HomeVaradakshinaVarna Pradarsana SaalayilMalayalam LyricsVarna Pradarsana Saalayil LyricsMovie / AlbumVaradakshinaSinger(s)Kj YesudasMusic DirectorG DevarajanLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവർണ്ണപ്രദർശനശാലയിൽ മോഹ പുഷ്പപ്രദർശന ശാലയിൽ ഒരു പൊൻ താമരയിതളിൽ നിന്നാടുന്ന വരവർണ്ണിനീ നിനക്കഭിവാദനം ആയിരം പൗർണ്ണമിയൊരുമിച്ചു വന്നു നിൻ അംഗമലങ്കരിച്ചൂ ആപാദചൂഡമാ മാലേയമാരുതൻ ആർദ്ര സുഗന്ധം നിറച്ചൂ അനുഭൂതിയംഗനാ രൂപമാർന്നവളേ അഭിവാദനം നിനക്കഭിവാദനം (വർണ്ണ..) അഞ്ജനച്ചോല തൻ ആത്മാവു വന്നു നിൻ അരക്കെട്ടിലിളകിയാടി അന്നപൂർണ്ണേശ്വരീ പാദചിലങ്കകൾ ആ കാറ്റിൽ താളമേകി അനുരാഗം മൃദുമന്ദസ്മിതമാക്കുന്നോളേ അഭിവാദനം നിനക്കഭിവാദനം (വർണ്ണ..)മലയാളം വരികൾ:വർണ്ണപ്രദർശനശാലയിൽ മോഹ പുഷ്പപ്രദർശന ശാലയിൽ ഒരു പൊൻ താമരയിതളിൽ നിന്നാടുന്ന വരവർണ്ണിനീ നിനക്കഭിവാദനം ആയിരം പൗർണ്ണമിയൊരുമിച്ചു വന്നു നിൻ അംഗമലങ്കരിച്ചൂ ആപാദചൂഡമാ മാലേയമാരുതൻ ആർദ്ര സുഗന്ധം നിറച്ചൂ അനുഭൂതിയംഗനാ രൂപമാർന്നവളേ അഭിവാദനം നിനക്കഭിവാദനം (വർണ്ണ..) അഞ്ജനച്ചോല തൻ ആത്മാവു വന്നു നിൻ അരക്കെട്ടിലിളകിയാടി അന്നപൂർണ്ണേശ്വരീ പാദചിലങ്കകൾ ആ കാറ്റിൽ താളമേകി അനുരാഗം മൃദുമന്ദസ്മിതമാക്കുന്നോളേ അഭിവാദനം നിനക്കഭിവാദനം (വർണ്ണ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from VaradakshinaView Movie Album →SongMalarkkinaavinte MaanikkathottilVaradakshina • P MadhuriVaradakshinaP MadhuriRead Lyrics →Malayalam
വർണ്ണപ്രദർശനശാലയിൽ മോഹ പുഷ്പപ്രദർശന ശാലയിൽ ഒരു പൊൻ താമരയിതളിൽ നിന്നാടുന്ന വരവർണ്ണിനീ നിനക്കഭിവാദനം ആയിരം പൗർണ്ണമിയൊരുമിച്ചു വന്നു നിൻ അംഗമലങ്കരിച്ചൂ ആപാദചൂഡമാ മാലേയമാരുതൻ ആർദ്ര സുഗന്ധം നിറച്ചൂ അനുഭൂതിയംഗനാ രൂപമാർന്നവളേ അഭിവാദനം നിനക്കഭിവാദനം (വർണ്ണ..) അഞ്ജനച്ചോല തൻ ആത്മാവു വന്നു നിൻ അരക്കെട്ടിലിളകിയാടി അന്നപൂർണ്ണേശ്വരീ പാദചിലങ്കകൾ ആ കാറ്റിൽ താളമേകി അനുരാഗം മൃദുമന്ദസ്മിതമാക്കുന്നോളേ അഭിവാദനം നിനക്കഭിവാദനം (വർണ്ണ..)