HomeVeeralippattuVazhanullavan VazhumMalayalam LyricsVazhanullavan Vazhum Lyrics1991Movie / AlbumVeeralippattuSinger(s)Kj YesudasMusic DirectorM S ViswanathanLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവാഴാനുള്ളവൻ വാഴും താഴെ വീഴാനുള്ളവന്‍ വീഴും(2) അലംഘനീയം അനിര്‍വചനീയം അജ്ഞാത നിയമം വിധിവിഹിതം(2) അജ്ഞാത നിയമം വിധിവിഹിതം.. വാഴാനുള്ളവന്‍ വാഴും താഴെ വീഴാനുള്ളവന്‍ വീഴും വാഴാനുള്ളവന്‍ വാഴും .. വിണ്ണവര്‍ നായകനായാലും മണ്ണിലെയാചകനായാലും(2) വിധിയാം നീതിപതിയുടെ വിധികള്‍ വിടാതെ പിന്നില്‍ നടക്കുന്നു(2) ഒടുവില്‍ കല്‍പ്പന നടത്തുന്നു.. വാഴാനുള്ളവന്‍ വാഴും താഴെ വീഴാനുള്ളവന്‍ വീഴും വാഴാനുള്ളവന്‍ വാഴും വാനില്‍ മിന്നിയ താരകവും വളരൊളി വീശിയ വാര്‍മതിയും(2) വരേണ്ട ശാസനം വന്നാലപ്പോള്‍ പതിച്ചിടുന്നു കൂരിരുളില്‍(2) പതിച്ചിടുന്നു കൂരിരുളില്‍ (വാഴാനുള്ളവന്‍)മലയാളം വരികൾ:വാഴാനുള്ളവൻ വാഴും താഴെ വീഴാനുള്ളവന്‍ വീഴും(2) അലംഘനീയം അനിര്‍വചനീയം അജ്ഞാത നിയമം വിധിവിഹിതം(2) അജ്ഞാത നിയമം വിധിവിഹിതം.. വാഴാനുള്ളവന്‍ വാഴും താഴെ വീഴാനുള്ളവന്‍ വീഴും വാഴാനുള്ളവന്‍ വാഴും .. വിണ്ണവര്‍ നായകനായാലും മണ്ണിലെയാചകനായാലും(2) വിധിയാം നീതിപതിയുടെ വിധികള്‍ വിടാതെ പിന്നില്‍ നടക്കുന്നു(2) ഒടുവില്‍ കല്‍പ്പന നടത്തുന്നു.. വാഴാനുള്ളവന്‍ വാഴും താഴെ വീഴാനുള്ളവന്‍ വീഴും വാഴാനുള്ളവന്‍ വാഴും വാനില്‍ മിന്നിയ താരകവും വളരൊളി വീശിയ വാര്‍മതിയും(2) വരേണ്ട ശാസനം വന്നാലപ്പോള്‍ പതിച്ചിടുന്നു കൂരിരുളില്‍(2) പതിച്ചിടുന്നു കൂരിരുളില്‍ (വാഴാനുള്ളവന്‍)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from VeeralippattuView Movie Album →1991Ananthanarthanam FVeeralippattu • Vani JayaramVeeralippattuVani JayaramRead Lyrics →1991
വാഴാനുള്ളവൻ വാഴും താഴെ വീഴാനുള്ളവന്‍ വീഴും(2) അലംഘനീയം അനിര്‍വചനീയം അജ്ഞാത നിയമം വിധിവിഹിതം(2) അജ്ഞാത നിയമം വിധിവിഹിതം.. വാഴാനുള്ളവന്‍ വാഴും താഴെ വീഴാനുള്ളവന്‍ വീഴും വാഴാനുള്ളവന്‍ വാഴും .. വിണ്ണവര്‍ നായകനായാലും മണ്ണിലെയാചകനായാലും(2) വിധിയാം നീതിപതിയുടെ വിധികള്‍ വിടാതെ പിന്നില്‍ നടക്കുന്നു(2) ഒടുവില്‍ കല്‍പ്പന നടത്തുന്നു.. വാഴാനുള്ളവന്‍ വാഴും താഴെ വീഴാനുള്ളവന്‍ വീഴും വാഴാനുള്ളവന്‍ വാഴും വാനില്‍ മിന്നിയ താരകവും വളരൊളി വീശിയ വാര്‍മതിയും(2) വരേണ്ട ശാസനം വന്നാലപ്പോള്‍ പതിച്ചിടുന്നു കൂരിരുളില്‍(2) പതിച്ചിടുന്നു കൂരിരുളില്‍ (വാഴാനുള്ളവന്‍)