HomeRaajanarthakiVasantha Nidra VedinjuMalayalam LyricsVasantha Nidra Vedinju Lyrics1980Movie / AlbumRaajanarthakiSinger(s)Kj YesudasMusic DirectorMk ArjunanLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവസന്തനിദ്ര വെടിഞ്ഞു മനസ്സിലെ വര്‍ണ്ണമയൂരം വീണ്ടും പൊന്മണിമുരളികയൂതി കലയുടെ സ്വര്‍ണ്ണചകോരം വീണ്ടും (വസന്ത...) നീലമേഘത്തിന് ശ്യാമളഛായയില്‍ പീലിക്കുടകള്‍ നീര്‍ത്തീ അലസഗാനത്തില് അമൃതനിര്ഝരിയില് പാടുക നീ പ്രാണസഖീ പ്രാണസഖീ ആ.... വസന്തനിദ്ര വെടിഞ്ഞു മനസ്സിലെ വര്‍ണ്ണമയൂരം വീണ്ടും പാട്ടിന്റെ ലഹരിയാം പവനനിലുയര്ന്നു- പാറിപ്പറക്കട്ടെ ജീവന് ഞാനും നീയും ഭൂമിയും വാനവും അലിയട്ടെ നിര്‍വൃതിയില്‍ -നിര്‍വൃതിയില്‍ (വസന്ത...) ആരോഹണത്തിലേയ്ക്കുയരട്ടെ ആകാശദേശത്തിലലയട്ടെ ആരോഹണത്തിൽ...മലയാളം വരികൾ:വസന്തനിദ്ര വെടിഞ്ഞു മനസ്സിലെ വര്‍ണ്ണമയൂരം വീണ്ടും പൊന്മണിമുരളികയൂതി കലയുടെ സ്വര്‍ണ്ണചകോരം വീണ്ടും (വസന്ത...) നീലമേഘത്തിന് ശ്യാമളഛായയില്‍ പീലിക്കുടകള്‍ നീര്‍ത്തീ അലസഗാനത്തില് അമൃതനിര്ഝരിയില് പാടുക നീ പ്രാണസഖീ പ്രാണസഖീ ആ.... വസന്തനിദ്ര വെടിഞ്ഞു മനസ്സിലെ വര്‍ണ്ണമയൂരം വീണ്ടും പാട്ടിന്റെ ലഹരിയാം പവനനിലുയര്ന്നു- പാറിപ്പറക്കട്ടെ ജീവന് ഞാനും നീയും ഭൂമിയും വാനവും അലിയട്ടെ നിര്‍വൃതിയില്‍ -നിര്‍വൃതിയില്‍ (വസന്ത...) ആരോഹണത്തിലേയ്ക്കുയരട്ടെ ആകാശദേശത്തിലലയട്ടെ ആരോഹണത്തിൽ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from RaajanarthakiView Movie Album →1980Raagasamrajya DevalayathileRaajanarthaki • P JayachandranRaajanarthakiP JayachandranRead Lyrics →1980
വസന്തനിദ്ര വെടിഞ്ഞു മനസ്സിലെ വര്‍ണ്ണമയൂരം വീണ്ടും പൊന്മണിമുരളികയൂതി കലയുടെ സ്വര്‍ണ്ണചകോരം വീണ്ടും (വസന്ത...) നീലമേഘത്തിന് ശ്യാമളഛായയില്‍ പീലിക്കുടകള്‍ നീര്‍ത്തീ അലസഗാനത്തില് അമൃതനിര്ഝരിയില് പാടുക നീ പ്രാണസഖീ പ്രാണസഖീ ആ.... വസന്തനിദ്ര വെടിഞ്ഞു മനസ്സിലെ വര്‍ണ്ണമയൂരം വീണ്ടും പാട്ടിന്റെ ലഹരിയാം പവനനിലുയര്ന്നു- പാറിപ്പറക്കട്ടെ ജീവന് ഞാനും നീയും ഭൂമിയും വാനവും അലിയട്ടെ നിര്‍വൃതിയില്‍ -നിര്‍വൃതിയില്‍ (വസന്ത...) ആരോഹണത്തിലേയ്ക്കുയരട്ടെ ആകാശദേശത്തിലലയട്ടെ ആരോഹണത്തിൽ...