HomeSakhakkale MunnottuVarna Chirakulla VanadevatheMalayalam LyricsVarna Chirakulla Vanadevathe LyricsMovie / AlbumSakhakkale MunnottuSinger(s)P JayachandranMusic DirectorG DevarajanLyricistMankobu GopalakrishnanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവർണ്ണച്ചിറകുള്ള വനദേവതേ വാർമഴവില്ലിന്റെ നിറമാലികേ നിന്നെ ഞാനാദ്യമായ് പരിചയപ്പെട്ടൊരു ധന്യമുഹൂർത്തമെൻ ജന്മപുണ്യം (വർണ്ണ..) ഏകാന്ത പഥികനാമെൻ തപ്ത മാനസം മോഹഭംഗങ്ങളോടലയുമ്പോൾ അറിയാതെ പെട്ടെന്നെന്നന്തരാത്മാവിൽ അരുണോദയമൊന്നു വീണു കിട്ടി അരുണോദയമൊന്നു വീണു കിട്ടി (വർണ്ണ..) പുഷ്പോത്സവങ്ങളുള്ളിലൊരുക്കിയ ശില്പമനോഹര വിലാപത്തെ മനസ്സിന്റെ പൂജാമുറിയിൽ ഞാനൊരു മണിപീഠമൊരുക്കി പ്രതിഷ്ഠിച്ചു മണിപീഠമൊരുക്കി പ്രതിഷ്ഠിച്ചു (വർണ്ണ..)മലയാളം വരികൾ:വർണ്ണച്ചിറകുള്ള വനദേവതേ വാർമഴവില്ലിന്റെ നിറമാലികേ നിന്നെ ഞാനാദ്യമായ് പരിചയപ്പെട്ടൊരു ധന്യമുഹൂർത്തമെൻ ജന്മപുണ്യം (വർണ്ണ..) ഏകാന്ത പഥികനാമെൻ തപ്ത മാനസം മോഹഭംഗങ്ങളോടലയുമ്പോൾ അറിയാതെ പെട്ടെന്നെന്നന്തരാത്മാവിൽ അരുണോദയമൊന്നു വീണു കിട്ടി അരുണോദയമൊന്നു വീണു കിട്ടി (വർണ്ണ..) പുഷ്പോത്സവങ്ങളുള്ളിലൊരുക്കിയ ശില്പമനോഹര വിലാപത്തെ മനസ്സിന്റെ പൂജാമുറിയിൽ ഞാനൊരു മണിപീഠമൊരുക്കി പ്രതിഷ്ഠിച്ചു മണിപീഠമൊരുക്കി പ്രതിഷ്ഠിച്ചു (വർണ്ണ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sakhakkale MunnottuView Movie Album →SongAkshaya SakthikaleSakhakkale Munnottu • P Jayachandran,ChorusSakhakkale MunnottuP Jayachandran,ChorusRead Lyrics →Malayalam
വർണ്ണച്ചിറകുള്ള വനദേവതേ വാർമഴവില്ലിന്റെ നിറമാലികേ നിന്നെ ഞാനാദ്യമായ് പരിചയപ്പെട്ടൊരു ധന്യമുഹൂർത്തമെൻ ജന്മപുണ്യം (വർണ്ണ..) ഏകാന്ത പഥികനാമെൻ തപ്ത മാനസം മോഹഭംഗങ്ങളോടലയുമ്പോൾ അറിയാതെ പെട്ടെന്നെന്നന്തരാത്മാവിൽ അരുണോദയമൊന്നു വീണു കിട്ടി അരുണോദയമൊന്നു വീണു കിട്ടി (വർണ്ണ..) പുഷ്പോത്സവങ്ങളുള്ളിലൊരുക്കിയ ശില്പമനോഹര വിലാപത്തെ മനസ്സിന്റെ പൂജാമുറിയിൽ ഞാനൊരു മണിപീഠമൊരുക്കി പ്രതിഷ്ഠിച്ചു മണിപീഠമൊരുക്കി പ്രതിഷ്ഠിച്ചു (വർണ്ണ..)