HomeVakkalath NarayanankuttyVaanaville MinnalkkodiyeMalayalam LyricsVaanaville Minnalkkodiye LyricsMovie / AlbumVakkalath NarayanankuttySinger(s)Kj YesudasMusic DirectorMohan SitharaLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവാനവില്ലേ മിന്നൽക്കൊടിയെ പുൽകാൻ മോഹമോനീലനിലാ നിഴൽച്ചുഴിയില് നീന്താന്‍ മോഹമോമാമഴക്കാറ്റിൻ നെഞ്ചിൽ ഊഞ്ഞാലാടാൻപൂവിതൾതെല്ലേ മെല്ലെ നീ പോവല്ലേനീ മൂളും പാട്ടുകൾ നീ കേൾക്കാൻ മാത്രമോ രാവിൻ മുറ്റത്തെ മുത്തുത്തൈമുല്ലേവാനിൽ ചാഞ്ചാടാൻ മോഹിക്കല്ലേമഞ്ഞിൻ മാറത്തെ മാടത്തപ്പെണ്ണേമേലെ മേഘത്തിൽ ചേക്കേറല്ലേവെള്ളിച്ചില്ലു വെയിൽ വീഴുംവേളിക്കായൽ തുഴഞ്ഞീവഴി നീ വന്നൂഎന്തിനീ നൊമ്പരം സാന്ദ്രമാം സൗഹൃദം ആറ്റിൽ പാഞ്ഞോടും അമ്മാനം മീനേനീയീ ചെമ്മാനം മോഹിക്കല്ലേമേയും മിന്നായം മിന്നാമിനുങ്ങേകാണാനക്ഷത്രം കണ്ണുവെയ്ക്കല്ലേവേനൽക്കാറ്റിൽ ഉലഞ്ഞാടും ചില്ലത്തുമ്പിൽമെനഞ്ഞിന്നലെ നിൻ കൂട്എന്തിനീ നൊമ്പരം സാന്ദ്രമാം സൗഹൃദംമലയാളം വരികൾ:വാനവില്ലേ മിന്നൽക്കൊടിയെ പുൽകാൻ മോഹമോനീലനിലാ നിഴൽച്ചുഴിയില് നീന്താന്‍ മോഹമോമാമഴക്കാറ്റിൻ നെഞ്ചിൽ ഊഞ്ഞാലാടാൻപൂവിതൾതെല്ലേ മെല്ലെ നീ പോവല്ലേനീ മൂളും പാട്ടുകൾ നീ കേൾക്കാൻ മാത്രമോ രാവിൻ മുറ്റത്തെ മുത്തുത്തൈമുല്ലേവാനിൽ ചാഞ്ചാടാൻ മോഹിക്കല്ലേമഞ്ഞിൻ മാറത്തെ മാടത്തപ്പെണ്ണേമേലെ മേഘത്തിൽ ചേക്കേറല്ലേവെള്ളിച്ചില്ലു വെയിൽ വീഴുംവേളിക്കായൽ തുഴഞ്ഞീവഴി നീ വന്നൂഎന്തിനീ നൊമ്പരം സാന്ദ്രമാം സൗഹൃദം ആറ്റിൽ പാഞ്ഞോടും അമ്മാനം മീനേനീയീ ചെമ്മാനം മോഹിക്കല്ലേമേയും മിന്നായം മിന്നാമിനുങ്ങേകാണാനക്ഷത്രം കണ്ണുവെയ്ക്കല്ലേവേനൽക്കാറ്റിൽ ഉലഞ്ഞാടും ചില്ലത്തുമ്പിൽമെനഞ്ഞിന്നലെ നിൻ കൂട്എന്തിനീ നൊമ്പരം സാന്ദ്രമാം സൗഹൃദംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Vakkalath NarayanankuttyView Movie Album →2001കുളമ്പടിച്ചും ഈ കുരുക്കഴിച്ചുംVakkalath Narayanankutty • SreenivasVakkalath NarayanankuttySreenivasRead Lyrics →2001
വാനവില്ലേ മിന്നൽക്കൊടിയെ പുൽകാൻ മോഹമോനീലനിലാ നിഴൽച്ചുഴിയില് നീന്താന്‍ മോഹമോമാമഴക്കാറ്റിൻ നെഞ്ചിൽ ഊഞ്ഞാലാടാൻപൂവിതൾതെല്ലേ മെല്ലെ നീ പോവല്ലേനീ മൂളും പാട്ടുകൾ നീ കേൾക്കാൻ മാത്രമോ രാവിൻ മുറ്റത്തെ മുത്തുത്തൈമുല്ലേവാനിൽ ചാഞ്ചാടാൻ മോഹിക്കല്ലേമഞ്ഞിൻ മാറത്തെ മാടത്തപ്പെണ്ണേമേലെ മേഘത്തിൽ ചേക്കേറല്ലേവെള്ളിച്ചില്ലു വെയിൽ വീഴുംവേളിക്കായൽ തുഴഞ്ഞീവഴി നീ വന്നൂഎന്തിനീ നൊമ്പരം സാന്ദ്രമാം സൗഹൃദം ആറ്റിൽ പാഞ്ഞോടും അമ്മാനം മീനേനീയീ ചെമ്മാനം മോഹിക്കല്ലേമേയും മിന്നായം മിന്നാമിനുങ്ങേകാണാനക്ഷത്രം കണ്ണുവെയ്ക്കല്ലേവേനൽക്കാറ്റിൽ ഉലഞ്ഞാടും ചില്ലത്തുമ്പിൽമെനഞ്ഞിന്നലെ നിൻ കൂട്എന്തിനീ നൊമ്പരം സാന്ദ്രമാം സൗഹൃദം