HomeVarthakal Ithuvareഅമ്മാനത്തമലയിൽMalayalam Lyricsഅമ്മാനത്തമലയിൽ Lyrics2018Movie / AlbumVarthakal IthuvareSinger(s)G VenugopalMusic DirectorMejo JosephLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅമ്മാനത്താമലയിൽ... അമ്പിളി വട്ടം കണ്ടില്ലേ... കണ്ടില്ലേ മുകിലുകളേ... ആയിരത്തിരി വെട്ടങ്ങൾ... കണ്ടോ മാളോരേ... ഇമ്മാനത്തെന്മലയിൽ... മലയോര പൊൻമുകിലിൽ... പൂങ്കൊമ്പിൽ പൈങ്കിളിയും... കുളവും വയലും നാട്ടഴകും... കണ്ടോ കാർമുകിലേ... മഴവില്ലിൻ ഏഴഴകും... കുളിരോലും പുലരികളും... കണ്ടിട്ടുണ്ടോ... കണ്ടിട്ടുണ്ടോ... പാടാമോ... പറയാമോ... കിളിമകളേ.... പാടാമോ... പറയാമോ... കിളിമകളേ.... അമ്മാനത്താമലയിൽ... അമ്പിളി വട്ടം കണ്ടില്ലേ... കണ്ടില്ലേ മുകിലുകളേ... ആയിരത്തിരി വെട്ടങ്ങൾ... കണ്ടോ മാളോരേ... കഥയുണരും പുലരികളും... കതിരിളകും കാറ്റലയും... ആരാരോ പാടുന്നൊരു നാടാണീ നാട്... കഥയുണരും പുലരികളും... കതിരിളകും കാറ്റലയും... ആരാരോ... പാടുന്നൊരു നാടാണീ നാട്... നാടിതൊന്നാണോന്നാണെന്നും... ആത്മാവിൻ ആത്മാവുകളിൽ... നാടിതൊന്നാണോന്നാണെന്നും... ആത്മാവിൻ ആത്മാവുകളിൽ... ഒരു വചനം... ഒരു മധുരം... ഒന്നീ ഹൃദയം... അമ്മാനത്താമലയിൽ... അമ്പിളി വട്ടം കണ്ടില്ലേ... കണ്ടില്ലേ മുകിലുകളേ... ആയിരത്തിരി വെട്ടങ്ങൾ... കണ്ടോ മാളോരേ... നേരുകളും നേർവഴിയും... ഇടവഴിയും കഴിയുമ്പോൾ... അകലങ്ങൾ അകലുന്നൊരു വയലിന്നോരം... നേരുകളും നേർവഴിയും... ഇടവഴിയും കഴിയുമ്പോൾ... അകലങ്ങൾ അകലുന്നൊരു വയലിന്നോരം... നാട്ടുവെയിലിൻ ചിറകുകൾ നീർത്തി മധുമാസ പറവകളലയും... നാട്ടുവെയിലിൻ ചിറകുകൾ നീർത്തി മധുമാസ പറവകളലയും... സ്നേഹത്തിൻ ആരാമം ഇന്നീ ഗ്രാമം....മലയാളം വരികൾ:അമ്മാനത്താമലയിൽ... അമ്പിളി വട്ടം കണ്ടില്ലേ... കണ്ടില്ലേ മുകിലുകളേ... ആയിരത്തിരി വെട്ടങ്ങൾ... കണ്ടോ മാളോരേ... ഇമ്മാനത്തെന്മലയിൽ... മലയോര പൊൻമുകിലിൽ... പൂങ്കൊമ്പിൽ പൈങ്കിളിയും... കുളവും വയലും നാട്ടഴകും... കണ്ടോ കാർമുകിലേ... മഴവില്ലിൻ ഏഴഴകും... കുളിരോലും പുലരികളും... കണ്ടിട്ടുണ്ടോ... കണ്ടിട്ടുണ്ടോ... പാടാമോ... പറയാമോ... കിളിമകളേ.... പാടാമോ... പറയാമോ... കിളിമകളേ.... അമ്മാനത്താമലയിൽ... അമ്പിളി വട്ടം കണ്ടില്ലേ... കണ്ടില്ലേ മുകിലുകളേ... ആയിരത്തിരി വെട്ടങ്ങൾ... കണ്ടോ മാളോരേ... കഥയുണരും പുലരികളും... കതിരിളകും കാറ്റലയും... ആരാരോ പാടുന്നൊരു നാടാണീ നാട്... കഥയുണരും