HomeOnappattukal VolVasantha BandhuraMalayalam LyricsVasantha Bandhura LyricsMovie / AlbumOnappattukal VolSinger(s)Kj YesudasMusic DirectorAlleppey RanganathLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവസന്തബന്ധുരവനഹൃദയം- പൂങ്കുയിലായ് പാടുന്നൂ (വസന്തബന്ധുര) തൃസന്ധ്യയേ ദിനകരനണിയിച്ച – ഹ്രദന്തസിന്ദൂരം ഹ്രദന്തസിന്ദൂരം ( വസന്തബന്ധുര…) വിരിയുകയായ് സമയശാഖിയിൽ ഒരു പിടി സുരഭിലനിമിഷങ്ങൾ (വിരിയുകയായ്) ആരോ പാടിയ കദനകുദൂഹല രാഗമുറഞ്ഞതു പോലെ ദൂരെവാകമരങ്ങളിൽ അരുണിമ പൂത്തിറങ്ങുന്നൂ റ്രതുമംഗലമായ് വിടരുകയായ് ഒരുപിടി മദകരനിമിഷങ്ങൾ ( വസന്തബന്ധുര…) ജീര്ണ്ണതമാലദലങ്ങൾ മൂടി ഈവഴിമറയുന്നൂ (2) ജീവനിലൊരുജനനാന്തരസൌഹൃദ സൌരഭമുതിരുന്നൂ ഋതുശംഖൊലിയായ് ഉണരുകയായ് മധുകരമൃദുലവമന്ത്രങ്ങൾ ( വസന്തബന്ധുര…)മലയാളം വരികൾ:വസന്തബന്ധുരവനഹൃദയം- പൂങ്കുയിലായ് പാടുന്നൂ (വസന്തബന്ധുര) തൃസന്ധ്യയേ ദിനകരനണിയിച്ച – ഹ്രദന്തസിന്ദൂരം ഹ്രദന്തസിന്ദൂരം ( വസന്തബന്ധുര…) വിരിയുകയായ് സമയശാഖിയിൽ ഒരു പിടി സുരഭിലനിമിഷങ്ങൾ (വിരിയുകയായ്) ആരോ പാടിയ കദനകുദൂഹല രാഗമുറഞ്ഞതു പോലെ ദൂരെവാകമരങ്ങളിൽ അരുണിമ പൂത്തിറങ്ങുന്നൂ റ്രതുമംഗലമായ് വിടരുകയായ് ഒരുപിടി മദകരനിമിഷങ്ങൾ ( വസന്തബന്ധുര…) ജീര്ണ്ണതമാലദലങ്ങൾ മൂടി ഈവഴിമറയുന്നൂ (2) ജീവനിലൊരുജനനാന്തരസൌഹൃദ സൌരഭമുതിരുന്നൂ ഋതുശംഖൊലിയായ് ഉണരുകയായ് മധുകരമൃദുലവമന്ത്രങ്ങൾ ( വസന്തബന്ധുര…)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Onappattukal VolView Movie Album →1982Nirayo Nira NirayoOnappattukal Vol • Kj Yesudas,ChorusOnappattukal VolKj Yesudas,ChorusRead Lyrics →1982
വസന്തബന്ധുരവനഹൃദയം- പൂങ്കുയിലായ് പാടുന്നൂ (വസന്തബന്ധുര) തൃസന്ധ്യയേ ദിനകരനണിയിച്ച – ഹ്രദന്തസിന്ദൂരം ഹ്രദന്തസിന്ദൂരം ( വസന്തബന്ധുര…) വിരിയുകയായ് സമയശാഖിയിൽ ഒരു പിടി സുരഭിലനിമിഷങ്ങൾ (വിരിയുകയായ്) ആരോ പാടിയ കദനകുദൂഹല രാഗമുറഞ്ഞതു പോലെ ദൂരെവാകമരങ്ങളിൽ അരുണിമ പൂത്തിറങ്ങുന്നൂ റ്രതുമംഗലമായ് വിടരുകയായ് ഒരുപിടി മദകരനിമിഷങ്ങൾ ( വസന്തബന്ധുര…) ജീര്ണ്ണതമാലദലങ്ങൾ മൂടി ഈവഴിമറയുന്നൂ (2) ജീവനിലൊരുജനനാന്തരസൌഹൃദ സൌരഭമുതിരുന്നൂ ഋതുശംഖൊലിയായ് ഉണരുകയായ് മധുകരമൃദുലവമന്ത്രങ്ങൾ ( വസന്തബന്ധുര…)