HomeVarumo En PriyamaanasanMalayalam LyricsVarumo En Priyamaanasan LyricsSinger(s)T LakshmiMusic DirectorGk VenkiteshLyricistAbhayadev LyricistAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവരുമോയെൻ പ്രിയമാനസൻ മതിവദനൻ വരുമോയെൻ പ്രിയമാനസൻ തരുമോ ജീവിതഭാഗ്യം മേ കൈവരുമോ നീയെൻ മോദമേ എന്നിനിയും പ്രണയരസസുധയേന്തിയഴകേന്തി എന്നാളോ കള്ളനെപ്പോൽ വന്നു കിനാവിൽ പ്രിയം കൊണ്ടെന്നെ മാലയിടാൻ മദനവിലോലൻ വേറേ ഇനി ഒരു മാരനെ അണയാ ഞാൻ ഇഹ മന്നിടമേ എതൃത്താലും നായകനെ പിരിയാ ഞാൻമലയാളം വരികൾ:വരുമോയെൻ പ്രിയമാനസൻ മതിവദനൻ വരുമോയെൻ പ്രിയമാനസൻ തരുമോ ജീവിതഭാഗ്യം മേ കൈവരുമോ നീയെൻ മോദമേ എന്നിനിയും പ്രണയരസസുധയേന്തിയഴകേന്തി എന്നാളോ കള്ളനെപ്പോൽ വന്നു കിനാവിൽ പ്രിയം കൊണ്ടെന്നെ മാലയിടാൻ മദനവിലോലൻ വേറേ ഇനി ഒരു മാരനെ അണയാ ഞാൻ ഇഹ മന്നിടമേ എതൃത്താലും നായകനെ പിരിയാ ഞാൻLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs1955തെക്കന്‍ കാറ്റേ (F)Node • T LakshmiNodeT LakshmiRead Lyrics →1955
വരുമോയെൻ പ്രിയമാനസൻ മതിവദനൻ വരുമോയെൻ പ്രിയമാനസൻ തരുമോ ജീവിതഭാഗ്യം മേ കൈവരുമോ നീയെൻ മോദമേ എന്നിനിയും പ്രണയരസസുധയേന്തിയഴകേന്തി എന്നാളോ കള്ളനെപ്പോൽ വന്നു കിനാവിൽ പ്രിയം കൊണ്ടെന്നെ മാലയിടാൻ മദനവിലോലൻ വേറേ ഇനി ഒരു മാരനെ അണയാ ഞാൻ ഇഹ മന്നിടമേ എതൃത്താലും നായകനെ പിരിയാ ഞാൻ