HomeVaroo YugaprabhaathameMalayalam LyricsVaroo Yugaprabhaathame LyricsMusic DirectorG DevarajanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവിടർന്ന കൈക്കുടന്നയിൽനിറന്ന കണ്ണുനീരുമായിവിഷാദഭാരമാർന്നിതാവിതുമ്പി നില്പൂ ജീവിതം വിയർപ്പു മുത്തണിഞ്ഞൊരീവിശാലരംഗഭൂമിയിൽവികാസനൃത്തമാടുവാൻവിഭാതമേ വരൂ വരൂ ഒരേ സ്വരത്തിലീണമാർന്നൊരേ ലയത്തിലിമ്പമായ്മഹാബ്ധികൾ മഹാദ്രികൾനിനക്കു ചൊൽ വു സ്വാഗതംമലയാളം വരികൾ:വിടർന്ന കൈക്കുടന്നയിൽനിറന്ന കണ്ണുനീരുമായിവിഷാദഭാരമാർന്നിതാവിതുമ്പി നില്പൂ ജീവിതം വിയർപ്പു മുത്തണിഞ്ഞൊരീവിശാലരംഗഭൂമിയിൽവികാസനൃത്തമാടുവാൻവിഭാതമേ വരൂ വരൂ ഒരേ സ്വരത്തിലീണമാർന്നൊരേ ലയത്തിലിമ്പമായ്മഹാബ്ധികൾ മഹാദ്രികൾനിനക്കു ചൊൽ വു സ്വാഗതംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs2018VaanavilleKoode • KarthikKoodeKarthikRead Lyrics →2018
വിടർന്ന കൈക്കുടന്നയിൽനിറന്ന കണ്ണുനീരുമായിവിഷാദഭാരമാർന്നിതാവിതുമ്പി നില്പൂ ജീവിതം വിയർപ്പു മുത്തണിഞ്ഞൊരീവിശാലരംഗഭൂമിയിൽവികാസനൃത്തമാടുവാൻവിഭാതമേ വരൂ വരൂ ഒരേ സ്വരത്തിലീണമാർന്നൊരേ ലയത്തിലിമ്പമായ്മഹാബ്ധികൾ മഹാദ്രികൾനിനക്കു ചൊൽ വു സ്വാഗതം