HomeVidyarthiVaarthinkal KaniMalayalam LyricsVaarthinkal Kani LyricsMovie / AlbumVidyarthiSinger(s)P Jayachandran, B VasanthaMusic DirectorB ChithambaranathLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവാർതിങ്കൾ കണിവയ്ക്കും രാവിൽ വാസനപ്പൂവുകൾ വിരിയും രാവിൽ (2) വിഷുക്കൈനീട്ടം തന്നവനേ വിവാഹമോതിരമെന്നു തരും (2) (വാർതിങ്കൾ..) ഒരു നേരം നമ്മൾ കണ്ടില്ലെങ്കിൽ ഒന്നരികിൽ വന്നില്ലെങ്കിൽ മനസ്സിലെ മാൻപേട ഉറങ്ങുകില്ല മോഹപുഷ്പങ്ങൾ വിടരുകില്ല - എന്റെ മോഹപുഷ്പങ്ങൾ വിടരുകില്ല വാർതിങ്കൾ കണിവയ്ക്കും രാവിൽ വാസനപ്പൂവുകൾ വിരിയും രാവിൽ പ്രിയമാനസാ നിന് മനോരഥത്തില്‍ എനിക്കിരിക്കാന്‍ ഇടമുണ്ടോ (2) പകല്കിനാക്കള് വിരിക്കും മെത്തയില്‍ എനിക്കുറങ്ങാന്‍ ഇടമുണ്ടോ - ഒന്നെ- നിക്കുറങ്ങാന് ഇടമുണ്ടോ വാർതിങ്കൾ കണിവയ്ക്കും രാവിൽ വാസനപ്പൂവുകൾ വിരിയും രാവിൽ വിഷുക്കൈനീട്ടം തന്നവനേ വിവാഹമോതിരമെന്നു തരും വാർതിങ്കൾ കണിവയ്ക്കും രാവിൽ വാസനപ്പൂവുകൾ വിരിയും രാവിൽമലയാളം വരികൾ:വാർതിങ്കൾ കണിവയ്ക്കും രാവിൽ വാസനപ്പൂവുകൾ വിരിയും രാവിൽ (2) വിഷുക്കൈനീട്ടം തന്നവനേ വിവാഹമോതിരമെന്നു തരും (2) (വാർതിങ്കൾ..) ഒരു നേരം നമ്മൾ കണ്ടില്ലെങ്കിൽ ഒന്നരികിൽ വന്നില്ലെങ്കിൽ മനസ്സിലെ മാൻപേട ഉറങ്ങുകില്ല മോഹപുഷ്പങ്ങൾ വിടരുകില്ല - എന്റെ മോഹപുഷ്പങ്ങൾ വിടരുകില്ല വാർതിങ്കൾ കണിവയ്ക്കും രാവിൽ വാസനപ്പൂവുകൾ വിരിയും രാവിൽ പ്രിയമാനസാ നിന് മനോരഥത്തില്‍ എനിക്കിരിക്കാന്‍ ഇടമുണ്ടോ (2) പകല്കിനാക്കള് വിരിക്കും മെത്തയില്‍ എനിക്കുറങ്ങാന്‍ ഇടമുണ്ടോ - ഒന്നെ- നിക്കുറങ്ങാന് ഇടമുണ്ടോ വാർതിങ്കൾ കണിവയ്ക്കും രാവിൽ വാസനപ്പൂവുകൾ വിരിയും രാവിൽ വിഷുക്കൈനീട്ടം തന്നവനേ വിവാഹമോതിരമെന്നു തരും വാർതിങ്കൾ കണിവയ്ക്കും രാവിൽ വാസനപ്പൂവുകൾ വിരിയും രാവിൽLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from VidyarthiView Movie Album →Songതപസ്വിനീ തപസ്വിനീVidyarthi • Kj YesudasVidyarthiKj YesudasRead Lyrics →Malayalam
വാർതിങ്കൾ കണിവയ്ക്കും രാവിൽ വാസനപ്പൂവുകൾ വിരിയും രാവിൽ (2) വിഷുക്കൈനീട്ടം തന്നവനേ വിവാഹമോതിരമെന്നു തരും (2) (വാർതിങ്കൾ..) ഒരു നേരം നമ്മൾ കണ്ടില്ലെങ്കിൽ ഒന്നരികിൽ വന്നില്ലെങ്കിൽ മനസ്സിലെ മാൻപേട ഉറങ്ങുകില്ല മോഹപുഷ്പങ്ങൾ വിടരുകില്ല - എന്റെ മോഹപുഷ്പങ്ങൾ വിടരുകില്ല വാർതിങ്കൾ കണിവയ്ക്കും രാവിൽ വാസനപ്പൂവുകൾ വിരിയും രാവിൽ പ്രിയമാനസാ നിന് മനോരഥത്തില്‍ എനിക്കിരിക്കാന്‍ ഇടമുണ്ടോ (2) പകല്കിനാക്കള് വിരിക്കും മെത്തയില്‍ എനിക്കുറങ്ങാന്‍ ഇടമുണ്ടോ - ഒന്നെ- നിക്കുറങ്ങാന് ഇടമുണ്ടോ വാർതിങ്കൾ കണിവയ്ക്കും രാവിൽ വാസനപ്പൂവുകൾ വിരിയും രാവിൽ വിഷുക്കൈനീട്ടം തന്നവനേ വിവാഹമോതിരമെന്നു തരും വാർതിങ്കൾ കണിവയ്ക്കും രാവിൽ വാസനപ്പൂവുകൾ വിരിയും രാവിൽ