HomeVarnachirakukalVarnachirakukal VeesiMalayalam LyricsVarnachirakukal Veesi Lyrics1999Movie / AlbumVarnachirakukalSinger(s)Mg Sreekumar, K S ChithraMusic DirectorM JayachandranLyricistK JayakumarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവര്‍ണ്ണച്ചിറകുകള്‍ വീശി വസന്തമരികില് വന്നു സ്വപ്നം കാണും പോലെ പുഷ്പകമാനമുയര്ന്നു (വര്‍ണ്ണച്ചിറക്...) തുമ്പപ്പൂവില് ഊഞ്ഞാലാടും തുമ്പിക്കുഞ്ഞേ പോരൂ പച്ചക്കാടുകള്‍ ചിറകിലൊതുക്കും തത്തക്കിളിയേ പോരൂ കാണാം...കാണാം... പുലരിക്കതിരുകള്‍ പുഴയിലൊഴുക്കും തൃക്കാര്‍ത്തികയുടെ ദീപങ്ങള്‍ (വര്‍ണ്ണച്ചിറക്...) പുല്‍മേടുകളില്‍ കുളിരലചിതറും പനിനീര്‍ക്കാറ്റേ വാവാ ചക്കരമാവില് പാടാനണയും ചെല്ലക്കുയിലേ വാവാ കാണാം...കാണാം... നീലാകാശപ്പൊയ്കക്കടവില് മഴവില്‍ മേഘക്കൊട്ടാരംമലയാളം വരികൾ:വര്‍ണ്ണച്ചിറകുകള്‍ വീശി വസന്തമരികില് വന്നു സ്വപ്നം കാണും പോലെ പുഷ്പകമാനമുയര്ന്നു (വര്‍ണ്ണച്ചിറക്...) തുമ്പപ്പൂവില് ഊഞ്ഞാലാടും തുമ്പിക്കുഞ്ഞേ പോരൂ പച്ചക്കാടുകള്‍ ചിറകിലൊതുക്കും തത്തക്കിളിയേ പോരൂ കാണാം...കാണാം... പുലരിക്കതിരുകള്‍ പുഴയിലൊഴുക്കും തൃക്കാര്‍ത്തികയുടെ ദീപങ്ങള്‍ (വര്‍ണ്ണച്ചിറക്...) പുല്‍മേടുകളില്‍ കുളിരലചിതറും പനിനീര്‍ക്കാറ്റേ വാവാ ചക്കരമാവില് പാടാനണയും ചെല്ലക്കുയിലേ വാവാ കാണാം...കാണാം... നീലാകാശപ്പൊയ്കക്കടവില് മഴവില്‍ മേഘക്കൊട്ടാരംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from VarnachirakukalView Movie Album →1999Nirangal NirangalVarnachirakukal • Mg SreekumarVarnachirakukalMg SreekumarRead Lyrics →1999
വര്‍ണ്ണച്ചിറകുകള്‍ വീശി വസന്തമരികില് വന്നു സ്വപ്നം കാണും പോലെ പുഷ്പകമാനമുയര്ന്നു (വര്‍ണ്ണച്ചിറക്...) തുമ്പപ്പൂവില് ഊഞ്ഞാലാടും തുമ്പിക്കുഞ്ഞേ പോരൂ പച്ചക്കാടുകള്‍ ചിറകിലൊതുക്കും തത്തക്കിളിയേ പോരൂ കാണാം...കാണാം... പുലരിക്കതിരുകള്‍ പുഴയിലൊഴുക്കും തൃക്കാര്‍ത്തികയുടെ ദീപങ്ങള്‍ (വര്‍ണ്ണച്ചിറക്...) പുല്‍മേടുകളില്‍ കുളിരലചിതറും പനിനീര്‍ക്കാറ്റേ വാവാ ചക്കരമാവില് പാടാനണയും ചെല്ലക്കുയിലേ വാവാ കാണാം...കാണാം... നീലാകാശപ്പൊയ്കക്കടവില് മഴവില്‍ മേഘക്കൊട്ടാരം