HomeUstad Hotelമേല്‍ മേല്‍ മേല്‍ വിണ്ണിലെMalayalam Lyricsമേല്‍ മേല്‍ മേല്‍ വിണ്ണിലെ Lyrics2012Movie / AlbumUstad HotelSinger(s)Naresh Iyer, Anna KatharinaMusic DirectorGopi SundarLyricistRafeeq AhmedScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമേല്‍ മേല്‍ മേല്‍ വിണ്ണിലെ ചേക്കേറാം കിളികളായ്മേല് മേല്‍ മേല്‍ വിണ്ണിലെ ചേക്കേറാം കിളികളായ്വെറുതെ... നാമിതിലെ ...ഏതോ കൊമ്പിൽ കൂടുണ്ടാക്കാന്‍ പോകാറായ്....താഴെ മണ്ണിൻ നേരും തേടാറായ്.. ഒരേ നിറം ... സ്വരം,ഇനി ഒരേ.. വഴി ...മൊഴി ശ്രുതിമേല്‍ മേല്‍ മേല്‍ വിണ്ണിലെ ചേക്കേറാം കിളികളായ്മേല് മേല്‍ മേല്‍ വിണ്ണിലെ ചേക്കേറാം കിളികളായ്വെറുതെ... നാമിതിലെ ...വാ വാ .. താണു വാ വാ... നാരും കൊണ്ടേ.. മേല്‍ മേല്‍ മേഞ്ഞു കൊണ്ടേ.. .ഹോ... എൻ മോഹമാകെഹോ നിന് സ്നേഹമാകെ മെനഞ്ഞു കൂടിടാംഒന്നു ചേർന്നൊത്തു കൂടീ...വിണ്ണിനീ മണ്ണിലെക്കെത്തിടാന്...മേല്‍ മേല്‍ മേല്‍ വിണ്ണിലെ ചേക്കേറാം കിളികളായ്മേല് മേല്‍ മേല്‍ വിണ്ണിലെ ചേക്കേറാം കിളികളായ്വെറുതെ... നാമിതിലെ ...ഏതോ കൊമ്പിൽ കൂടുണ്ടാക്കാന്‍ പോകാറായ്...താഴെ മണ്ണിൻ നേരും തേടാറായ്.. ഒരേ നിറം ... സ്വരം...ഇനി ഒരേ.. വഴി ...മൊഴി ശ്രുതിമേല്‍ മേല്‍ മേല്‍ വിണ്ണിലെ ചേക്കേറാം കിളികൾ നാംമേല് മേല്‍ മേല്‍ വിണ്ണിലെ ചേക്കേറാം കിളികൾ നാംഇതിലെ... ഒന്നിതിലെ....അണയാം... ഒന്നിതിലെ....ഇതിലെ... ഒന്നിതിലെ....അണയാം... ഒന്നിതിലെ....മലയാളം വരികൾ:മേല്‍ മേല്‍ മേല്‍ വിണ്ണിലെ ചേക്കേറാം കിളികളായ്മേല് മേല്‍ മേല്‍ വിണ്ണിലെ ചേക്കേറാം കിളികളായ്വെറുതെ... നാമിതിലെ ...ഏതോ കൊമ്പിൽ കൂടുണ്ടാക്കാന്‍ പോകാറായ്....താഴെ മണ്ണിൻ നേരും തേടാറായ്.. ഒരേ നിറം ... സ്വരം,ഇനി ഒരേ.. വഴി ...മൊഴി ശ്രുതിമേല്‍ മേല്‍ മേല്‍ വിണ്ണിലെ ചേക്കേറാം കിളികളായ്മേല് മേല്‍ മേല്‍ വിണ്ണിലെ ചേക്കേറാം കിളികളായ്വെറുതെ... നാമിതിലെ ...വാ വാ .. താണു വാ വാ... നാരും കൊണ്ടേ.. മേല്‍ മേല്‍ മേഞ്ഞു കൊണ്ടേ.. .