HomeVarna Rathangalil UshassanayunnuMalayalam LyricsVarna Rathangalil Ushassanayunnu LyricsSinger(s)P JayachandranMusic DirectorShyamLyricistDevadasScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവർണ്ണരഥങ്ങളിൽ ഉഷസ്സണയുന്നുവെള്ളിച്ചിറകു വീശി പകൽ മറയുന്നുഒന്നിനോടൊന്നും ചേരാതിവിടെനിയതി തൻ നിയമം തുടരുന്നുതുടരുന്നു തുടരുന്നു തുടരുന്നു(വർണ്ണരഥങ്ങളിൽ...) പുഴകളൊഴുകി കടലിലണഞ്ഞാലുംപുഴയും കടലും ഒന്നാകുമോമലകൾ മണ്ണിൽ മുളച്ചാലുംമണ്ണും മലയും ഒന്നാകുമോമനസ്സും മനസ്സും ഒന്നാകുമോഒന്നാകുമോ ഒന്നാകുമോ(വർണ്ണരഥങ്ങളിൽ...) തിരകൾ തീരം തേടി അണഞ്ഞാലുംതിരയും തീരവും ഒന്നാകുമോനിലാവിൻ മാറിൽ നിഴലുകൾ വീണാലുംനിഴലും നിലാവും ഒന്നാകുമോമനസ്സും മനസ്സും ഒന്നാകുമോഒന്നാകുമോ ഒന്നാകുമോ(വർണ്ണരഥങ്ങളിൽ...)മലയാളം വരികൾ:വർണ്ണരഥങ്ങളിൽ ഉഷസ്സണയുന്നുവെള്ളിച്ചിറകു വീശി പകൽ മറയുന്നുഒന്നിനോടൊന്നും ചേരാതിവിടെനിയതി തൻ നിയമം തുടരുന്നുതുടരുന്നു തുടരുന്നു തുടരുന്നു(വർണ്ണരഥങ്ങളിൽ...) പുഴകളൊഴുകി കടലിലണഞ്ഞാലുംപുഴയും കടലും ഒന്നാകുമോമലകൾ മണ്ണിൽ മുളച്ചാലുംമണ്ണും മലയും ഒന്നാകുമോമനസ്സും മനസ്സും ഒന്നാകുമോഒന്നാകുമോ ഒന്നാകുമോ(വർണ്ണരഥങ്ങളിൽ...) തിരകൾ തീരം തേടി അണഞ്ഞാലുംതിരയും തീരവും ഒന്നാകുമോനിലാവിൻ മാറിൽ നിഴലുകൾ വീണാലുംനിഴലും നിലാവും ഒന്നാകുമോമനസ്സും മനസ്സും ഒന്നാകുമോഒന്നാകുമോ ഒന്നാകുമോ(വർണ്ണരഥങ്ങളിൽ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2019Eninna EnithennaPrathi Poovankozhi • Abhaya Hiranmayi, P JayachandranPrathi PoovankozhiAbhaya Hiranmayi, P JayachandranRead Lyrics →2019
വർണ്ണരഥങ്ങളിൽ ഉഷസ്സണയുന്നുവെള്ളിച്ചിറകു വീശി പകൽ മറയുന്നുഒന്നിനോടൊന്നും ചേരാതിവിടെനിയതി തൻ നിയമം തുടരുന്നുതുടരുന്നു തുടരുന്നു തുടരുന്നു(വർണ്ണരഥങ്ങളിൽ...) പുഴകളൊഴുകി കടലിലണഞ്ഞാലുംപുഴയും കടലും ഒന്നാകുമോമലകൾ മണ്ണിൽ മുളച്ചാലുംമണ്ണും മലയും ഒന്നാകുമോമനസ്സും മനസ്സും ഒന്നാകുമോഒന്നാകുമോ ഒന്നാകുമോ(വർണ്ണരഥങ്ങളിൽ...) തിരകൾ തീരം തേടി അണഞ്ഞാലുംതിരയും തീരവും ഒന്നാകുമോനിലാവിൻ മാറിൽ നിഴലുകൾ വീണാലുംനിഴലും നിലാവും ഒന്നാകുമോമനസ്സും മനസ്സും ഒന്നാകുമോഒന്നാകുമോ ഒന്നാകുമോ(വർണ്ണരഥങ്ങളിൽ...)