HomeUtharayanam Throne Capricornകുളിപ്പാനായ് മുതിരുന്നാരെMalayalam Lyricsകുളിപ്പാനായ് മുതിരുന്നാരെ Lyrics1975Movie / AlbumUtharayanam Throne CapricornSinger(s)Kp Brahmanandan, ChorusMusic DirectorK RaghavanLyricistTraditionalScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകുളിപ്പാനായ് മുതിരുന്നാറേ - തകതകതകതാ എണ്ണഭരണി വലിച്ചുവെച്ചേ - തകതകതകതാ തിരുമുടിക്കു ചാര്‍ത്തുന്നുണ്ടേ തിരുവാണി ശ്രീകുരുംബേ ഇനിയെന്തുവേണം ഞാനേ - തൈ തൈ തൈ തൈ താളിയിടും കരിത്തട്ടിലേ - തൈ തൈ തൈ തൈ താളിപ്പൊടിയുമായീ അത്തിയേഴും കൊച്ചുകിണ്ണത്തില്‍ ആറ്റിപ്പൊടിയുമായി - തകതകതകതാ ശ്രീകുരുംബ ഭഗവതിയും -തകതകതകത കുളിയാലെ കുളികഴിഞ്ഞേ - തകതകതകത കുളിമന്ത്രം ജപം കഴിഞ്ഞേ ശ്രീകുരുംബ ഭഗവതിക്ക് - തൈ തൈ തൈ തൈ വലംകയ്യില്‍ തടകം പൂണ്ടേ - തൈ തൈ തൈ ഇടംകയ്യില്‍ ചിലമ്പണിഞ്ഞേ പൊന്‍ ചൂരല്ക്കോലുമായെ - തകതകതകത ദേവിയെന്ന നടയും ചൊല്ലി - തകതകതകത അമ്പലങ്ങള്‍ ചുറ്റുന്നുണ്ടേ - തകതകതകതമലയാളം വരികൾ:കുളിപ്പാനായ് മുതിരുന്നാറേ - തകതകതകതാ എണ്ണഭരണി വലിച്ചുവെച്ചേ - തകതകതകതാ തിരുമുടിക്കു ചാര്‍ത്തുന്നുണ്ടേ തിരുവാണി ശ്രീകുരുംബേ ഇനിയെന്തുവേണം ഞാനേ - തൈ തൈ തൈ തൈ താളിയിടും കരിത്തട്ടിലേ - തൈ തൈ തൈ തൈ താളിപ്പൊടിയുമായീ അത്തിയേഴും കൊച്ചുകിണ്ണത്തില്‍ ആറ്റിപ്പൊടിയുമായി - തകതകതകതാ ശ്രീകുരുംബ ഭഗവതിയും -തകതകതകത കുളിയാലെ കുളികഴിഞ്ഞേ - തകതകതകത കുളിമന്ത്രം ജപം കഴിഞ്ഞേ ശ്രീകുരുംബ ഭഗവതിക്ക് - തൈ തൈ തൈ തൈ വലംകയ്യില്‍ തടകം പൂണ്ടേ - തൈ തൈ തൈ ഇടംകയ്യില്‍ ചിലമ്പണിഞ്ഞേ പൊന്‍ ചൂരല്ക്കോലുമായെ - തകതകതകത ദേവിയെന്ന നടയും ചൊല്ലി - തകതകതകത അമ്പലങ്ങള്‍ ചുറ്റുന്നുണ്ടേ - തകതകതകതLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Utharayanam Throne CapricornView Movie Album →1975ഗണേശ സ്തോത്രംUtharayanam Throne Capricorn • P B SreenivasUtharayanam Throne CapricornP B SreenivasRead Lyrics →1975
കുളിപ്പാനായ് മുതിരുന്നാറേ - തകതകതകതാ എണ്ണഭരണി വലിച്ചുവെച്ചേ - തകതകതകതാ തിരുമുടിക്കു ചാര്‍ത്തുന്നുണ്ടേ തിരുവാണി ശ്രീകുരുംബേ ഇനിയെന്തുവേണം ഞാനേ - തൈ തൈ തൈ തൈ താളിയിടും കരിത്തട്ടിലേ - തൈ തൈ തൈ തൈ താളിപ്പൊടിയുമായീ അത്തിയേഴും കൊച്ചുകിണ്ണത്തില്‍ ആറ്റിപ്പൊടിയുമായി - തകതകതകതാ ശ്രീകുരുംബ ഭഗവതിയും -തകതകതകത കുളിയാലെ കുളികഴിഞ്ഞേ - തകതകതകത കുളിമന്ത്രം ജപം കഴിഞ്ഞേ ശ്രീകുരുംബ ഭഗവതിക്ക് - തൈ തൈ തൈ തൈ വലംകയ്യില്‍ തടകം പൂണ്ടേ - തൈ തൈ തൈ ഇടംകയ്യില്‍ ചിലമ്പണിഞ്ഞേ പൊന്‍ ചൂരല്ക്കോലുമായെ - തകതകതകത ദേവിയെന്ന നടയും ചൊല്ലി - തകതകതകത അമ്പലങ്ങള്‍ ചുറ്റുന്നുണ്ടേ - തകതകതകത