HomeVayalVarnamayilMalayalam LyricsVarnamayil LyricsMovie / AlbumVayalSinger(s)Kj Yesudas, C O Anto, Mlr Karthikeyan, SanghavumMusic DirectorG DevarajanLyricistRk DamodaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവർണ്ണമയിൽ വാഹനത്തിൽ ഊരു ചുറ്റിടും വരഗുഹനേ ശിവസുതനേ ശ്രീ ഭഗവാനേ ഭസ്മക്കാവടി ചിന്തു പാടിയാടിയോടി വാ നീ ഭക്തമനം കോവിലിലാക്കിയാടിയാടി വാ വേൽമുരുകാ ഷണ്മുഖാ തങ്കത്തേരിലേറിവാ ശരവണനേ ശരഭവനേ ശിവമകനേ വാ നീലമയിൽ പീലിക്കാവടി തോളിലേറ്റി വാ വേൽ മുരുകാ വേൽ മുരുകാ വേൽ മുരുകാ വാ വൈറ്റിലത്തൈപ്പൂയമിന്നു കൂടിയാടാൻ വാ പഴനി മല വാണരുളും ദണ്ഡപാണീ ശ്രീ പരം പൊരുളേ ഹരോ ഹര സ്കന്ദ സ്വാമീ പൈങ്കുനിയിൽ ഉത്രം വന്നു പൂവിടുമ്പോൾ പ്രിയ പാൽക്കാവടിയാടി വരൂ ശൂരസ്വാമീ ആണ്ടിയപ്പാ കരളിൽ വാ ആണ്ടവനെ കനവിൽ വാ ആറുമുഖാ ആദിരൂപാ അറിവഴകാ വാ തിരുത്തണിയിൽ കുടിയിരിക്കും കാർത്തികേയാ ശ്രീ തിരിച്ചെന്തൂരിലേറി നിൽക്കും തങ്ക വേലവാ ഷഷ്ഠികളിൽ ഞങ്ങളുടെ മനസ്സിൽ വന്ന് സ്വാമീ ശക്തി തന്ന് കാത്തരുളൂ ഹരഹര മുരുകാ ശൂരപത്മഹാരകാ വീരബാഹുലേയനേ സങ്കടങ്ങൾ തീർത്തിടണേ വള്ളിമണാളാമലയാളം വരികൾ:വർണ്ണമയിൽ വാഹനത്തിൽ ഊരു ചുറ്റിടും വരഗുഹനേ ശിവസുതനേ ശ്രീ ഭഗവാനേ ഭസ്മക്കാവടി ചിന്തു പാടിയാടിയോടി വാ നീ ഭക്തമനം കോവിലിലാക്കിയാടിയാടി വാ വേൽമുരുകാ ഷണ്മുഖാ തങ്കത്തേരിലേറിവാ ശരവണനേ ശരഭവനേ ശിവമകനേ വാ നീലമയിൽ പീലിക്കാവടി തോളിലേറ്റി വാ വേൽ മുരുകാ വേൽ മുരുകാ വേൽ മുരുകാ വാ വൈറ്റിലത്തൈപ്പൂയമിന്നു കൂടിയാടാൻ വാ പഴനി മല വാണരുളും ദണ്ഡപാണീ ശ്രീ പരം പൊരുളേ ഹരോ ഹര സ്കന്ദ സ്വാമീ പൈങ്കുനിയിൽ ഉത്രം വന്നു പൂവിടുമ്പോൾ പ്രിയ പാൽക്കാവടിയാടി വരൂ ശൂരസ്വാമീ ആണ്ടിയപ്പാ കരളിൽ വാ ആണ്ടവനെ കനവിൽ വാ ആറുമുഖാ ആദിരൂപാ അറിവഴകാ വാ തിരുത്തണിയിൽ കുടിയിരിക്കും കാർത്തികേയാ ശ്രീ തിരിച്ചെന്തൂരിലേറി നിൽക്കും തങ്ക വേലവാ ഷഷ്ഠികളിൽ ഞങ്ങളുടെ മനസ്സിൽ വന്ന് സ്വാമീ ശക്തി തന്ന് കാത്തരുളൂ ഹരഹര മുരുകാ ശൂരപത്മഹാരകാ വീരബാഹുലേയനേ സങ്കടങ്ങൾ തീർത്തിടണേ വള്ളിമണാളാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from VayalView Movie Album →SongOnnanam Kandathil ChembaavuVayal • P MadhuriVayalP MadhuriRead Lyrics →Malayalam
വർണ്ണമയിൽ വാഹനത്തിൽ ഊരു ചുറ്റിടും വരഗുഹനേ ശിവസുതനേ ശ്രീ ഭഗവാനേ ഭസ്മക്കാവടി ചിന്തു പാടിയാടിയോടി വാ നീ ഭക്തമനം കോവിലിലാക്കിയാടിയാടി വാ വേൽമുരുകാ ഷണ്മുഖാ തങ്കത്തേരിലേറിവാ ശരവണനേ ശരഭവനേ ശിവമകനേ വാ നീലമയിൽ പീലിക്കാവടി തോളിലേറ്റി വാ വേൽ മുരുകാ വേൽ മുരുകാ വേൽ മുരുകാ വാ വൈറ്റിലത്തൈപ്പൂയമിന്നു കൂടിയാടാൻ വാ പഴനി മല വാണരുളും ദണ്ഡപാണീ ശ്രീ പരം പൊരുളേ ഹരോ ഹര സ്കന്ദ സ്വാമീ പൈങ്കുനിയിൽ ഉത്രം വന്നു പൂവിടുമ്പോൾ പ്രിയ പാൽക്കാവടിയാടി വരൂ ശൂരസ്വാമീ ആണ്ടിയപ്പാ കരളിൽ വാ ആണ്ടവനെ കനവിൽ വാ ആറുമുഖാ ആദിരൂപാ അറിവഴകാ വാ തിരുത്തണിയിൽ കുടിയിരിക്കും കാർത്തികേയാ ശ്രീ തിരിച്ചെന്തൂരിലേറി നിൽക്കും തങ്ക വേലവാ ഷഷ്ഠികളിൽ ഞങ്ങളുടെ മനസ്സിൽ വന്ന് സ്വാമീ ശക്തി തന്ന് കാത്തരുളൂ ഹരഹര മുരുകാ ശൂരപത്മഹാരകാ വീരബാഹുലേയനേ സങ്കടങ്ങൾ തീർത്തിടണേ വള്ളിമണാളാ