HomeVaarthaസലിലം ശ്രുതിസാഗരംMalayalam Lyricsസലിലം ശ്രുതിസാഗരം Lyrics1986Movie / AlbumVaarthaSinger(s)Kj Yesudas, AshalathaMusic DirectorUmmarLyricistBichu ThirumalaScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസലിലം ശ്രുതിസാഗരം ലയനം സ്വരസംഗമം പകരാം പ്രണയാമൃതം (സലിലം...) ഓളംതല്ലും താളങ്ങൾ തൻ മേളകൾ രസവേളകൾ അലിയാം... ഈണം മൂളും മോഹങ്ങൾ തൻ മാലകൾ അലമാലകൾ അണിയാം... രാഗസംഗീത രത്നാകരം ആ.... (സലിലം...) മുത്തുച്ചിപ്പിപ്പാടങ്ങൾതൻ ശേഖരം മനസ്സാകെയും മധുരം കൊത്തങ്കല്ലാടും ശിങ്കാരത്തെന്നലിൽ മുകിൽ മാലകൾ സുഖദം ബന്ധുരം ജന്മജന്മാന്തരം ആ.... (സലിലം...)മലയാളം വരികൾ:സലിലം ശ്രുതിസാഗരം ലയനം സ്വരസംഗമം പകരാം പ്രണയാമൃതം (സലിലം...) ഓളംതല്ലും താളങ്ങൾ തൻ മേളകൾ രസവേളകൾ അലിയാം... ഈണം മൂളും മോഹങ്ങൾ തൻ മാലകൾ അലമാലകൾ അണിയാം... രാഗസംഗീത രത്നാകരം ആ.... (സലിലം...) മുത്തുച്ചിപ്പിപ്പാടങ്ങൾതൻ ശേഖരം മനസ്സാകെയും മധുരം കൊത്തങ്കല്ലാടും ശിങ്കാരത്തെന്നലിൽ മുകിൽ മാലകൾ സുഖദം ബന്ധുരം ജന്മജന്മാന്തരം ആ.... (സലിലം...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from VaarthaView Movie Album →1986Innalekal Ithuvazhiye PoyeeVaartha • Kj YesudasVaarthaKj YesudasRead Lyrics →1986
സലിലം ശ്രുതിസാഗരം ലയനം സ്വരസംഗമം പകരാം പ്രണയാമൃതം (സലിലം...) ഓളംതല്ലും താളങ്ങൾ തൻ മേളകൾ രസവേളകൾ അലിയാം... ഈണം മൂളും മോഹങ്ങൾ തൻ മാലകൾ അലമാലകൾ അണിയാം... രാഗസംഗീത രത്നാകരം ആ.... (സലിലം...) മുത്തുച്ചിപ്പിപ്പാടങ്ങൾതൻ ശേഖരം മനസ്സാകെയും മധുരം കൊത്തങ്കല്ലാടും ശിങ്കാരത്തെന്നലിൽ മുകിൽ മാലകൾ സുഖദം ബന്ധുരം ജന്മജന്മാന്തരം ആ.... (സലിലം...)