Homeഅയ്യപ്പാ അഖിലാണ്ഡകോടിനിലയാMalayalam Lyricsഅയ്യപ്പാ അഖിലാണ്ഡകോടിനിലയാ Lyrics1951Singer(s)Vaikkam Vasudevan Nair, ChorusMusic DirectorNjanamaniLyricistThumpaman Padmanabhan KuttyAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅയ്യപ്പാ അഖിലാണ്ഡകോടിനിലയാ ഹേ... ഭക്തസംരക്ഷകാ. . . (2) അയ്യപ്പാ കലികാലലോകവരദാ. . . വിജ്ഞാനസംദായകാ (2) അയ്യപ്പാ പരദൈവമേ. . (3) ഭവഭയം തീര്‍ക്കും പരബ്രഹ്മമേ അയ്യപ്പാ പരദൈവമേ. . ഭവഭയം തീര്‍ക്കും പരബ്രഹ്മമേ. . . പരബ്രഹ്മമേ. . . അയ്യപ്പാ ജഗദാദിയന്തരഹിതാ നാഥാ നമസ്തേ... വിഭോ ആദിയന്തരഹിത. . ആദിയന്തരഹിത ഗതിയരുള് ആദിയന്തരഹിത കലിയുഗവരദാ ദേവാദിദേവാ ദേവാ. . . ആദിയന്തരഹിത കലിയുഗവരദാ ദേവാദിദേവാ ദേവാ. . . ആദിയന്തരഹിത ആദിചിദാനന്ദജ്യോതിമയ വേദാന്ത (4) ദരിശനം അരുളയ്യപ്പാ. . . ദരിശനം അരുളയ്യപ്പാ തിരുമലരടിയിണ ആദിയന്തരഹിത വൈഷ്ണവചൈതന്യ.. വൈഷ്ണവചൈതന്യ ശൈവവിരാട് (2) ബ്രഹ്മതാരകനേ അയ്യപ്പാ ശ്രീമണികണ്ഠാ അയ്യപ്പാ (2) പാലയ ശബരിഗിരീശാ ദേവാ (2) ശ്രീമണികണ്ഠാ അയ്യപ്പാ (2) പാലയ ശബരിഗിരീശാ ദേവാ ശ്രീമണികണ്ഠാ അയ്യപ്പാ . . ആധാരഭൂതനേ അയ്യപ്പാ. . പരമാത്മസ്വരൂപനെ അയ്യപ്പാ ജീവകാരുണ്യനെ അയ്യപ്പാ. . . ശ്രൂഭൂതനാഥനെ അയ്യപ്പാ. . ഓംകാരരൂപനെ അയ്യപ്പാ. . .മലയാളം വരികൾ:അയ്യപ്പാ അഖിലാണ്ഡകോടിനിലയാ ഹേ... ഭക്തസംരക്ഷകാ. . . (2) അയ്യപ്പാ കലികാലലോകവരദാ. . . വിജ്ഞാനസംദായകാ (2) അയ്യപ്പാ പരദൈവമേ. . (3) ഭവഭയം തീര്‍ക്കും പരബ്രഹ്മമേ അയ്യപ്പാ പരദൈവമേ. . ഭവഭയം തീര്‍ക്കും പരബ്രഹ്മമേ. . . പരബ്രഹ്മമേ. . . അയ്യപ്പാ ജഗദാദിയന്തരഹിതാ നാഥാ നമസ്തേ... വിഭോ ആദിയന്തരഹിത. . ആദിയന്തരഹിത ഗതിയരുള് ആദിയന്തരഹിത കലിയുഗവരദാ ദേവാദിദേവാ ദേവാ. . . ആദിയന്തരഹിത കലിയുഗവരദാ ദേവാദിദേവാ ദേവാ. . . ആദിയന്തരഹിത ആദിചിദാനന്ദജ്യോതിമയ വേദാന്ത (4) ദരിശനം അരുളയ്യപ്പാ. . . ദരിശനം അരുളയ്യപ്പാ തിരുമലരടിയിണ ആദിയന്തരഹിത വൈഷ്ണവചൈതന്യ.. വൈഷ്ണവചൈതന്യ ശൈവവിരാട് (2) ബ്രഹ്മതാരകനേ അയ്യപ്പാ ശ്രീമണികണ്ഠാ അയ്യപ്പാ (2) പാലയ ശബരിഗിരീശാ ദേവാ (2) ശ്രീമണികണ്ഠാ അയ്യപ്പാ (2) പാലയ ശബരിഗിരീശാ ദേവാ ശ്രീമണികണ്ഠാ അയ്യപ്പാ . . ആധാരഭൂതനേ അയ്യപ്പാ. . പരമാത്മസ്വരൂപനെ അയ്യപ്പാ ജീവകാരുണ്യനെ അയ്യപ്പാ. . . ശ്രൂഭൂതനാഥനെ അയ്യപ്പാ. . ഓംകാരരൂപനെ അയ്യപ്പാ. . .Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs1951നീതിയോ മനുജാVaikkam Vasudevan NairVaikkam Vasudevan NairRead Lyrics →1951
അയ്യപ്പാ അഖിലാണ്ഡകോടിനിലയാ ഹേ... ഭക്തസംരക്ഷകാ. . . (2) അയ്യപ്പാ കലികാലലോകവരദാ. . . വിജ്ഞാനസംദായകാ (2) അയ്യപ്പാ പരദൈവമേ. . (3) ഭവഭയം തീര്‍ക്കും പരബ്രഹ്മമേ അയ്യപ്പാ പരദൈവമേ. . ഭവഭയം തീര്‍ക്കും പരബ്രഹ്മമേ. . . പരബ്രഹ്മമേ. . . അയ്യപ്പാ ജഗദാദിയന്തരഹിതാ നാഥാ നമസ്തേ... വിഭോ ആദിയന്തരഹിത. . ആദിയന്തരഹിത ഗതിയരുള് ആദിയന്തരഹിത കലിയുഗവരദാ ദേവാദിദേവാ ദേവാ. . . ആദിയന്തരഹിത കലിയുഗവരദാ ദേവാദിദേവാ ദേവാ. . . ആദിയന്തരഹിത ആദിചിദാനന്ദജ്യോതിമയ വേദാന്ത (4) ദരിശനം അരുളയ്യപ്പാ. . . ദരിശനം അരുളയ്യപ്പാ തിരുമലരടിയിണ ആദിയന്തരഹിത വൈഷ്ണവചൈതന്യ.. വൈഷ്ണവചൈതന്യ ശൈവവിരാട് (2) ബ്രഹ്മതാരകനേ അയ്യപ്പാ ശ്രീമണികണ്ഠാ അയ്യപ്പാ (2) പാലയ ശബരിഗിരീശാ ദേവാ (2) ശ്രീമണികണ്ഠാ അയ്യപ്പാ (2) പാലയ ശബരിഗിരീശാ ദേവാ ശ്രീമണികണ്ഠാ അയ്യപ്പാ . . ആധാരഭൂതനേ അയ്യപ്പാ. . പരമാത്മസ്വരൂപനെ അയ്യപ്പാ ജീവകാരുണ്യനെ അയ്യപ്പാ. . . ശ്രൂഭൂതനാഥനെ അയ്യപ്പാ. . ഓംകാരരൂപനെ അയ്യപ്പാ. . .