HomeUpaharamപൊന്മേഘമോ പ്രേമ സന്ദേശകാവ്യമോMalayalam Lyricsപൊന്മേഘമോ പ്രേമ സന്ദേശകാവ്യമോ Lyrics1985Movie / AlbumUpaharamSinger(s)Kg MarcoseMusic DirectorJohnson MasterLyricistShibu ChakravarthyScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൊന്മേഘമോ പ്രേമ സന്ദേശകാവ്യമോ എന്‍ ശാരികേ രാഗസംഗീതധാരയോ പ്രേമാര്‍ദ്രമാം നിന്റെ സ്നേഹോപഹാരമോ സഖി നിന് കവിളില്‍ വിരിയും നാണമോ? പൊന്മേഘമോ പ്രേമ സന്ദേശകാവ്യമോ എന്‍ ശാരികേ രാഗസംഗീതധാരയോ ഈ മലനിരതന്‍ താഴ്വരയില് എന്നും പൊഴിയും കുളിരില്‍ നനയാന്‍ സഖി നീ വരുമോ നിന് ചൊടിയിണകള്‍ മലരുകളായ് നിന്നു നിറയും മധുരം നുകരാന്‍ ശലഭം വരുമോ ഗായികേ വേണുവില്‍ ഉതിരും സ്വരം തരൂ പൊന്മേഘമോ പ്രേമ സന്ദേശകാവ്യമോ എന്‍ ശാരികേ രാഗസംഗീതധാരയോ ഈ മഴമുകിലില്‍ സുന്ദരമാം സന്ധ്യ സഖി നിന് കവിളില്‍ വിടരാന്‍ വിതുമ്പും നിറമോ ഈ കടലലകള്‍ കരയിലെങ്ങുമെന്നും എഴുതും കഥകള്‍ പറയാന്‍ സഖി നീ വരുമോ ഗോപികേ ഗാനമായ് ഒഴുകും സുഖം തരൂ പൊന്മേഘമോ പ്രേമ സന്ദേശകാവ്യമോ എന്‍ ശാരികേ രാഗസംഗീതധാരയോ പ്രേമാര്‍ദ്രമാം നിന്റെ സ്നേഹോപഹാരമോ സഖി നിന് കവിളില്‍ വിരിയും നാണമോ? പൊന്മേഘമോ പ്രേമ സന്ദേശകാവ്യമോ എന്‍ ശാരികേ രാഗസംഗീതധാരയോമലയാളം വരികൾ:പൊന്മേഘമോ പ്രേമ സന്ദേശകാവ്യമോ എന്‍ ശാരികേ രാഗസംഗീതധാരയോ പ്രേമാര്‍ദ്രമാം നിന്റെ സ്നേഹോപഹാരമോ സഖി നിന് കവിളില്‍ വിരിയും നാണമോ? പൊന്മേഘമോ പ്രേമ സന്ദേശകാവ്യമോ എന്‍ ശാരികേ രാഗസംഗീതധാരയോ ഈ മലനിരതന്‍ താഴ്വരയില് എന്നും പൊഴിയും കുളിരില്‍ നനയാന്‍ സഖി നീ വരുമോ നിന് ചൊടിയിണകള്‍ മലരുകളായ് നിന്നു നിറയും മധുരം നുകരാന്‍ ശലഭം വരുമോ ഗായികേ വേണുവില്‍ ഉതിരും സ്വരം തരൂ പൊന്മേഘമോ പ്രേമ സന്ദേശകാവ്യമോ എന്‍ ശാരികേ രാഗസംഗീതധാരയോ ഈ മഴമുകിലില്‍ സുന്ദരമാം സന്ധ്യ സഖി നിന് കവിളില്‍ വിടരാന്‍ വിതുമ്പും നിറമോ ഈ കടലലകള്‍ കരയിലെങ്ങുമെന്നും എഴുതും കഥകള്‍ പറയാന്‍ സഖി നീ വരുമോ ഗോപികേ ഗാനമായ് ഒഴുകും സുഖം തരൂ പൊന്മേഘമോ പ്രേമ സന്ദേശകാവ്യമോ എന്‍ ശാരികേ രാഗസംഗീതധാരയോ പ്രേമാര്‍ദ്രമാം നിന്റെ സ്നേഹോപഹാരമോ സഖി നിന് കവിളില്‍ വിരിയും നാണമോ? പൊന്മേഘമോ പ്രേമ സന്ദേശകാവ്യമോ എന്‍ ശാരികേ രാഗസംഗീതധാരയോLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from UpaharamView Movie Album →Songആലോലമാടുന്ന കാറ്റേ.Upaharam • K S ChithraUpaharamK S ChithraRead Lyrics →Malayalam
പൊന്മേഘമോ പ്രേമ സന്ദേശകാവ്യമോ എന്‍ ശാരികേ രാഗസംഗീതധാരയോ പ്രേമാര്‍ദ്രമാം നിന്റെ സ്നേഹോപഹാരമോ സഖി നിന് കവിളില്‍ വിരിയും നാണമോ? പൊന്മേഘമോ പ്രേമ സന്ദേശകാവ്യമോ എന്‍ ശാരികേ രാഗസംഗീതധാരയോ ഈ മലനിരതന്‍ താഴ്വരയില് എന്നും പൊഴിയും കുളിരില്‍ നനയാന്‍ സഖി നീ വരുമോ നിന് ചൊടിയിണകള്‍ മലരുകളായ് നിന്നു നിറയും മധുരം നുകരാന്‍ ശലഭം വരുമോ ഗായികേ വേണുവില്‍ ഉതിരും സ്വരം തരൂ പൊന്മേഘമോ പ്രേമ സന്ദേശകാവ്യമോ എന്‍ ശാരികേ രാഗസംഗീതധാരയോ ഈ മഴമുകിലില്‍ സുന്ദരമാം സന്ധ്യ സഖി നിന് കവിളില്‍ വിടരാന്‍ വിതുമ്പും നിറമോ ഈ കടലലകള്‍ കരയിലെങ്ങുമെന്നും എഴുതും കഥകള്‍ പറയാന്‍ സഖി നീ വരുമോ ഗോപികേ ഗാനമായ് ഒഴുകും സുഖം തരൂ പൊന്മേഘമോ പ്രേമ സന്ദേശകാവ്യമോ എന്‍ ശാരികേ രാഗസംഗീതധാരയോ പ്രേമാര്‍ദ്രമാം നിന്റെ സ്നേഹോപഹാരമോ സഖി നിന് കവിളില്‍ വിരിയും നാണമോ? പൊന്മേഘമോ പ്രേമ സന്ദേശകാവ്യമോ എന്‍ ശാരികേ രാഗസംഗീതധാരയോ