പുലരികളും... കതിരിളകും കാറ്റലയും... ആരാരോ... പാടുന്നൊരു നാടാണീ നാട്... നാടിതൊന്നാണോന്നാണെന്നും... ആത്മാവിൻ ആത്മാവുകളിൽ... നാടിതൊന്നാണോന്നാണെന്നും... ആത്മാവിൻ ആത്മാവുകളിൽ... ഒരു വചനം... ഒരു മധുരം... ഒന്നീ ഹൃദയം... അമ്മാനത്താമലയിൽ... അമ്പിളി വട്ടം കണ്ടില്ലേ... കണ്ടില്ലേ മുകിലുകളേ... ആയിരത്തിരി വെട്ടങ്ങൾ... കണ്ടോ മാളോരേ... നേരുകളും നേർവഴിയും... ഇടവഴിയും കഴിയുമ്പോൾ... അകലങ്ങൾ അകലുന്നൊരു വയലിന്നോരം... നേരുകളും നേർവഴിയും... ഇടവഴിയും കഴിയുമ്പോൾ... അകലങ്ങൾ അകലുന്നൊരു വയലിന്നോരം... നാട്ടുവെയിലിൻ ചിറകുകൾ നീർത്തി മധുമാസ പറവകളലയും... നാട്ടുവെയിലിൻ ചിറകുകൾ നീർത്തി മധുമാസ പറവകളലയും... സ്നേഹത്തിൻ ആരാമം ഇന്നീ ഗ്രാമം....Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Varthakal IthuvareView Movie Album →2019കഥയെങ്ങോ തേടുന്നേVarthakal Ithuvare • Sudeep KumarVarthakal IthuvareSudeep KumarRead Lyrics →2019
അമ്മാനത്താമലയിൽ... അമ്പിളി വട്ടം കണ്ടില്ലേ... കണ്ടില്ലേ മുകിലുകളേ... ആയിരത്തിരി വെട്ടങ്ങൾ... കണ്ടോ മാളോരേ... ഇമ്മാനത്തെന്മലയിൽ... മലയോര പൊൻമുകിലിൽ... പൂങ്കൊമ്പിൽ പൈങ്കിളിയും... കുളവും വയലും നാട്ടഴകും... കണ്ടോ കാർമുകിലേ... മഴവില്ലിൻ ഏഴഴകും... കുളിരോലും പുലരികളും... കണ്ടിട്ടുണ്ടോ... കണ്ടിട്ടുണ്ടോ... പാടാമോ... പറയാമോ... കിളിമകളേ.... പാടാമോ... പറയാമോ... കിളിമകളേ.... അമ്മാനത്താമലയിൽ... അമ്പിളി വട്ടം കണ്ടില്ലേ... കണ്ടില്ലേ മുകിലുകളേ... ആയിരത്തിരി വെട്ടങ്ങൾ... കണ്ടോ മാളോരേ... കഥയുണരും പുലരികളും... കതിരിളകും കാറ്റലയും... ആരാരോ പാടുന്നൊരു നാടാണീ നാട്... കഥയുണരും പുലരികളും... കതിരിളകും കാറ്റലയും... ആരാരോ... പാടുന്നൊരു നാടാണീ നാട്... നാടിതൊന്നാണോന്നാണെന്നും... ആത്മാവിൻ ആത്മാവുകളിൽ... നാടിതൊന്നാണോന്നാണെന്നും... ആത്മാവിൻ ആത്മാവുകളിൽ... ഒരു വചനം... ഒരു മധുരം... ഒന്നീ ഹൃദയം... അമ്മാനത്താമലയിൽ... അമ്പിളി വട്ടം കണ്ടില്ലേ... കണ്ടില്ലേ മുകിലുകളേ... ആയിരത്തിരി വെട്ടങ്ങൾ... കണ്ടോ മാളോരേ... നേരുകളും നേർവഴിയും... ഇടവഴിയും കഴിയുമ്പോൾ... അകലങ്ങൾ അകലുന്നൊരു വയലിന്നോരം... നേരുകളും നേർവഴിയും... ഇടവഴിയും കഴിയുമ്പോൾ... അകലങ്ങൾ അകലുന്നൊരു വയലിന്നോരം... നാട്ടുവെയിലിൻ ചിറകുകൾ നീർത്തി മധുമാസ പറവകളലയും... നാട്ടുവെയിലിൻ ചിറകുകൾ നീർത്തി മധുമാസ പറവകളലയും... സ്നേഹത്തിൻ ആരാമം ഇന്നീ ഗ്രാമം....