HomeVidyarambhamUthralikkavileMalayalam LyricsUthralikkavile LyricsMovie / AlbumVidyarambhamSinger(s)Kj YesudasMusic DirectorBombay Ravi Music DirectorLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഉത്രാളിക്കാവിലെ പട്ടോലപ്പന്തലിൽ കുളിരമ്പിളിവളയങ്ങൾ തോരണമായി മഞ്ഞിലത്തുമ്പികളെ കൊഞ്ചിയുണർത്താൻ അണിയറയിൽ പൂപ്പടതൻ ആരവമായി (ഉത്രാളി...) മരതകമഞ്ജരികൾ തോടയണിഞ്ഞു... കാഞ്ചനവിളനിലം നിറപറയേകി... പാരിജാതത്തിലെ നന്മണിക്കൊമ്പിലായ് ശ്യാമവസന്തം കൊടിയേറി... (ഉത്രാളി...) നിറനാഴിപ്പഴമയിൽ മേടമണിഞ്ഞു... താലിയിൽ ആലിലക്കണ്ണനുണർന്നൂ... ഉള്ളലിവെല്ലാം മണ്ണിനു നൽകുമീ പൈമ്പുഴയേതോ കഥ പാടി... (ഉത്രാളി...)മലയാളം വരികൾ:ഉത്രാളിക്കാവിലെ പട്ടോലപ്പന്തലിൽ കുളിരമ്പിളിവളയങ്ങൾ തോരണമായി മഞ്ഞിലത്തുമ്പികളെ കൊഞ്ചിയുണർത്താൻ അണിയറയിൽ പൂപ്പടതൻ ആരവമായി (ഉത്രാളി...) മരതകമഞ്ജരികൾ തോടയണിഞ്ഞു... കാഞ്ചനവിളനിലം നിറപറയേകി... പാരിജാതത്തിലെ നന്മണിക്കൊമ്പിലായ് ശ്യാമവസന്തം കൊടിയേറി... (ഉത്രാളി...) നിറനാഴിപ്പഴമയിൽ മേടമണിഞ്ഞു... താലിയിൽ ആലിലക്കണ്ണനുണർന്നൂ... ഉള്ളലിവെല്ലാം മണ്ണിനു നൽകുമീ പൈമ്പുഴയേതോ കഥ പാടി... (ഉത്രാളി...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from VidyarambhamView Movie Album →SongPoovarambin ThazheVidyarambham • K S ChithraVidyarambhamK S ChithraRead Lyrics →Malayalam
ഉത്രാളിക്കാവിലെ പട്ടോലപ്പന്തലിൽ കുളിരമ്പിളിവളയങ്ങൾ തോരണമായി മഞ്ഞിലത്തുമ്പികളെ കൊഞ്ചിയുണർത്താൻ അണിയറയിൽ പൂപ്പടതൻ ആരവമായി (ഉത്രാളി...) മരതകമഞ്ജരികൾ തോടയണിഞ്ഞു... കാഞ്ചനവിളനിലം നിറപറയേകി... പാരിജാതത്തിലെ നന്മണിക്കൊമ്പിലായ് ശ്യാമവസന്തം കൊടിയേറി... (ഉത്രാളി...) നിറനാഴിപ്പഴമയിൽ മേടമണിഞ്ഞു... താലിയിൽ ആലിലക്കണ്ണനുണർന്നൂ... ഉള്ളലിവെല്ലാം മണ്ണിനു നൽകുമീ പൈമ്പുഴയേതോ കഥ പാടി... (ഉത്രാളി...)