HomeVasanthathin TherilMalayalam LyricsVasanthathin Theril Lyrics1978Singer(s)Kj YesudasMusic DirectorShyamLyricistKaniyapuram RamachandranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവസന്തത്തിന് തേരില്‍ പൗര്‍ണ്ണമിപോലെ വന്നൂ ഞങ്ങളീ മരുഭൂവില്‍ കുളിര് പേറി ജീവന് ചൂടിടുവാന്‍ മോഹങ്ങള്‍ ഞങ്ങള്‍ ചാരുപുഷ്പലതയാക്കും (വസന്തത്തിന്..) യാമമാരുതന് താരാട്ടിടും താരങ്ങളപ്പോൽ ശ്യാമനീലിമ പൂവിട്ടിടും പൂന്തിങ്കളിന് പ്രകാശനടയില് വീറോടെ ആടിപ്പാടി ഓടിവന്നല്ലോ തേന്‍ചോരും ജീവിതത്തെ ചിത്രമാക്കീടാന് ആനയുമായി കുതിരയുമായി അമ്പാരിയുമായി ജീവന്റെ ചലനം പാരിലാകെനിറച്ചീടും (വസന്തത്തിന്..)മലയാളം വരികൾ:വസന്തത്തിന് തേരില്‍ പൗര്‍ണ്ണമിപോലെ വന്നൂ ഞങ്ങളീ മരുഭൂവില്‍ കുളിര് പേറി ജീവന് ചൂടിടുവാന്‍ മോഹങ്ങള്‍ ഞങ്ങള്‍ ചാരുപുഷ്പലതയാക്കും (വസന്തത്തിന്..) യാമമാരുതന് താരാട്ടിടും താരങ്ങളപ്പോൽ ശ്യാമനീലിമ പൂവിട്ടിടും പൂന്തിങ്കളിന് പ്രകാശനടയില് വീറോടെ ആടിപ്പാടി ഓടിവന്നല്ലോ തേന്‍ചോരും ജീവിതത്തെ ചിത്രമാക്കീടാന് ആനയുമായി കുതിരയുമായി അമ്പാരിയുമായി ജീവന്റെ ചലനം പാരിലാകെനിറച്ചീടും (വസന്തത്തിന്..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
വസന്തത്തിന് തേരില്‍ പൗര്‍ണ്ണമിപോലെ വന്നൂ ഞങ്ങളീ മരുഭൂവില്‍ കുളിര് പേറി ജീവന് ചൂടിടുവാന്‍ മോഹങ്ങള്‍ ഞങ്ങള്‍ ചാരുപുഷ്പലതയാക്കും (വസന്തത്തിന്..) യാമമാരുതന് താരാട്ടിടും താരങ്ങളപ്പോൽ ശ്യാമനീലിമ പൂവിട്ടിടും പൂന്തിങ്കളിന് പ്രകാശനടയില് വീറോടെ ആടിപ്പാടി ഓടിവന്നല്ലോ തേന്‍ചോരും ജീവിതത്തെ ചിത്രമാക്കീടാന് ആനയുമായി കുതിരയുമായി അമ്പാരിയുമായി ജീവന്റെ ചലനം പാരിലാകെനിറച്ചീടും (വസന്തത്തിന്..)