HomeNadam Swathanthra Sangeetha ShakhaVarumini Neeyen NaadamMalayalam LyricsVarumini Neeyen Naadam LyricsMovie / AlbumNadam Swathanthra Sangeetha ShakhaMusic DirectorPoly VargheseLyricistG NishikanthAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവരുമിനിനീയെൻ അരികിലെന്നെങ്കിലുംമോഹിച്ചുപോയ് വെറുതേ, ഞാൻമോഹിച്ചുപോയ് വെറുതേഒരു പ്രിയഗാനം ചുണ്ടിലൊളിപ്പിച്ചുകാത്തിരുന്നൂ വെറുതേ, ഞാൻകാത്തിരുന്നൂ വെറുതേകുളിരലയെങ്കിലും ഒരു ചുടുവേനലിൽഎരിയുകയായ് ഹൃദയം, താനേഎരിയുകയായ് ഹൃദയംകവിതകളാകും കിളികളകന്നൂവിജനം മാനസ വിപിനംവിജനം മാനസ വിപിനംസുഖദമൊരോമൽ സ്വപ്നവുമായിപാടുകയായകലേ, ആരോപാടുകയായകലേഎൻ വിരൽത്തുമ്പിൽ സ്വരമായുണരാൻഅഴകേ വരുനീ ഇതിലേഅഴകേ വരുനീ ഇതിലേമലയാളം വരികൾ:വരുമിനിനീയെൻ അരികിലെന്നെങ്കിലുംമോഹിച്ചുപോയ് വെറുതേ, ഞാൻമോഹിച്ചുപോയ് വെറുതേഒരു പ്രിയഗാനം ചുണ്ടിലൊളിപ്പിച്ചുകാത്തിരുന്നൂ വെറുതേ, ഞാൻകാത്തിരുന്നൂ വെറുതേകുളിരലയെങ്കിലും ഒരു ചുടുവേനലിൽഎരിയുകയായ് ഹൃദയം, താനേഎരിയുകയായ് ഹൃദയംകവിതകളാകും കിളികളകന്നൂവിജനം മാനസ വിപിനംവിജനം മാനസ വിപിനംസുഖദമൊരോമൽ സ്വപ്നവുമായിപാടുകയായകലേ, ആരോപാടുകയായകലേഎൻ വിരൽത്തുമ്പിൽ സ്വരമായുണരാൻഅഴകേ വരുനീ ഇതിലേഅഴകേ വരുനീ ഇതിലേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Nadam Swathanthra Sangeetha ShakhaView Movie Album →2015കാട്ടുമുല്ലപ്പൂ ചിരിക്കുന്നു...Nadam Swathanthra Sangeetha Shakha • G NishikanthNadam Swathanthra Sangeetha ShakhaG NishikanthRead Lyrics →2015
വരുമിനിനീയെൻ അരികിലെന്നെങ്കിലുംമോഹിച്ചുപോയ് വെറുതേ, ഞാൻമോഹിച്ചുപോയ് വെറുതേഒരു പ്രിയഗാനം ചുണ്ടിലൊളിപ്പിച്ചുകാത്തിരുന്നൂ വെറുതേ, ഞാൻകാത്തിരുന്നൂ വെറുതേകുളിരലയെങ്കിലും ഒരു ചുടുവേനലിൽഎരിയുകയായ് ഹൃദയം, താനേഎരിയുകയായ് ഹൃദയംകവിതകളാകും കിളികളകന്നൂവിജനം മാനസ വിപിനംവിജനം മാനസ വിപിനംസുഖദമൊരോമൽ സ്വപ്നവുമായിപാടുകയായകലേ, ആരോപാടുകയായകലേഎൻ വിരൽത്തുമ്പിൽ സ്വരമായുണരാൻഅഴകേ വരുനീ ഇതിലേഅഴകേ വരുനീ ഇതിലേ