ഒരു രാത്രിയിൽ ഒരു രാഗിണി ഇണയായെന്നാൽ മോശമാഒരു സൂര്യൻ പല താമര ഉണർത്തുന്നത് പാപമാമനമൊരു വാനരം നിനമൊരു കാനനംഎൻ വാനിലെന്നും നൂറു മതികലആ നൂറിലൊന്നു ഇന്നു നീയുമാസാരിയാ(വന്ദനം..)
ധിരന ധീം തനനന ധിരന ധിരന ധിരന
പാദങ്ങളിൽ ചിലങ്കകൾ തൻ നാദങ്ങൾ ഞാൻ കേൾക്കെപൂപ്പന്തലാൽ പൊന്നൂയലായ് പുതിയാഭകൾ വാഴാപഴയ പായ് ഒളിച്ചത് പുതിയ തേൻ ഇനിച്ചത്സുഖം വന്നു മൂടും തങ്ക സൗധമേഇതിൽ തങ്ങിപ്പോകാൻ എന്തു വാടകഎക്സ്യൂസ് മീ(വന്ദനം...)
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.