HomeVaiki Odunna Vandiസ്വപ്നങ്ങള്‍ സീമന്ത സിന്ദൂരംMalayalam Lyricsസ്വപ്നങ്ങള്‍ സീമന്ത സിന്ദൂരം LyricsMovie / AlbumVaiki Odunna VandiSinger(s)Kj Yesudas, S P SailajaMusic DirectorRaveendranLyricistEzhachery RamachandranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസ്വപ്നങ്ങള്‍ സീമന്ത സിന്ദൂരമാകും സ്വരങ്ങൾ മംഗല ചിലമ്പു തരും (2) ഇണങ്ങും നമ്മളോരായിരം ജന്മമമീ അമൃതവല്ലിയൂഞ്ഞാലിൽ സ്വപ്നങ്ങൾ...സ്വപ്നങ്ങൾ...സ്വപ്നങ്ങൾ. (സ്വപ്നങ്ങൾ...) നമ്മെയുണർത്തുമീ ഋതുശോഭകൾ ഉദയരവി പഞ്ചമങ്ങൾ (2) മലനിറയെ സൂര്യമല്ലികയാകുമ്പോൾ (2) മരണം വഴി മാറി ഒഴുകും ഒഴുകും (സ്വപ്നങ്ങൾ...) കന്മദക്കാവിലെ രതിയാമിനി ഇലവാതിൽ ചാരാൻ മറന്നു പോയീ (2) ഉയിരുകൾ തൻ മൗന സംഗമ വേളകളേ (2) ഉണരൂ മഴമേഘ ധ്യാനം ധ്യാനം ((സ്വപ്നങ്ങൾ...)മലയാളം വരികൾ:സ്വപ്നങ്ങള്‍ സീമന്ത സിന്ദൂരമാകും സ്വരങ്ങൾ മംഗല ചിലമ്പു തരും (2) ഇണങ്ങും നമ്മളോരായിരം ജന്മമമീ അമൃതവല്ലിയൂഞ്ഞാലിൽ സ്വപ്നങ്ങൾ...സ്വപ്നങ്ങൾ...സ്വപ്നങ്ങൾ. (സ്വപ്നങ്ങൾ...) നമ്മെയുണർത്തുമീ ഋതുശോഭകൾ ഉദയരവി പഞ്ചമങ്ങൾ (2) മലനിറയെ സൂര്യമല്ലികയാകുമ്പോൾ (2) മരണം വഴി മാറി ഒഴുകും ഒഴുകും (സ്വപ്നങ്ങൾ...) കന്മദക്കാവിലെ രതിയാമിനി ഇലവാതിൽ ചാരാൻ മറന്നു പോയീ (2) ഉയിരുകൾ തൻ മൗന സംഗമ വേളകളേ (2) ഉണരൂ മഴമേഘ ധ്യാനം ധ്യാനം ((സ്വപ്നങ്ങൾ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Vaiki Odunna VandiView Movie Album →SongമായാനഗരംVaiki Odunna Vandi • Kj YesudasVaiki Odunna VandiKj YesudasRead Lyrics →Malayalam
സ്വപ്നങ്ങള്‍ സീമന്ത സിന്ദൂരമാകും സ്വരങ്ങൾ മംഗല ചിലമ്പു തരും (2) ഇണങ്ങും നമ്മളോരായിരം ജന്മമമീ അമൃതവല്ലിയൂഞ്ഞാലിൽ സ്വപ്നങ്ങൾ...സ്വപ്നങ്ങൾ...സ്വപ്നങ്ങൾ. (സ്വപ്നങ്ങൾ...) നമ്മെയുണർത്തുമീ ഋതുശോഭകൾ ഉദയരവി പഞ്ചമങ്ങൾ (2) മലനിറയെ സൂര്യമല്ലികയാകുമ്പോൾ (2) മരണം വഴി മാറി ഒഴുകും ഒഴുകും (സ്വപ്നങ്ങൾ...) കന്മദക്കാവിലെ രതിയാമിനി ഇലവാതിൽ ചാരാൻ മറന്നു പോയീ (2) ഉയിരുകൾ തൻ മൗന സംഗമ വേളകളേ (2) ഉണരൂ മഴമേഘ ധ്യാനം ധ്യാനം ((സ്വപ്നങ്ങൾ...)