HomeUrukku Satheeshanചുവന്ന റോസാപ്പൂക്കളെMalayalam Lyricsചുവന്ന റോസാപ്പൂക്കളെ Lyrics2018Movie / AlbumUrukku SatheeshanSinger(s)Santhosh Pandit, HarithaMusic DirectorSanthosh PanditLyricistSanthosh PanditScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചുവന്ന റോസാപ്പൂക്കളെ മുത്തമിടും മഞ്ഞു തുള്ളിയേ നീഴലായി നിലാവായ് നീ കൂടെ വരുന്നോ (പെെന്കിളി കൊഞ്ചലായ് മാനത്തെ ഹംസമായ്)2......(ചുവന്ന....) (അനു പല്ലവി....) പ്രേമ തപസ്സിരുന്നു ഋതുക്കൾ പോയതറിഞ്ഞില്ലാ... മേട പുലരീയും ചിങ്ങ പുലരീയും വന്നു പോയതറിഞ്ഞില്ല... മോഹന രാഗ പരാഗങ്ങൾ ചൂടുമ്പൾ സ്വപ്നം വിടർന്നൂ മെല്ലേ മെല്ലേ മോഹന രാഗ പരാഗങ്ങൾ ചൂടുമ്പോൾ നെഞ്ചിലെ മോഹം വിടർന്നൂ മെല്ലേ.......(ചുവന്ന...).... (ചരണം....) മിഴികളിൽ കനവു വിടർത്തീ കിളീയായ് പാടി ഉണർത്തി വിളറരുതേ നിൻ മുഖ മൊരു നാളും പതറരുതേ നിൻ പദമൊരു നാളും മോഹനരാഗ പരാഗങ്ങൾ ചൂടുമ്പോൾ സ്വപ്നം വിടർന്നൂ മെല്ലേ മെല്ലേ.... മോഹന രാഗ പരാഗങ്ങൾ ചൂടുമ്പോൾ നെഞ്ചിലെ മോഹം വിടർന്നൂ മെല്ലേ...... (ചുവന്ന...)മലയാളം വരികൾ:ചുവന്ന റോസാപ്പൂക്കളെ മുത്തമിടും മഞ്ഞു തുള്ളിയേ നീഴലായി നിലാവായ് നീ കൂടെ വരുന്നോ (പെെന്കിളി കൊഞ്ചലായ് മാനത്തെ ഹംസമായ്)2......(ചുവന്ന....) (അനു പല്ലവി....) പ്രേമ തപസ്സിരുന്നു ഋതുക്കൾ പോയതറിഞ്ഞില്ലാ... മേട പുലരീയും ചിങ്ങ പുലരീയും വന്നു പോയതറിഞ്ഞില്ല... മോഹന രാഗ പരാഗങ്ങൾ ചൂടുമ്പൾ സ്വപ്നം വിടർന്നൂ മെല്ലേ മെല്ലേ മോഹന രാഗ പരാഗങ്ങൾ ചൂടുമ്പോൾ നെഞ്ചിലെ മോഹം വിടർന്നൂ മെല്ലേ.......(ചുവന്ന...).... (ചരണം....) മിഴികളിൽ കനവു വിടർത്തീ കിളീയായ് പാടി ഉണർത്തി വിളറരുതേ നിൻ മുഖ മൊരു നാളും പതറരുതേ നിൻ പദമൊരു നാളും മോഹനരാഗ പരാഗങ്ങൾ ചൂടുമ്പോൾ സ്വപ്നം വിടർന്നൂ മെല്ലേ മെല്ലേ.... മോഹന രാഗ പരാഗങ്ങൾ ചൂടുമ്പോൾ നെഞ്ചിലെ മോഹം വിടർന്നൂ മെല്ലേ...... (ചുവന്ന...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Urukku SatheeshanView Movie Album →2018തുമ്പപ്പൂ എന്തോUrukku Satheeshan • Santhosh Pandit,HarithaUrukku SatheeshanSanthosh Pandit,HarithaRead Lyrics →2018
ചുവന്ന റോസാപ്പൂക്കളെ മുത്തമിടും മഞ്ഞു തുള്ളിയേ നീഴലായി നിലാവായ് നീ കൂടെ വരുന്നോ (പെെന്കിളി കൊഞ്ചലായ് മാനത്തെ ഹംസമായ്)2......(ചുവന്ന....) (അനു പല്ലവി....) പ്രേമ തപസ്സിരുന്നു ഋതുക്കൾ പോയതറിഞ്ഞില്ലാ... മേട പുലരീയും ചിങ്ങ പുലരീയും വന്നു പോയതറിഞ്ഞില്ല... മോഹന രാഗ പരാഗങ്ങൾ ചൂടുമ്പൾ സ്വപ്നം വിടർന്നൂ മെല്ലേ മെല്ലേ മോഹന രാഗ പരാഗങ്ങൾ ചൂടുമ്പോൾ നെഞ്ചിലെ മോഹം വിടർന്നൂ മെല്ലേ.......(ചുവന്ന...).... (ചരണം....) മിഴികളിൽ കനവു വിടർത്തീ കിളീയായ് പാടി ഉണർത്തി വിളറരുതേ നിൻ മുഖ മൊരു നാളും പതറരുതേ നിൻ പദമൊരു നാളും മോഹനരാഗ പരാഗങ്ങൾ ചൂടുമ്പോൾ സ്വപ്നം വിടർന്നൂ മെല്ലേ മെല്ലേ.... മോഹന രാഗ പരാഗങ്ങൾ ചൂടുമ്പോൾ നെഞ്ചിലെ മോഹം വിടർന്നൂ മെല്ലേ...... (ചുവന്ന...)