HomeNeelisaaliVaanile ManideepamMalayalam LyricsVaanile Manideepam LyricsMovie / AlbumNeelisaaliSinger(s)P. B. SreenivasMusic DirectorK. RaghavanLyricistP. BhaskaranScript:മലയാളംManglishbaseOpen in AppAppCopyShareവാനിലെ മണിദീപം മങ്ങി താരമുറങ്ങി അമ്പിളിമങ്ങി താഴേ ലോകമുറങ്ങീ നീലക്കടലേ നീലക്കടലേ നീയെന്തിനിയുമുറങ്ങീലെ? എന്തിനു കടലേ ചുടുനെടുവീര്പ്പുകള് എന്തിനു മണ്ണിതിലുരുളുന്നു എന്തിനു കവിളില്‍ കണ്ണീരോടെ കാറ്റിനെ നോക്കി കരയുന്നുvaanile manideepam mangi thaaramurangi ambili mangi thaazhe lokamurangi neelakkadale neelkkadale neeyenthiniyumurangeelee? (vaanile..) enthinu kadale chuduneduveerppukal enthinu mannithilurulunnu? enthinu kavilil kanneerode kaattine nokki karayunnu ? (vaanile..)മലയാളം വരികൾ:വാനിലെ മണിദീപം മങ്ങി താരമുറങ്ങി അമ്പിളിമങ്ങി താഴേ ലോകമുറങ്ങീ നീലക്കടലേ നീലക്കടലേ നീയെന്തിനിയുമുറങ്ങീലെ? എന്തിനു കടലേ ചുടുനെടുവീര്പ്പുകള് എന്തിനു മണ്ണിതിലുരുളുന്നു എന്തിനു കവിളില്‍ കണ്ണീരോടെ കാറ്റിനെ നോക്കി കരയുന്നുManglish Lyrics:vaanile manideepam mangi thaaramurangi ambili mangi thaazhe lokamurangi neelakkadale neelkkadale neeyenthiniyumurangeelee? (vaanile..) enthinu kadale chuduneduveerppukal enthinu mannithilurulunnu? enthinu kavilil kanneerode kaattine nokki karayunnu ? (vaanile..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from NeelisaaliView Movie Album →SongKarakaanaathoruNeelisaali • Sirkazhi GovindarajanNeelisaaliSirkazhi GovindarajanRead Lyrics →Malayalam
വാനിലെ മണിദീപം മങ്ങി താരമുറങ്ങി അമ്പിളിമങ്ങി താഴേ ലോകമുറങ്ങീ നീലക്കടലേ നീലക്കടലേ നീയെന്തിനിയുമുറങ്ങീലെ? എന്തിനു കടലേ ചുടുനെടുവീര്പ്പുകള് എന്തിനു മണ്ണിതിലുരുളുന്നു എന്തിനു കവിളില്‍ കണ്ണീരോടെ കാറ്റിനെ നോക്കി കരയുന്നു
vaanile manideepam mangi thaaramurangi ambili mangi thaazhe lokamurangi neelakkadale neelkkadale neeyenthiniyumurangeelee? (vaanile..) enthinu kadale chuduneduveerppukal enthinu mannithilurulunnu? enthinu kavilil kanneerode kaattine nokki karayunnu ? (vaanile..)