HomeAanakkalariVanaraajamallikalMalayalam LyricsVanaraajamallikal LyricsMovie / AlbumAanakkalariSinger(s)Kj YesudasMusic DirectorMk ArjunanLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവനരാജമല്ലികൾ വിടർന്നുവല്ലോ എൻ വരവർണ്ണിനിയെങ്ങോ മറഞ്ഞുവല്ലോ (2) ആമ്പൽപ്പൂങ്കന്യകളുറങ്ങിയല്ലോ(2) അജ്ഞാതസഖിയവൾ പിണങ്ങിയല്ലോ (വനരാജ...) ആ പവിഴാധരവസന്താഭകൾ ആരണ്യമുല്ലകൾ കവർന്നുവല്ലോ ആ കളമൊഴിയിലെ സ്വരം കവർന്നീ ആലോലക്കുരുവികൾ പാടിയല്ലോ അരുവീ തേനരുവീ നിൻ രാഗത്തിൻ ഉറവയാമോമനയെവിടെ എവിടെ...എവിടെ...എവിടെ...(വനരാജ...) ആ പാദമുദ്രകൾക്കുമ്മ നൽകാൻ ആറ്റുവഞ്ചിപ്പൂക്കൾ കൊഴിഞ്ഞുവല്ലോ] ആനന്ദപ്പൊന്നുഷസ്സുണർന്നതു പോൽ ആരോമലാൾ മുന്നിലണഞ്ഞുവല്ലോ അലയും പൂന്തെന്നലേ നീ നുകർന്നൊരാ സുഗന്ധപൂഞ്ചായലെവിടെ എവിടെ...എവിടെ...എവിടെ...(വനരാജ...)മലയാളം വരികൾ:വനരാജമല്ലികൾ വിടർന്നുവല്ലോ എൻ വരവർണ്ണിനിയെങ്ങോ മറഞ്ഞുവല്ലോ (2) ആമ്പൽപ്പൂങ്കന്യകളുറങ്ങിയല്ലോ(2) അജ്ഞാതസഖിയവൾ പിണങ്ങിയല്ലോ (വനരാജ...) ആ പവിഴാധരവസന്താഭകൾ ആരണ്യമുല്ലകൾ കവർന്നുവല്ലോ ആ കളമൊഴിയിലെ സ്വരം കവർന്നീ ആലോലക്കുരുവികൾ പാടിയല്ലോ അരുവീ തേനരുവീ നിൻ രാഗത്തിൻ ഉറവയാമോമനയെവിടെ എവിടെ...എവിടെ...എവിടെ...(വനരാജ...) ആ പാദമുദ്രകൾക്കുമ്മ നൽകാൻ ആറ്റുവഞ്ചിപ്പൂക്കൾ കൊഴിഞ്ഞുവല്ലോ] ആനന്ദപ്പൊന്നുഷസ്സുണർന്നതു പോൽ ആരോമലാൾ മുന്നിലണഞ്ഞുവല്ലോ അലയും പൂന്തെന്നലേ നീ നുകർന്നൊരാ സുഗന്ധപൂഞ്ചായലെവിടെ എവിടെ...എവിടെ...എവിടെ...(വനരാജ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from AanakkalariView Movie Album →Songസന്ധ്യാപുഷ്പങ്ങൾ ദീപാരാധനAanakkalari • Kj YesudasAanakkalariKj YesudasRead Lyrics →Malayalam
വനരാജമല്ലികൾ വിടർന്നുവല്ലോ എൻ വരവർണ്ണിനിയെങ്ങോ മറഞ്ഞുവല്ലോ (2) ആമ്പൽപ്പൂങ്കന്യകളുറങ്ങിയല്ലോ(2) അജ്ഞാതസഖിയവൾ പിണങ്ങിയല്ലോ (വനരാജ...) ആ പവിഴാധരവസന്താഭകൾ ആരണ്യമുല്ലകൾ കവർന്നുവല്ലോ ആ കളമൊഴിയിലെ സ്വരം കവർന്നീ ആലോലക്കുരുവികൾ പാടിയല്ലോ അരുവീ തേനരുവീ നിൻ രാഗത്തിൻ ഉറവയാമോമനയെവിടെ എവിടെ...എവിടെ...എവിടെ...(വനരാജ...) ആ പാദമുദ്രകൾക്കുമ്മ നൽകാൻ ആറ്റുവഞ്ചിപ്പൂക്കൾ കൊഴിഞ്ഞുവല്ലോ] ആനന്ദപ്പൊന്നുഷസ്സുണർന്നതു പോൽ ആരോമലാൾ മുന്നിലണഞ്ഞുവല്ലോ അലയും പൂന്തെന്നലേ നീ നുകർന്നൊരാ സുഗന്ധപൂഞ്ചായലെവിടെ എവിടെ...എവിടെ...എവിടെ...(വനരാജ...)