HomeVadakagundaചന്നം പിന്നം മഞ്ഞു പൊഴിഞ്ഞുMalayalam Lyricsചന്നം പിന്നം മഞ്ഞു പൊഴിഞ്ഞു LyricsMovie / AlbumVadakagundaSinger(s)Kj Yesudas, MinminiMusic DirectorPerumbavoor G Raveendranath Music DirectorLyricistSreekumaran ThampiScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചന്നം പിന്നം മഞ്ഞുപൊഴിഞ്ഞു തെന്മലയിൽ പൂവും പൂവും മുട്ടിയുരുമ്മും പൊൻ മലയിൽ പൂമലയിൽ തൈ പിറന്നല്ലോ പുതുവഴി പിറന്നല്ലോ താഴ്വരയിൽ തമ്പുരാന്റെ നട തുറന്നല്ലോ തന്തന തനാനാ തന്തന തന്തന (ചന്നം പിന്നം..) കാവടിച്ചിന്തും പാടി പൂയം പുലർന്നിടുമ്പോൾ കാട്ടിലെ പൂവാടികൾ തേൻ കുടം നേദിക്കുമ്പോൾ ഉള്ളിലെ പൂരക്കാവിൽ തുള്ളുന്നു കാവടികൾ നേർമ്മ തൻ പാൽക്കാവടി ഓർമ്മ തൻ പൂക്കാവടി തന്തന തനാനാ തന്തന തന്തന (ചന്നം പിന്നം..) കാണാത്ത മൺ വീണകൾ വായിക്കും തെന്നൽ കയ്യിൽ കാൽത്തളനാദം തൂവി പാലാറു പായുന്നല്ലോ മേലാകെ കുളിരു പാകും തൈമാസപ്പൂങ്കിനാവിൽ ചൂടിന്റെ തിര പകരാൻ നീ തരൂ ചേലാഞ്ചലം (ചന്നം പിന്നം..)മലയാളം വരികൾ:ചന്നം പിന്നം മഞ്ഞുപൊഴിഞ്ഞു തെന്മലയിൽ പൂവും പൂവും മുട്ടിയുരുമ്മും പൊൻ മലയിൽ പൂമലയിൽ തൈ പിറന്നല്ലോ പുതുവഴി പിറന്നല്ലോ താഴ്വരയിൽ തമ്പുരാന്റെ നട തുറന്നല്ലോ തന്തന തനാനാ തന്തന തന്തന (ചന്നം പിന്നം..) കാവടിച്ചിന്തും പാടി പൂയം പുലർന്നിടുമ്പോൾ കാട്ടിലെ പൂവാടികൾ തേൻ കുടം നേദിക്കുമ്പോൾ ഉള്ളിലെ പൂരക്കാവിൽ തുള്ളുന്നു കാവടികൾ നേർമ്മ തൻ പാൽക്കാവടി ഓർമ്മ തൻ പൂക്കാവടി തന്തന തനാനാ തന്തന തന്തന (ചന്നം പിന്നം..) കാണാത്ത മൺ വീണകൾ വായിക്കും തെന്നൽ കയ്യിൽ കാൽത്തളനാദം തൂവി പാലാറു പായുന്നല്ലോ മേലാകെ കുളിരു പാകും തൈമാസപ്പൂങ്കിനാവിൽ ചൂടിന്റെ തിര പകരാൻ നീ തരൂ ചേലാഞ്ചലം (ചന്നം പിന്നം..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from VadakagundaView Movie Album →1989Aarum Padatha RagamVadakagunda • MinminiVadakagundaMinminiRead Lyrics →1989
ചന്നം പിന്നം മഞ്ഞുപൊഴിഞ്ഞു തെന്മലയിൽ പൂവും പൂവും മുട്ടിയുരുമ്മും പൊൻ മലയിൽ പൂമലയിൽ തൈ പിറന്നല്ലോ പുതുവഴി പിറന്നല്ലോ താഴ്വരയിൽ തമ്പുരാന്റെ നട തുറന്നല്ലോ തന്തന തനാനാ തന്തന തന്തന (ചന്നം പിന്നം..) കാവടിച്ചിന്തും പാടി പൂയം പുലർന്നിടുമ്പോൾ കാട്ടിലെ പൂവാടികൾ തേൻ കുടം നേദിക്കുമ്പോൾ ഉള്ളിലെ പൂരക്കാവിൽ തുള്ളുന്നു കാവടികൾ നേർമ്മ തൻ പാൽക്കാവടി ഓർമ്മ തൻ പൂക്കാവടി തന്തന തനാനാ തന്തന തന്തന (ചന്നം പിന്നം..) കാണാത്ത മൺ വീണകൾ വായിക്കും തെന്നൽ കയ്യിൽ കാൽത്തളനാദം തൂവി പാലാറു പായുന്നല്ലോ മേലാകെ കുളിരു പാകും തൈമാസപ്പൂങ്കിനാവിൽ ചൂടിന്റെ തിര പകരാൻ നീ തരൂ ചേലാഞ്ചലം (ചന്നം പിന്നം..)