HomeNodeVaisaakhayaamini Virunnu VannuuMalayalam LyricsVaisaakhayaamini Virunnu Vannuu LyricsMovie / AlbumNodeSinger(s)Kj YesudasMusic DirectorUmmarLyricistKonniyur BhasAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവൈശാഖ യാമിനി വിരുന്നു വന്നുവാസന്തസന്ധ്യകള് നിറം ചൊരിഞ്ഞുവൈഖരിയില് നാദ ഭൈരവിയില്‍ നാമൊന്നിച്ചു ചേര്‍ന്നു ലയിച്ചിരുന്നു(വൈശാഖ യാമിനി ....) മാസ്മര മോഹന നയനത്തിലെന്റെ മോഹസീമതന് സായൂജ്യം കണ്ടൂ(2)ആയിരം സങ്കല്പ്പ താരകള്‍ പൂക്കും ആരാമമായെന്റെ മാനസം വീണ്ടും(വൈശാഖ യാമിനി ....) രാഗാര്ദ്രഭാവന ചിറകുകള് നീര്‍ത്തി നാമതില്‍ വര്ണ്ണപ്പീലികളായി(2)രാഗമായ് താളമായ് ലയമായ് മാറിനീയെന് മനസ്സിലെ കാവ്യമായ് മാറി(വൈശാഖ യാമിനി ....)മലയാളം വരികൾ:വൈശാഖ യാമിനി വിരുന്നു വന്നുവാസന്തസന്ധ്യകള് നിറം ചൊരിഞ്ഞുവൈഖരിയില് നാദ ഭൈരവിയില്‍ നാമൊന്നിച്ചു ചേര്‍ന്നു ലയിച്ചിരുന്നു(വൈശാഖ യാമിനി ....) മാസ്മര മോഹന നയനത്തിലെന്റെ മോഹസീമതന് സായൂജ്യം കണ്ടൂ(2)ആയിരം സങ്കല്പ്പ താരകള്‍ പൂക്കും ആരാമമായെന്റെ മാനസം വീണ്ടും(വൈശാഖ യാമിനി ....) രാഗാര്ദ്രഭാവന ചിറകുകള് നീര്‍ത്തി നാമതില്‍ വര്ണ്ണപ്പീലികളായി(2)രാഗമായ് താളമായ് ലയമായ് മാറിനീയെന് മനസ്സിലെ കാവ്യമായ് മാറി(വൈശാഖ യാമിനി ....)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from NodeView Movie Album →1955Udayagiri ChuvannuNode • P Gangadharan NairNodeP Gangadharan NairRead Lyrics →1955
വൈശാഖ യാമിനി വിരുന്നു വന്നുവാസന്തസന്ധ്യകള് നിറം ചൊരിഞ്ഞുവൈഖരിയില് നാദ ഭൈരവിയില്‍ നാമൊന്നിച്ചു ചേര്‍ന്നു ലയിച്ചിരുന്നു(വൈശാഖ യാമിനി ....) മാസ്മര മോഹന നയനത്തിലെന്റെ മോഹസീമതന് സായൂജ്യം കണ്ടൂ(2)ആയിരം സങ്കല്പ്പ താരകള്‍ പൂക്കും ആരാമമായെന്റെ മാനസം വീണ്ടും(വൈശാഖ യാമിനി ....) രാഗാര്ദ്രഭാവന ചിറകുകള് നീര്‍ത്തി നാമതില്‍ വര്ണ്ണപ്പീലികളായി(2)രാഗമായ് താളമായ് ലയമായ് മാറിനീയെന് മനസ്സിലെ കാവ്യമായ് മാറി(വൈശാഖ യാമിനി ....)