HomeUyiril Neerum EnnuyirilMalayalam LyricsUyiril Neerum Ennuyiril LyricsMusic DirectorMk ArjunanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനീറി നീറി നിൻ തിരുമുൻപിൽനിർവൃതി കൊള്ളട്ടെനീയനുഗ്രഹിക്കൂനീയനുഗ്രഹിക്കൂ നിന്നുടെ മുൾ മുടിനീയെന്നെയണിയിക്കൂ(ഉയിരിൽ......) നീളെ നീളെ പെയ്തൊഴിഞ്ഞൊരുകണ്ണീർമേഘം ഞാൻ ഒരുകണ്ണീർമേഘം ഞാൻനീയെന്നെ വിളിക്കൂനീയെന്നെ വിളിക്കൂ നിൻ തിരുമുറിവിലെവേദനയെനിക്കു തരൂ(ഉയിരിൽ...)മലയാളം വരികൾ:നീറി നീറി നിൻ തിരുമുൻപിൽനിർവൃതി കൊള്ളട്ടെനീയനുഗ്രഹിക്കൂനീയനുഗ്രഹിക്കൂ നിന്നുടെ മുൾ മുടിനീയെന്നെയണിയിക്കൂ(ഉയിരിൽ......) നീളെ നീളെ പെയ്തൊഴിഞ്ഞൊരുകണ്ണീർമേഘം ഞാൻ ഒരുകണ്ണീർമേഘം ഞാൻനീയെന്നെ വിളിക്കൂനീയെന്നെ വിളിക്കൂ നിൻ തിരുമുറിവിലെവേദനയെനിക്കു തരൂ(ഉയിരിൽ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs2018VaanavilleKoode • KarthikKoodeKarthikRead Lyrics →2018
നീറി നീറി നിൻ തിരുമുൻപിൽനിർവൃതി കൊള്ളട്ടെനീയനുഗ്രഹിക്കൂനീയനുഗ്രഹിക്കൂ നിന്നുടെ മുൾ മുടിനീയെന്നെയണിയിക്കൂ(ഉയിരിൽ......) നീളെ നീളെ പെയ്തൊഴിഞ്ഞൊരുകണ്ണീർമേഘം ഞാൻ ഒരുകണ്ണീർമേഘം ഞാൻനീയെന്നെ വിളിക്കൂനീയെന്നെ വിളിക്കൂ നിൻ തിരുമുറിവിലെവേദനയെനിക്കു തരൂ(ഉയിരിൽ...)