ഹോ... എൻ മോഹമാകെഹോ നിന് സ്നേഹമാകെ മെനഞ്ഞു കൂടിടാംഒന്നു ചേർന്നൊത്തു കൂടീ...വിണ്ണിനീ മണ്ണിലെക്കെത്തിടാന്...മേല്‍ മേല്‍ മേല്‍ വിണ്ണിലെ ചേക്കേറാം കിളികളായ്മേല് മേല്‍ മേല്‍ വിണ്ണിലെ ചേക്കേറാം കിളികളായ്വെറുതെ... നാമിതിലെ ...ഏതോ കൊമ്പിൽ കൂടുണ്ടാക്കാന്‍ പോകാറായ്...താഴെ മണ്ണിൻ നേരും തേടാറായ്.. ഒരേ നിറം ... സ്വരം...ഇനി ഒരേ.. വഴി ...മൊഴി ശ്രുതിമേല്‍ മേല്‍ മേല്‍ വിണ്ണിലെ ചേക്കേറാം കിളികൾ നാംമേല് മേല്‍ മേല്‍ വിണ്ണിലെ ചേക്കേറാം കിളികൾ നാംഇതിലെ... ഒന്നിതിലെ....അണയാം... ഒന്നിതിലെ....ഇതിലെ... ഒന്നിതിലെ....അണയാം... ഒന്നിതിലെ....Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Ustad HotelView Movie Album →2012Sanchari NeeUstad Hotel • Gopi SundarUstad HotelGopi SundarRead Lyrics →2012
മേല്‍ മേല്‍ മേല്‍ വിണ്ണിലെ ചേക്കേറാം കിളികളായ്മേല് മേല്‍ മേല്‍ വിണ്ണിലെ ചേക്കേറാം കിളികളായ്വെറുതെ... നാമിതിലെ ...ഏതോ കൊമ്പിൽ കൂടുണ്ടാക്കാന്‍ പോകാറായ്....താഴെ മണ്ണിൻ നേരും തേടാറായ്.. ഒരേ നിറം ... സ്വരം,ഇനി ഒരേ.. വഴി ...മൊഴി ശ്രുതിമേല്‍ മേല്‍ മേല്‍ വിണ്ണിലെ ചേക്കേറാം കിളികളായ്മേല് മേല്‍ മേല്‍ വിണ്ണിലെ ചേക്കേറാം കിളികളായ്വെറുതെ... നാമിതിലെ ...വാ വാ .. താണു വാ വാ... നാരും കൊണ്ടേ.. മേല്‍ മേല്‍ മേഞ്ഞു കൊണ്ടേ.. .ഹോ... എൻ മോഹമാകെഹോ നിന് സ്നേഹമാകെ മെനഞ്ഞു കൂടിടാംഒന്നു ചേർന്നൊത്തു കൂടീ...വിണ്ണിനീ മണ്ണിലെക്കെത്തിടാന്...മേല്‍ മേല്‍ മേല്‍ വിണ്ണിലെ ചേക്കേറാം കിളികളായ്മേല് മേല്‍ മേല്‍ വിണ്ണിലെ ചേക്കേറാം കിളികളായ്വെറുതെ... നാമിതിലെ ...ഏതോ കൊമ്പിൽ കൂടുണ്ടാക്കാന്‍ പോകാറായ്...താഴെ മണ്ണിൻ നേരും തേടാറായ്.. ഒരേ നിറം ... സ്വരം...ഇനി ഒരേ.. വഴി ...മൊഴി ശ്രുതിമേല്‍ മേല്‍ മേല്‍ വിണ്ണിലെ ചേക്കേറാം കിളികൾ നാംമേല് മേല്‍ മേല്‍ വിണ്ണിലെ ചേക്കേറാം കിളികൾ നാംഇതിലെ... ഒന്നിതിലെ....അണയാം... ഒന്നിതിലെ....ഇതിലെ... ഒന്നിതിലെ....അണയാം... ഒന്നിതിലെ....