HomeUrangatha Sundariചന്ദനക്കല്ലിലുരച്ചാലേMalayalam Lyricsചന്ദനക്കല്ലിലുരച്ചാലേ Lyrics1969Movie / AlbumUrangatha SundariSinger(s)P SusheelaMusic DirectorG DevarajanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചന്ദനക്കല്ലിലുരച്ചാലേ സ്വർണ്ണത്തിൻ മാറ്ററിയൂ കാറ്റിൻ ചോലയിലലിഞ്ഞാലേ കൈതപ്പൂവിൻ മണമറിയൂ (ചന്ദന..) കവിതതൻ ചിറകിലുയർന്നാലേ ഗാനത്തിൻ അഴകറിയൂ സ്വപ്നമുള്ളിൽ വിടർന്നാലേ കല്പനയ്ക്ക് പൂമ്പൊടി കിട്ടൂ ചിരിക്കൂ - സഖി ചിരിക്കൂ ചിത്രശലഭത്തെ വിളിക്കൂ (ചന്ദന..) പരിഭവം കൊണ്ട് നിറഞ്ഞാലേ പ്രണയത്തിൻ സുഖമറിയൂ ചുണ്ടു ചുണ്ടിൽ വിരിഞ്ഞാലേ ചുംബനത്തിൻ സുഖമറിയൂ ചിരിക്കൂ - സഖി ചിരിക്കൂ ചിത്രശലഭത്തെ വിളിക്കൂ (ചന്ദന..)മലയാളം വരികൾ:ചന്ദനക്കല്ലിലുരച്ചാലേ സ്വർണ്ണത്തിൻ മാറ്ററിയൂ കാറ്റിൻ ചോലയിലലിഞ്ഞാലേ കൈതപ്പൂവിൻ മണമറിയൂ (ചന്ദന..) കവിതതൻ ചിറകിലുയർന്നാലേ ഗാനത്തിൻ അഴകറിയൂ സ്വപ്നമുള്ളിൽ വിടർന്നാലേ കല്പനയ്ക്ക് പൂമ്പൊടി കിട്ടൂ ചിരിക്കൂ - സഖി ചിരിക്കൂ ചിത്രശലഭത്തെ വിളിക്കൂ (ചന്ദന..) പരിഭവം കൊണ്ട് നിറഞ്ഞാലേ പ്രണയത്തിൻ സുഖമറിയൂ ചുണ്ടു ചുണ്ടിൽ വിരിഞ്ഞാലേ ചുംബനത്തിൻ സുഖമറിയൂ ചിരിക്കൂ - സഖി ചിരിക്കൂ ചിത്രശലഭത്തെ വിളിക്കൂ (ചന്ദന..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Urangatha SundariView Movie Album →1969പാലാഴിമഥനം കഴിഞ്ഞു (M)Urangatha Sundari • Kj YesudasUrangatha SundariKj YesudasRead Lyrics →1969
ചന്ദനക്കല്ലിലുരച്ചാലേ സ്വർണ്ണത്തിൻ മാറ്ററിയൂ കാറ്റിൻ ചോലയിലലിഞ്ഞാലേ കൈതപ്പൂവിൻ മണമറിയൂ (ചന്ദന..) കവിതതൻ ചിറകിലുയർന്നാലേ ഗാനത്തിൻ അഴകറിയൂ സ്വപ്നമുള്ളിൽ വിടർന്നാലേ കല്പനയ്ക്ക് പൂമ്പൊടി കിട്ടൂ ചിരിക്കൂ - സഖി ചിരിക്കൂ ചിത്രശലഭത്തെ വിളിക്കൂ (ചന്ദന..) പരിഭവം കൊണ്ട് നിറഞ്ഞാലേ പ്രണയത്തിൻ സുഖമറിയൂ ചുണ്ടു ചുണ്ടിൽ വിരിഞ്ഞാലേ ചുംബനത്തിൻ സുഖമറിയൂ ചിരിക്കൂ - സഖി ചിരിക്കൂ ചിത്രശലഭത്തെ വിളിക്കൂ (ചന്ദന..)