HomeUthram Nakshathramകനലുപെയ്യും വാനംMalayalam Lyricsകനലുപെയ്യും വാനം Lyrics1999Movie / AlbumUthram NakshathramSinger(s)Kj YesudasMusic DirectorSunny StephenLyricistK JayakumarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകനലുപെയ്യും വാനം കനവുകരിയും തീരം ആടിയുലയും കളിയോടമായി ആരുമിവിടെ തേങ്ങാതെയായി സ്മൃതികള്‍ മാത്രം കൂടെ കനലുപെയ്യും വാനം കനവുകരിയും തീരം സ്നേഹമെല്ലാം ശിഥിലമാകും സ്ഫടികപ്പാത്രം പോലെ മാരിവില്ലായ് മോഹമരികെ തെളിയുമുടനേ മായും നീണ്ടനിഴലായ് നീങ്ങുന്നു നമ്മള് കൂടൊഴിഞ്ഞതുപോലെ ഓ... വഴിമറന്നതുപോലെ ഓ.... (കനലുപെയ്യും...) ജീവിതത്തിന് കളിയരങ്ങില്‍ കപടവേഷം മാത്രം അഭിനയിക്കാന്‍ കഴിയുകില്ല കദനഭാവം മാത്രം കാലമിവിടെ രംഗങ്ങള്‍ തീര്‍ക്കും കഥയെഴുതുവതാരോ ഓ... മുഖപടങ്ങളിതാരോ ഓ.... (കനലുപെയ്യും...)മലയാളം വരികൾ:കനലുപെയ്യും വാനം കനവുകരിയും തീരം ആടിയുലയും കളിയോടമായി ആരുമിവിടെ തേങ്ങാതെയായി സ്മൃതികള്‍ മാത്രം കൂടെ കനലുപെയ്യും വാനം കനവുകരിയും തീരം സ്നേഹമെല്ലാം ശിഥിലമാകും സ്ഫടികപ്പാത്രം പോലെ മാരിവില്ലായ് മോഹമരികെ തെളിയുമുടനേ മായും നീണ്ടനിഴലായ് നീങ്ങുന്നു നമ്മള് കൂടൊഴിഞ്ഞതുപോലെ ഓ... വഴിമറന്നതുപോലെ ഓ.... (കനലുപെയ്യും...) ജീവിതത്തിന് കളിയരങ്ങില്‍ കപടവേഷം മാത്രം അഭിനയിക്കാന്‍ കഴിയുകില്ല കദനഭാവം മാത്രം കാലമിവിടെ രംഗങ്ങള്‍ തീര്‍ക്കും കഥയെഴുതുവതാരോ ഓ... മുഖപടങ്ങളിതാരോ ഓ.... (കനലുപെയ്യും...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Uthram NakshathramView Movie Album →1999പഞ്ചാരക്കെണിയില്Uthram Nakshathram • Kg Marcose,Master AlanUthram NakshathramKg Marcose,Master AlanRead Lyrics →1999
കനലുപെയ്യും വാനം കനവുകരിയും തീരം ആടിയുലയും കളിയോടമായി ആരുമിവിടെ തേങ്ങാതെയായി സ്മൃതികള്‍ മാത്രം കൂടെ കനലുപെയ്യും വാനം കനവുകരിയും തീരം സ്നേഹമെല്ലാം ശിഥിലമാകും സ്ഫടികപ്പാത്രം പോലെ മാരിവില്ലായ് മോഹമരികെ തെളിയുമുടനേ മായും നീണ്ടനിഴലായ് നീങ്ങുന്നു നമ്മള് കൂടൊഴിഞ്ഞതുപോലെ ഓ... വഴിമറന്നതുപോലെ ഓ.... (കനലുപെയ്യും...) ജീവിതത്തിന് കളിയരങ്ങില്‍ കപടവേഷം മാത്രം അഭിനയിക്കാന്‍ കഴിയുകില്ല കദനഭാവം മാത്രം കാലമിവിടെ രംഗങ്ങള്‍ തീര്‍ക്കും കഥയെഴുതുവതാരോ ഓ... മുഖപടങ്ങളിതാരോ ഓ.... (കനലുപെയ്യും...)