ഞാനെൻ മാരന്റെ മാറു നോക്കി മലരമ്പെയ്തു